RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
എന്തെല്ലാം കണ്ടിരിക്കുന്നു, അല്ലേ?...ഇനി മുട്ട വിരിഞ്ഞ് നീരാളിക്കുഞ്ഞ് (ഒക്ടോപ്പസ്) പുറത്തുവരുന്നത് കണ്ടില്ലെന്നു വേണ്ട; അപൂര്‍വ കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങള്‍
22 March 2018
നീരാളി അല്ലെങ്കില്‍ തന്നെ ഒരു കൗതുകം പിടിച്ചുപറ്റുന്ന ഒരു ജീവിയാണ്. അതിനെ അധികമാരും കണ്ടിട്ടുകൂടിയുണ്ടാകില്ല. പിന്നെയല്ലേ അതിന്റെ മുട്ടയോ മുട്ട വിരിയുന്ന കാഴ്ചയോ! എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...
തലോടിയാല്‍ മരണം സമ്മാനിക്കും ഈ പക്ഷി!
22 March 2018
കറുപ്പും ഗോള്‍ഡന്‍ ഓറഞ്ച് നിറവും കലര്‍ന്ന കൊച്ചു സുന്ദരന്‍. കണ്ടാല്‍ ആര്‍ക്കും ഒന്നുതലോടാന്‍ തോന്നിപ്പോകും ഈ പക്ഷിയെകണ്ടാല്. പക്ഷേ തലോടിയാല്‍ ആ ആള് അപ്പോള്‍ത്തന്നെ മരിക്കും. ഹൂഡഡ് പിറ്റോ ഹോയ് എന്ന ഇ...
ഒരു ഉപ്പുപരലിനേക്കാള് ചെറിയ കമ്പ്യൂട്ടര്‍; ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ഐബിഎം
22 March 2018
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ഐബിഎം. ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനുള്ളത്. ഒരു ഉപ്പുപരലിനേക്കാളും ചെറുതാണ് തങ്ങളുടെ കമ്പ്യൂട്ടറെന്...
അയ്യേ... ഹാര്‍വാര്‍ഡ് പറ്റിച്ചേ...!
22 March 2018
2016-ലാണ് ടിമ്മിതിക്ക് എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. 2017 മേയ് ആയുപ്പോഴേക്കും ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങി. 40,500 ഓളം ഫോളേവേഴ്സുണ്ട് ട്വിറ്ററില്‍. ടിമ്മി ദ ബാര്‍ബി യ...
ആകാശത്ത് ഭീമാകാരമായ 'മേഘക്കുഴല്‍'; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു
21 March 2018
ഈ നൂറ്റാണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ ലോകാവസാനത്തെക്കുറിച്ചുള്ള കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മുമ്പില്ലാത്ത വണ്ണം ഭൂമിയില്‍ ഉണ്ടായ പല പ്രതിഭാസങ്ങളും ആ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. ലോകാവസാനം സംബന്ധിച...
ഒരു പുറം തോടിനുള്ളില്‍ രണ്ടു പാമ്പുകള്‍...? ഒരു ശരീരം, രണ്ടു തല, രണ്ടു ഹൃദയം...പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി!
21 March 2018
ഫ്ളോറിഡയില്‍ കണ്ടെത്തിയ ഇരട്ടത്തലയുള്ള പാമ്പിനെ കുറിച്ച് ഡോക്ടര്‍മാര്‍ക്കും കൗതുകം അവസാനിക്കുന്നില്ല. രണ്ടാഴ്ച പ്രായമായിരുന്നു പാമ്പു പിടുത്തക്കാരുടെ അടുത്ത് പാമ്പ് എത്തിയപ്പോള്‍. ശാസ്ത്രത്തില്‍ തന്ന...
അന്താരാഷ്ട്ര സന്തോഷ ദിനം വ്യത്യസ്തമായി ആഘോഷിച്ച് ദുബൈ
21 March 2018
ഇന്നലെ മാര്‍ച്ച് 20-ാം തീയതി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ അന്ന് അന്താരാഷ്ട്ര സന്തോഷ ദിനമാണെന്ന് പെട്ടെന്ന് ഓര്‍ത്തു. അന്ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയവരുടെ പാസ്പോര്...
പ്രകൃതിയുടെ കൈയക്ഷരമാണ് അത്!
21 March 2018
കുറച്ചു മാസങ്ങള്‍ക്കുമുമ്പാണ് വടിവൊത്ത കൈയക്ഷരത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ആ കൈയക്ഷരത്തിന്റെ ഉടമ ആരാണെന്ന് എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക...
ഒന്ന് പരീക്ഷിച്ചുനോക്കൂ...ഇതുപോലെ സുന്ദരിയാകാം!
21 March 2018
ഇന്ന വ്ളാഡിമിസ്കിയയ്ക്ക് വയസ് മുപ്പത്തിരണ്ടായി. പക്ഷേ, കണ്ടാല്‍ ഇരുപതിനപ്പുറം പറയില്ല കേട്ടോ. തൈക്കിളവിയായിട്ടും യുവത്വം തുളുമ്പുന്നതിനു പിന്നിലെ രഹസ്യം അറിയുമ്പോള്‍ വാപൊളിക്കരുത്. ഉടുതുണിയില്ലാതെ മ...
തോക്കു ചൂണ്ടിയ ആ 'തസ്കരവീരത്തി' പെട്ടെന്ന് ഒന്ന് അമ്പരന്നു...അപ്രതീക്ഷിത സംഭവങ്ങള്‍ നടന്ന വിചിത്രമായ ഒരു മോഷണ വീഡിയോ
21 March 2018
സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ എത്തിയ സ്ത്രീ നേരിട്ടത് അപ്രതീഷിത വെല്ലുവിളികളായിരുന്നു. എന്നാലും തന്റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന് അവര്‍ തയാറായില്ല. കൗണ്ടറിലിരുന്ന ആള്‍ക്കു നേരെ തോക്കു ചൂ...
വളര്‍ത്തുനായ്ക്കള്‍, ഇന്ത്യ ചുറ്റാന്‍ ദിവ്യയ്ക്ക് കൂട്ട്
20 March 2018
യാത്ര പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെക്കൂട്ടാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധി മൃഗസ്നേഹികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ താന്‍ എവിടെപ്പോയാലും തന്റെ വളര്‍ത്തുനായ്ക്കളെയും കൂടെക്കൂട്ടുന്ന ഒരു സഞ്ചാ...
ദിനോസറിനെ കിട്ടും, പാരീസില്‍ എത്തണം
20 March 2018
പാരീസില്‍ ദിനോസര്‍ ഫോസില്‍ ലേലത്തിനു വയ്ക്കുന്നു. ഒമ്പത് മീറ്റര്‍ നീളമുള്ള ഫോസിലിന് 18 ലക്ഷം യൂറോ ലഭിക്കുമെന്നാണ് ലേലക്കാരുടെ പ്രതീക്ഷ. ഈ ഫോസില്‍ കണ്ടെടുത്തത് 2013-ല്‍ അമേരിക്കയിലെ വ്യോമിംഗില്‍ നിന്...
ശവപ്പറമ്പില്‍ ഭീതിപ്പെടുത്തുന്ന ഒരു പാവ!
20 March 2018
ബ്രസീലിലെ ഒരു സെമിത്തേരിയില്‍ നിന്നും പകര്‍ത്തിയതായി പറയുന്ന ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ശവപ്പറമ്പിലെ ഒരു കല്ലറയ്ക്കു മുകളില്‍ വെള്ളവസ്ത്രവും ധരിച്ച് അരികിലൊരു കുപ്പിയില്‍ രക്തനിറമുള്ള ദ്രാവകവുമായി ഇരിക...
40 വര്‍ഷമായി കുടുംബത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു, പക്ഷെ നടക്കുന്നില്ല! ഈ പാവക്കുട്ടിക്ക് എന്താണ് പ്രത്യേകത?
20 March 2018
ഓസ്ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ വെല്‍ച്ച് കുടുംബം സദി എന്ന പാവക്കുട്ടിയെ കുടുംബത്തിനു പുറത്താക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇതു വരെ വിജയിച്ചിട്ടില്ല. അതിനെ പുറത്താക്കാന്‍ ശ്...
ഇതാ ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ അപരന്!
20 March 2018
ലോകത്തിന്റെ എല്ലാ കോണിലുള്ളവര്‍ക്കും ഒരേ തമാശ, പങ്കുവച്ച് ആസ്വദിക്കാന്‍ സമൂഹ്യ മാധ്യമങ്ങള്‍ സൗകര്യമൊരുക്കുന്നുണ്ടല്ലോ. ഇപ്പോൡതാ ഫ്രാന്‍സെസ്ക എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രം നെറ്റില്‍ ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















