Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തലയില്‍ മെസ്സിയും ക്രിസ്ത്യാനോയും! താരങ്ങളുടെ മുഖം ഹെയര്‍സ്‌റ്റൈലാക്കി സെര്‍ബിയക്കാര്‍; അത് ചെയ്തു കൊടുത്ത മരിയോ ഹവാലയ്ക്ക് നിന്നുതിരിയാന്‍ സമയമില്ല!

16 JUNE 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സെര്‍ബിയയിലെ മുടിവെട്ടുകാരനായ മരിയോ ഹവാല തന്റെ ഫുട്ബോള്‍ പ്രണയം പ്രകടിപ്പിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ രീതിയിലാണ്. ലോകം കാല്‍പ്പന്ത് കളിയുടെ ആവേശത്തിലേക്ക് സകലവും മറന്ന് ഊളിയിടുമ്പോള്‍ ഹവാല തന്റെ സലൂണായ നോവി സാദില്‍ ബാര്‍ബര്‍ ജോലിയിലെ തന്റെ മികവ് മുഴുവന്‍ ആരാധകര്‍ക്കായി പുറത്തെടുത്തിരിക്കുകയാണ്.

ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്കായി മെസിയുടേയും ക്രിസ്ത്യാനോയുടെയുമെല്ലാം മുഖത്തിന്റെ ചിത്രം സെര്‍ബിയന്‍ ആരാധകര്‍ക്ക് ഹെയര്‍കട്ടായി ചെയ്തു കൊടുക്കുകയാണ് കക്ഷിയുടെ പരിപാടി. അതും തികച്ചും പെര്‍ഫെക്ട് ആയി. ഇത്തവണ എന്തെങ്കിലും വ്യത്യസ്തമായ കാര്യം ചെയ്യണമെന്ന് ഒരു ഉപഭോക്താവ്, ഒമ്പതു വര്‍ഷമായി തലയില്‍ ഹെയര്‍ ടാറ്റൂ ചെയ്തു കൊടുക്കുന്ന ഹവാലയോട് ആവശ്യപ്പെട്ടതാണ്
വേറിട്ട തലമുടിവെട്ട് പരീക്ഷിക്കാനിടയാക്കിയത്.

കൂട്ടത്തില്‍ സെര്‍ബിയ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുക കൂടി ചെയ്തതോടെ ലോകഫുട്‌ബോളിലെ രണ്ടു വമ്പന്മാരുടെ മുഖമാകട്ടെ ഇത്തവണത്തെ ടാറ്റൂ എന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. ആദ്യ ആരാധകന്റെ തലയുടെ പിന്‍ഭാഗം കത്രികയും ബ്‌ളേഡും ഉപയോഗിച്ച് മെസ്സിയുടെ മുഖമാക്കി ഹവാല മാറ്റിയതോടെ സംഗതി കിടുക്കി. അത് പിന്നീട് സെര്‍ബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാദില്‍ തരംഗമാകുകയും ചെയ്തു. അതേസമയം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പണി ഹെയര്‍ ടാറ്റൂ ചെയ്യുന്നതാണെന്നാണ് ഹവാല പറയുന്നത്.

അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെ ചെലവിട്ടാണ് മെസ്സിയുടെ ചിത്രം തലയില്‍ ഹെയര്‍സ്‌റ്റെലാക്കാന്‍ കഴിഞ്ഞത്. സംഗതി ഇത്തിരി കോസ്റ്റ്‌ലി ആണ് താനും. സാധാരണ മുടിവെട്ടാന്‍ 9.5 യൂറോ കൊടുത്തിരുന്ന സ്ഥാനത്ത് സൂപ്പര്‍താരത്തെ തലയില്‍ പതിക്കാന്‍ വേണ്ടി വരുന്നത് 150 യൂറോയാണ്. 35-കാരന്‍ സ്രെതാന്‍ പാന്റിക്ക് എന്ന നാട്ടുകാരന് വേണ്ടിയാണ് ആദ്യം ഹവാല പണി ചെയ്തത്. ക്രിസ്ത്യാനോ റൊണാള്‍ഡോയെയാണ് വരച്ചത്. ഇത് ആള്‍ക്കാര്‍ കണ്ട് ഞെട്ടിയെന്നും ഒട്ടേറെ പോസിറ്റീവ് കമന്റുകള്‍ വന്നെന്നുമാണ് 35-കാരന്‍ പറഞ്ഞത്.

അലെക്‌സാ മാറിസെവിക് എന്ന 27-കാരനാണ് മെസ്സിയെ തലയിലേറ്റിയത്. പ്രമോഷണല്‍ പര്‍പ്പസില്‍ ആയതിനാല്‍ മെസ്സിയുടെ ചിത്രത്തിന് പണം വാങ്ങിയില്ല. അതേസമയം ഹെയര്‍ ടാറ്റൂവില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രം പരീക്ഷണ വിജയം നേടിയപ്പോള്‍ ശരിക്കും സ്റ്റാറായത് ഉപയോക്താക്കളാണ്.

ഇപ്പോള്‍ വഴിയെ പോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ തിരക്കാണ്. മെസ്സിയുടെ ചിത്രം പതിച്ച മാരിസെവിക്ക് ആദ്യം പക്ഷേ പരീക്ഷിച്ചത് വ്‌ലാദിമര്‍ പുടിനെയാണ്. അത് വിജയിച്ചതോടെ അടുത്തതും പരീക്ഷിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (26 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends