Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

40 വര്‍ഷമായി കുടുംബത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു, പക്ഷെ നടക്കുന്നില്ല! ഈ പാവക്കുട്ടിക്ക് എന്താണ് പ്രത്യേകത?

20 MARCH 2018 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓസ്‌ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ വെല്‍ച്ച് കുടുംബം സദി എന്ന പാവക്കുട്ടിയെ കുടുംബത്തിനു പുറത്താക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇതു വരെ വിജയിച്ചിട്ടില്ല. അതിനെ പുറത്താക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ അശുഭ കാര്യങ്ങള്‍ നടക്കും. അതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കു തിരിയും. ഈ പാവക്കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പോകും. അത് വീണ്ടും ആ വീടിന്റെ ഏതെങ്കിലും കോണിലുണ്ടാവും.

മിസ്സിസ്സ് വെല്‍ച്ച്, തന്റെ സുഹൃത്തുമൊത്ത് മൂന്നാഴ്ച മുമ്പ് തന്റെ വാര്‍ഡ്രോബ് അടുക്കിപ്പെറുക്കാന്‍ തുടങ്ങിയപ്പോഴാണ് കാലങ്ങള്‍ക്ക് മുമ്പേ വീട്ടിലുണ്ടായിരുന്ന ആ പാവക്കുട്ടി വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. ആ പാവക്കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവര്‍ ഇളക്കി മാറ്റി വച്ചു. അടുത്തു തന്നെ വീട്ടിലെല്ലാവരും അസുഖബാധിതരായി. അസുഖാവസ്ഥയൊക്കെ കഴിഞ്ഞപ്പോള്‍ 37-കാരിയായ മിസ്സിസ്സ് വെല്‍ച്ച് ആ പാവക്കുട്ടിയെ കുപ്പത്തൊട്ടിയില്‍ കളഞ്ഞു. അല്പനേരം കഴിഞ്ഞ് അതിലേ വന്ന അവളുടെ ഭര്‍ത്താവ് അവളോടു പറഞ്ഞു, നല്ല ഭംഗിയുള്ള പാവക്കുട്ടിയല്ലേ, അതിനെ എന്തിനാ എടുത്തു കളയുന്നത് എന്നു പറഞ്ഞു കൊണ്ട് അതിനെ തിരികെ എടുത്തു വച്ചു. അതു കണ്ട മിസ്സിസ്സ് വെല്‍ച്ച് ചിരിച്ചു പോയി. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മയും ഇതിനെ കളയാനായി കുപ്പത്തൊട്ടിയില്‍ എടുത്തു വച്ചതാണ്. അന്ന് അതു കണ്ടു വന്ന അവളുടെ അച്ഛനാണ് പറഞ്ഞത്, ആ സുന്ദരിപ്പാവയെ കളയേണ്ടെന്ന്. എന്തുകൊണ്ടോ പുരുഷന്മാര്‍ക്കൊക്കെ അതിനെ എടുത്തു കളയുന്നത് അത്ര സഹിക്കില്ല!

കഴിഞ്ഞയാഴ്ച മിസ്സിസ്സ് വെല്‍ച്ച് ഈ പാവക്കുട്ടിയെ കുടുംബത്തിനു പുറത്താക്കാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടി. നിങ്ങള്‍ക്ക് എന്തും വില്‍ക്കുകയോ വാങ്ങുകയോ പകരത്തിന് സാധനങ്ങള്‍ കൊടുക്കുകയോ ചെയ്യാവുന്ന ഫേസ്ബുക്ക് പേജായ ബൈ-സ്വാപ്-ആന്റ്-സെല്‍ പേജില്‍ ഈ പാവക്കുട്ടിയുടെ ചിത്രം അപ്ലോഡ് ചെയ്തു. അതോടെ ഈ പാവക്കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങളുമായി അവരുടെ ഫേസ്ബുക്ക് പേജ് 'നിറഞ്ഞു തുളുമ്പി'. ഒടുവില്‍ ആ സൈറ്റ് ക്രാഷ് ആയതോടെ അവര്‍ക്ക് ഈ പാവക്കുട്ടിയുടെ ചിത്രം അതില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്നു.

അതു കൂടാതെ 400 ഓളം കമന്റുകളും ആ ചിത്രത്തിന് ലഭിച്ചു. അതിലെല്ലാം പറയുന്നത് ആ പാവക്കുട്ടിയില്‍ പ്രേതം ബാധിച്ചിട്ടുണ്ടെന്നാണ്. അതിന്റെ കൈയ്യും കാലുമെല്ലാം പറിച്ചു വേര്‍പെടുത്തിയിട്ട് അതിനെ കത്തിച്ചു കളയണമെന്നും അല്ലെങ്കില്‍ എങ്ങനെയെങ്കിലും വീടിനു പുറത്താക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു കമന്റ് മുഴുവന്‍.

40 വര്‍ഷങ്ങള്‍ക്കു മുമ്പ് മിസ്സിസ്സ് വെല്‍ച്ചിന്റെ അമ്മ, മിസ്സിസ്സ് വെല്‍ച്ചിന്റെ സഹോദരിക്ക് സമ്മാനിക്കാനായി വാങ്ങിക്കൊണ്ടുവന്നതാണ് ആ പാവക്കുട്ടിയെ. സഹോദരിമാര്‍ ഇരുവരും വളര്‍ന്ന് വിവാഹിതരും കുടുംബസ്ഥരുമൊക്കെ ആയതിനിടയില്‍, ആ പാവക്കുട്ടി മിസ്സിസ്സ് വെല്‍ച്ചിന്റെ വീട്ടില്‍ എത്തപ്പെട്ടതെങ്ങനെ എന്ന് അവള്‍ക്കോര്‍മ്മ വരുന്നില്ല . ഏതായാലും വാര്‍ഡ്രോബില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് അതിനെ ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ പൊതിയിളക്കി കഴിഞ്ഞതോടെ ഇപ്പോള്‍ സ്വീകരണ മുറിയിലെ ഒരു കസേരയിലാണ് അതിന് സ്ഥിരമായ സ്ഥാനം നല്‍കിയിരിക്കുന്നത് . എന്തായാലും മിസ്സിസ്സ് വെല്‍ച്ചിന്റെ 13-കാരന്‍ മകന്‍ ഈ പാവക്കുട്ടിയോട് ഒരടുപ്പവും കാണിക്കുന്നില്ലെങ്കിലും ആറു വയസ്സുകാരി മകള്‍ക്ക് അതിനോട് അല്പം ചങ്ങാത്തമൊക്കെയുണ്ട്. വീട്ടിലെ വളര്‍ത്തു നായയ്ക്കും അതിനെ ഇഷ്ടമല്ല. ആ പാവക്കുട്ടിയെ കാണുമ്പോഴെല്ലാം അത് കുരയ്ക്കുമത്രേ.

2000 ഡോളറോളം വിലകിട്ടാനിടയുണ്ടത്രേ ആ പാവക്കുട്ടിയ്ക്ക്. എന്നാലും അതിനെ ഒന്ന് വിറ്റു കിട്ടുക പ്രയാസമുള്ള കാര്യമാണെന്നാണ് മിസ്സിസ്സ് വെല്‍ച്ച് കരുതുന്നത്. ഏതായാലും ആളുകള്‍ പറയുന്നതുപോലെ അതിന് പ്രേതബാധ ഉണ്ടെന്ന് മിസ്സിസ്സ് വെല്‍ച്ച് വിചാരിക്കുന്നില്ല, എങ്കിലും അതില്‍ എന്തോ ഒരു ആത്മാവ് ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് അവര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (12 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends