Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

ശവപ്പറമ്പില്‍ ഭീതിപ്പെടുത്തുന്ന ഒരു പാവ!

20 MARCH 2018 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബ്രസീലിലെ ഒരു സെമിത്തേരിയില്‍ നിന്നും പകര്‍ത്തിയതായി പറയുന്ന ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ശവപ്പറമ്പിലെ ഒരു കല്ലറയ്ക്കു മുകളില്‍ വെള്ളവസ്ത്രവും ധരിച്ച് അരികിലൊരു കുപ്പിയില്‍ രക്തനിറമുള്ള ദ്രാവകവുമായി ഇരിക്കുന്ന ഒരു കുട്ടിയേയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ അതൊരു പാവയാണെന്ന് മനസ്സിലാകൂ.

അത് പാവയാണെങ്കിലും അതിന്റെ ഭാവാഹാദികളെല്ലാം ജീവനുള്ള ഒരു കുഞ്ഞിന്റേതിനു സമാനമാണ്. കൂടാതെ ദൃശ്യം പകര്‍ത്തുന്ന കാമറയ്‌ക്കൊപ്പം അതിന്റെ കണ്ണുകള്‍ നീങ്ങുന്നുമുണ്ട്. ബ്രസീലില്‍ നിന്നും ഒരു സ്ത്രീ പകര്‍ത്തിയതായി പറയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ മെക്‌സിക്കന്‍ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിക്കുകയാണ് . സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും ഇതിനോട് പ്രതികരിക്കുന്നുണ്ട്.

ഡെവിളിന്റെ പാവക്കുട്ടിയാണ് ഇതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ആ പാവയുടെ മിഴികളുടെ ചലനം വെറും ഓപ്റ്റിക്കല്‍ ഇല്യൂഷനാണെന്ന് പറയുന്ന മറ്റൊരാള്‍ അതു കൊണ്ടൊന്നും ഇതുണര്‍ത്തുന്ന ഭീതിയുടെ വ്യാപ്തി കുറയുന്നില്ലെന്ന് സമ്മതിക്കുന്നുമുണ്ട്.

മെക്‌സിക്കോക്കാര്‍ക്ക് അല്ലെങ്കില്‍ തന്നെ ഇത്തരം പാവകളോട് ഇടപെട്ട് ശീലമുള്ളതാണ്. പാവകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ദ്വീപ് തന്നെ അവര്‍ക്കവിടെയുണ്ട്. മെക്‌സിക്കോ പട്ടണത്തിനും സോഷിമികോ കനാലിനും ഇടയിലാണ് പാവകളുടെ ദ്വീപ്. ജൂലിയന്‍ സന്റാന ബരേര എന്ന, ദ്വീപിന്റെ സൂക്ഷിപ്പുകാരന്‍ ഒരിക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മൃതദേഹം ദ്വീപില്‍ കണ്ടത്രേ.

തുടര്‍ന്ന് ഈ ഓര്‍മ്മ അയാളില്‍ നിന്നും വിട്ടു പോകുന്നേ ഉണ്ടായിരുന്നി. മൃതദേഹം കണ്ട് അല്പ ദിവസത്തിനകം അവിടെ നിന്നും ഒരു പാവയെ കൂടി അയാള്‍ക്ക് കിട്ടി. അത് ആ കുട്ടിയുടെ പാവയാണെന്ന് അയാള്‍ക്ക് തോന്നി. ആ കുട്ടിയുടെ ആത്മാവ് അയാളെ ഉപദ്രവിക്കാതിരിക്കാന്‍ അയാള്‍ ആ പാവയെ ഒരു മരത്തില്‍ കെട്ടി തൂക്കിയിട്ടു. പിന്നീട് അയാള്‍ അനവധി പാവകളെ മരത്തില്‍ തൂക്കിയിട്ടു. ഇപ്പോള്‍ അവിടം സന്ദര്‍ശിക്കുന്നവരെല്ലാവരും അവിടത്തെ മരങ്ങളില്‍ പാവകളെ തൂക്കിയിടാറുണ്ട്. വെയിലും മഴയും മഞ്ഞും കൊണ്ട് നില്‍ക്കുന്ന ആ പാവകള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ അസുഖകരമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (26 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (47 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (51 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends