Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭക്തിയുടെ ലഹരി സമ്മാനിക്കും മദ്യക്കുപ്പികള്‍ കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രം!

14 JUNE 2018 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിരുദ്ധമെന്ന് വിശ്വസിക്കുന്ന രണ്ടു പ്രമേയങ്ങളെ, ആത്മീയതയെയും ലഹരിയേയും, ഏറ്റവും മനോഹരവും പവിത്രവുമായ രീതിയില്‍ ബുദ്ധസന്യാസികള്‍ സംഗമിപ്പിച്ചപ്പോഴാണ് തായ്‌ലന്‍ഡില്‍ പ്രത്യേകതയുള്ള ഒരു ക്ഷേത്രം ഉണ്ടായത്. ദേവാലയമാണത് പക്ഷേ, നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് മദ്യക്കുപ്പികള്‍ കൊണ്ടാണ്.

വലിയൊരു നന്മയുടെ കഥകൂടി ഈ ക്ഷേത്രനിര്‍മിതിയുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് ഇതിനു പുറകിലെ ഏറ്റവും സുന്ദരമായ മറ്റൊരു വസ്തുത. ഏതാണ്ട് മുപ്പതുകൊല്ലം കൊണ്ട് കടലില്‍ നിക്ഷേപിക്കപ്പെട്ട മദ്യക്കുപ്പികള്‍ ഉയര്‍ത്തിയ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ബുദ്ധസന്യാസികളെ കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം നിര്‍മിക്കുക എന്ന തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്.

10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1984-ലാണ് ബുദ്ധസന്യാസികള്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് വാറ്റ് പാ മഹാ ചേദി ക്യൂ എന്നതുകൊണ്ട് തായ് ഭാഷയില്‍ അര്‍ഥം. അദ്ഭുതപ്പെടുത്തുന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മിതി.

ചില്ലുകുപ്പികള്‍ അടുക്കിവെച്ചിരിക്കുന്ന ചുവരുകളും തൂണുകളും കൈവരികളും തറയും മേല്‍ക്കൂരയും തുടങ്ങി എല്ലാം കുപ്പികള്‍കൊണ്ട്. കലാപരമായി ഈ കുപ്പികള്‍ ചേര്‍ത്തുവെച്ചപ്പോള്‍ നിര്‍മ്മിക്കപ്പെട്ടത് ആരിലും കൗതുകം ജനിപ്പിക്കുന്ന, 'അദ്ഭുതകരം' എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു മികച്ച സൃഷ്ടിയായിരുന്നു.

തായ്‌ലന്‍ഡില്‍ ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ഹെയിന്‍കെന്‍ എന്ന ബിയറിന്റെയും കുപ്പികളാണ് ക്ഷേത്ര നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതുകഴിഞ്ഞും ബാക്കിവന്ന കുപ്പികള്‍ കൊണ്ട് നിര്‍മിച്ച ഗോപുരങ്ങളും ജലസംഭരണിയും ശൗചാലയങ്ങളും ശ്മാശാനങ്ങളും വരെ ഇവിടെ ഉണ്ട്.

നിര്‍മാണത്തിലെ വൈവിധ്യവും വിസ്മയിപ്പിക്കുന്ന രൂപഭംഗിയും നിരവധി സഞ്ചാരികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. സുസ്ഥിര നിര്‍മിതിയുടെ ഒരു വലിയ ഉദാഹരണമായാണ് ഇന്ന് ഈ ക്ഷേത്രവും പരിസരത്തുള്ള മറ്റുനിര്‍മിതികളും വിലയിരുത്തപ്പെടുന്നത്. പരിസ്ഥിമലിനീകരണം തടയുന്നതിനായി ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് തിരിഞ്ഞ ബുദ്ധ സന്യാസികള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ഇപ്പോള്‍ വലിയ പ്രശംസയാണ് ലഭിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends