Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അയ്യേ... ഹാര്‍വാര്‍ഡ് പറ്റിച്ചേ...!

22 MARCH 2018 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

2016-ലാണ് ടിമ്മിതിക്ക് എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. 2017 മേയ് ആയുപ്പോഴേക്കും ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങി. 40,500 ഓളം ഫോളേവേഴ്‌സുണ്ട് ട്വിറ്ററില്‍. ടിമ്മി ദ ബാര്‍ബി യുടെ ചൂടന്‍ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളുമായി.

ആണല്ല...പെണ്ണല്ല...അടിപൊളിവേഷം എന്ന തരത്തിലുള്ള അവന്റെ മട്ടും ഭാവവും, അക്കൗണ്ടിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നതു പോലെ അവന്റെ തടിച്ച വയറും അരക്കെട്ടും ആരാധകരെ ഹര്‍ഷ പുളകിതരാക്കി. അവന്റെ ചിത്രങ്ങളോടൊപ്പം വീഡിയോകളും അതിലെ അവന്റെ അതിരു കടന്ന തമാശകളും ഒക്കെ ചിലപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പലതവണ ഡിസേബിള്‍ ആക്കുകയും ചെയ്തിട്ടുണ്ട്.

ടിമ്മി തിക്ക് ആണാണോ പെണ്ണാണോ, അവളുടെ ലൈംഗിക താത്പര്യം എങ്ങനെയാണ്, അവന്‍ ഹോമോ സെക്ഷ്യലാണോ ട്രാന്‍സ് ജെന്‍ഡറാണോ എന്നു തുടങ്ങി പലതരം അഭ്യൂഹങ്ങളും സംവാദങ്ങളുമായി അക്കൗണ്ട് മുന്നേറികൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോഴതാ കഴിഞ്ഞ ശനിയാഴ്ച ഒരു അപ്‌ഡേറ്റ് പ്രത്യക്ഷപ്പെട്ടു. ഗുഡ് ഈവനിംഗ് പറഞ്ഞു കൊണ്ട് തുടങ്ങിയ ട്വീറ്റ് തുടര്‍ന്ന് ഇങ്ങനെ പറയുന്നു;

ടമ്മി തിക്ക് എന്നത് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി 24 മാസത്തേക്ക് നടത്തിയ ഒരു സോഷ്യോളജിക്കല്‍ പഠനത്തിനു വേണ്ടി ഉണ്ടാക്കിയ അക്കൗണ്ടാണെന്നും ഇപ്പോള്‍ പഠനം പൂര്‍ത്തിയായി എന്നും തന്മൂലം അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്നുമാണ് അറിയിപ്പ്. എന്തായാലും അക്കൗണ്ട് പൂട്ടി പോകുന്നതിനു മുമ്പ് അതു വരെ സഹകരിച്ചവരോട്, അവരുടെ വിലപ്പെട്ട സമയം നല്‍കിയതിനുള്ള നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്.

അതിനുശേഷം ടമ്മി പ്രതികരിച്ചിട്ടില്ല. ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. അതേസമയം ഹാര്‍വാര്‍ഡിലെ ഒരു സോഷ്യോളജി പ്രൊഫസര്‍ പറയുന്നത് അത്തരമെന്തെങ്കിലും പഠനം ഹാര്‍വാര്‍ഡില്‍ നടക്കുന്നതായി തനിക്കറിയില്ലെന്നാണ്. ഏതായാലും 40,000ത്തോളം വരുന്ന ആരാധകര്‍ ആകെ നിരാശരാണ്.


കലികയറിയ അവര്‍ പലതരം കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നത്. എന്നാണ് പഠനഫലം പുറത്തു വരുന്നത്, എന്താണ് കണ്ടെത്തിയത്, ഞങ്ങള്‍ ടമ്മി തിക്കിനെ അര്‍ഹിച്ചിരുന്നില്ലേ അതു കൊണ്ടാണോ മാറ്റിയത് എന്നിങ്ങനെ വിലപിച്ചു കൊണ്ടേയിരിക്കുന്നു ആരാധകവൃന്ദം!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends