Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

400 വയസ്സുള്ള കേത്തോഹള്ളിയിലെ ആല്‍മുത്തശ്ശി!

05 JUNE 2018 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കന്നഡിഗരുടെ ദൊഡ ആലദ മരം (മലയാളിക്കു പേരാല്‍) ഒരു ഗ്രാമത്തിനു മാത്രമല്ല കാണാനെത്തുന്ന സഞ്ചാരികള്‍ക്കും തണലും കുളിര്‍മയും പകരുകയാണ്. മൂന്നേക്കര്‍ സ്ഥലത്ത് 12000 ചതുരശ്ര അടി വിസ്തീര്‍ണത്തിലും 90 അടിഉയരത്തിലുമാണു ആ ആല്‍മരം വിരിഞ്ഞുനില്‍ക്കുന്നത്.

ആ ആല്‍മരം ഒരുക്കുന്ന ഒരു കൊച്ചുകാടാണ് പേരാലിന്റെ നാടെന്നറിയപ്പെടുന്ന കേത്തോഹള്ളി ഗ്രാമത്തിലേക്കു വരുന്നവരെ സ്വാഗതം ചെയ്യുന്നത്. കര്‍ണാടക ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് പ്രവേശനം കവാടത്തില്‍ ആല്‍മര പാര്‍ക്കിലേക്കു സ്വാഗതമരുളി കമാനം സ്ഥാപിച്ചിരിക്കുന്നു.

ആല്‍മരത്തിന്റെ ശിഖരങ്ങളിലാകെ ചാടിമറിഞ്ഞു കളിക്കുന്ന വാനരപ്പടയാണ്. മരത്തിന്റെ തായ്തടി ജീര്‍ണിച്ചു പോയെങ്കിലും ബലമേറിയ ശിഖരങ്ങള്‍ തന്നെയാണ് പന്തലിച്ചു നില്‍ക്കുന്ന വടവൃക്ഷത്തിന്റെ കരുത്ത്. വളഞ്ഞുപുളഞ്ഞു പോകുന്ന വേരുകള്‍ കാഴ്ചയുടെ വിരുന്നു സമ്മാനിക്കും. ആല്‍മരത്തിന്റെ ശിഖരങ്ങളുടെ ഇടയിലൂടെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന നൂറുകണക്കിനു വേരുകള്‍ക്ക് ഇടയിലൂടെ നൂണ്ടും നിവര്‍ന്നും നടക്കാം. അപ്പോള്‍ മനസ്സിലേക്കും ശരീരത്തിലേക്കും കുളിര്‍കാറ്റ് ഇറങ്ങിവരും.

ദക്ഷിണേന്ത്യയില്‍ സാധാരണ രണ്ടു തരം ആല്‍മരങ്ങളാണ് കണ്ടുവരുന്നത്. അരയാലും പേരാലും. കേരളത്തില്‍ കൂടുതലായി അരയാല്‍ മരങ്ങള്‍ കാണുമ്പോള്‍ കര്‍ണാടകയില്‍ പേരാലുകളാണു കൂടുതല്‍. അരയാല്‍ മരങ്ങളുടെ തുള്ളിക്കളിക്കുന്ന ഇലകളില്‍ നിന്ന് ഇടതടവില്ലാതെ പ്രാണവായു പുറത്തുവരും. വടവൃക്ഷം എന്നറിയപ്പെടുന്ന പേരാലുകളുടെ ശിഖരങ്ങളാണ് വേരുകളായി പടര്‍ന്നു പന്തലിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂര്‍ത്തികളുടെ സംഗമാണ് ആല്‍മരം.

രാജ്യത്ത് നിലവിലുള്ള ആല്‍മരങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമാണ് കേത്തോഹള്ളിയിലെ പേരാലിന്. ആന്ധ്രയിലെ തിമ്മാമ്മ മാരിമാനു എന്ന പേരില്‍ അറിയപ്പെടുന്ന ആല്‍മരമാണു വലുപ്പത്തില്‍ മുന്നില്‍. കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിനാണ് കേത്തോഹള്ളിയിലെ ആല്‍മരത്തിന്റെ സംരക്ഷണ ചുമതല.

പേരാല്‍ മരങ്ങള്‍ മറ്റുമരങ്ങളിലെ പോടുകളില്‍ വളര്‍ന്ന് താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു ചെയ്യുന്നത്. ഇന്ത്യയില്‍ കച്ചവടക്കാരായ ബനിയ വിഭാഗക്കാര്‍ വിശ്രമിച്ച മരമായതിനാലാണ് ഇംഗ്ലിഷില്‍ ബനിയന്‍ ട്രീ എന്ന പേര് ലഭിച്ചതെന്നും പറയുന്നു. ജലലഭ്യത കുറവായ പ്രദേശങ്ങളില്‍ കാണുന്ന പേരാലിന്റെ താങ്ങുവേരുകളാണ് ശിഖരങ്ങളെ താങ്ങി നിര്‍ത്തുന്നത്. വായുമലിനീകരണം ചെറുക്കാനുള്ള കഴിവും ആല്‍മരത്തിനുണ്ട്.

ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ കുമ്പളഗോഡ് രാമോഹള്ളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ പിന്നിട്ടാല്‍ കേത്തോഹള്ളിയിലെത്താം. കെങ്കേരി, മജസ്റ്റിക്, കെആര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ബിഎംടിസി ബസ് സര്‍വീസുണ്ട്. ആല്‍മര പാര്‍ക്കിലേക്കു പ്രവേശനം സൗജന്യമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends