Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചയാളുടെ കുടലിനുള്ളില്‍ ഗ്ലാസ്സ് ടംബ്‌ളര്‍!

09 September 2017

കടുത്ത വയറു വേദനയെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ഉറക്കെ അലറികരഞ്ഞു കൊണ്ടു ആശുപത്രിയില്‍ എത്തിയ ആളുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ടു ഡോക്ടര്‍മാര്‍ ഞെട്ടി. ചൈനയിലാണു സംഭവം. ആശുപത്രിയില്‍ എത്തിയ ഇയ...

സദ്ദാം ഹുസൈന്റെ ചെസ് ബോര്‍ഡ് ഒടുവില്‍ അമേരിക്ക തിരികെ നല്‍കി!

08 September 2017

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 11 വര്‍ഷമാകുന്ന വേളയില്‍ അമേരിക്ക അപഹരിച്ച അദ്ദേഹത്തിന്റെ ചെസ് ബോര്‍ഡ് തിരികെ നല്‍കി. 2003-ല്‍ ഇറാക്കില്‍ നിന്നും സദ്ദാമിനെ പിടികൂടിയ അമേരിക്ക അദ്ദേഹത്തിന്റെ പ്രിയപ്പെ...

ഈ അമ്മ, മറ്റു കുഞ്ഞുങ്ങള്‍ക്ക് വരദാനമാക്കി മാറ്റി തന്റെ അപൂര്‍വ്വരോഗം

08 September 2017

മാതൃത്വത്തിന്റെ ഏറ്റവും വലിയ വരദാനം എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ. അമ്മയുടെ മുലപ്പാല്‍. അമ്മിഞ്ഞപാലിന്റെ മധുരത്തിനു പകരം ഈ ലോകത്ത് മറ്റൊന്നുമില്ല. എന്നാല്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും അതിന...

കൗതുകം നിറച്ച് ബലൂണ്‍ ഫ്‌ലവര്‍

08 September 2017

കാഴ്ചക്കാര്‍ക്ക് വേറിട്ട കാഴ്ചയായി ബലൂണ്‍ ഫ്‌ലവര്‍. ചെടിയില്‍ വിരിയുന്ന ചെറിയ പന്തുപോലെയുള്ള ബലൂണ്‍ ഫ്‌ലവര്‍ കാഴ്ചക്കാര്‍ക്ക് അത്ര പരിചയമുള്ളതല്ല. അതുകൊണ്ടു തന്നെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്ത...

കുട്ടിയാന വെള്ളം കുടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാകുന്നു

08 September 2017

ബുദ്ധിയുള്ള മൃഗങ്ങളില്‍ മുന്നില്‍ ആനകള്‍ തന്നെയെന്ന് സംശയമില്ലാതെ പറയാം. എങ്കിലും മനുഷ്യക്കുട്ടികളെ പോലെ തന്നെ ജീവിതത്തിലെ പ്രാഥമിക പാഠങ്ങള്‍ പഠിക്കാന്‍ ആനക്കുട്ടികളും അല്‍പ്പം സമയമെടുക്കും. ആനകള്‍ വെ...

നഷ്ടസ്‌നേഹം തേടി കുട്ടിക്കൊമ്പന്‍ എത്തി; കുട്ടിക്കൊമ്പന് പാപ്പാന്‍ ബൊമ്മനുമായുള്ള സ്‌നേഹത്തിന്റെ നോവുള്ള കഥ

08 September 2017

കാട്ടില്‍ വഴിത്തെറ്റിയപ്പോള്‍ ആ കുട്ടിക്കൊമ്പനു നഷ്ടമായത് സ്വന്തം അമ്മയെയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഒരു വളര്‍ത്തച്ഛനെ കിട്ടി. എന്നാല്‍ സ്‌നേഹിച്ച് കൊതി തീരുന്നതിന് മുന്‍പ് വളര്‍ത്തച്ഛനെ കാണാതായപ്...

തൊടുപുഴയില്‍ അരങ്ങേറിയത് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍!

08 September 2017

നഗരത്തിലൂടെ ഓടുന്ന കാറിനുള്ളില്‍നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന തൊടുപുഴക്കാര്‍ തങ്ങള്‍ പുലിവാല് പിടിക്കുമെന്ന് ഓര്‍ത്തതേയില്ല. ചില സിനിമാ രംഗങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ള സംഭവങ്ങ...

കാറക്കോറം ഹൈവേയുടെ ആകാശദൃശ്യം

08 September 2017

പാകിസ്താനില്‍ നിന്ന് ചൈനയിലേക്കുള്ള കാറക്കോറം ഹൈവെയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തിറങ്ങി. ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായാണ് ഈ ഹൈവെയെ ചിലരെങ്കിലും കരുതുന്നത്. പാക-്‌ചൈന സംയുക്ത സംരംഭമായ ഹൈവെ അതീവദുര്...

ജീവിതം ആഘോഷമാക്കുന്ന പതിനഞ്ചുകാരന്‍: കൂട്ടിനുള്ളത് ഫെരാരിയും സിംഹവും പുലിയും...

08 September 2017

ദൂബൈയിലെ ഏറ്റവും സമ്പന്ന ബാലന്‍. സെലിബ്രിറ്റികള്‍ തേടി വരുന്ന ബിസിനസുകാരന്‍. സ്വന്തമായി ജിറാഫും സിംഹവും പുലിയും വരെയുള്ള പുലിക്കുട്ടി. 'മണി കിക്ക്‌സ്' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ റാഷി...

ആറ് വയസ്സുകാരന്‍ ഹയാന്റെ യൂട്യൂബ് പേജ് ഇന്‍സ്റ്റന്റ് ഹിറ്റ്!

08 September 2017

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ത്തന്നെ ചെറിയ പലകയില്‍ കയറി നിന്ന് ഉമ്മയ്ക്ക് പാത്രങ്ങള്‍ കഴുകിക്കൊടുത്താണ് ഹയാന്റെ അടുക്കളബന്ധം തുടങ്ങുന്നത്. പിന്നീട് ചെറുനാരങ്ങാ വെള്ളം കലക്കി സ്വയം കുടിച്ചും ഉമ്മയ്ക്...

കേരളത്തിലെ ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക് ലോക പ്രസിദ്ധം

08 September 2017

ഇന്ത്യയില്‍ പലയിടത്തും അവഗണനകളും, പരിഹാസങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്ന ഒരു സമൂഹമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. എന്നാല്‍ കേരളത്തില്‍ ഇവര്‍ക്കായി മാത്രം ഒരു ക്ലിനിക്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കുന്ന ...

ഓണം കൂടാന്‍ പടയപ്പ എത്തി

08 September 2017

ഇത്തവണത്തെ ഓണം കൂടുവാന്‍ കാടു കടന്ന് പടയപ്പയും എത്തി. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച സിനിമയല്ല. മറിച്ച് ഒരു കൊമ്പനാണ് പടയപ്പ. ഇത്തവണ തിരുവോണത്തിന് തന്നെയാണ് പടയപ്പയുടെ വരവുണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായി...

ഉയരം എന്നും അഭിമാനം ഉയര്‍ത്തിയ എക്കത്തറീന ലിസിനയുടെ കഥ!

07 September 2017

ഉയരക്കൂടുതലിന്റെ പേരില്‍ അധിക്ഷേപങ്ങളേറെ കേട്ടിട്ടുണ്ട് എക്കാത്തറീന ലിസിന. അതിനെയൊക്കെ അതിജീവിച്ച് ലോകത്തേറ്റവും ഉയരമുള്ള മോഡലായി മാറുകയും റഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം ഒളിമ്പിക് മെഡല്‍ നേടുകയും...

ഇതാ ഒരു അപൂര്‍വ്വകാഴ്ച; സിംഹങ്ങളിലെ സ്വവര്‍ഗ്ഗാനുരാഗികള്‍

06 September 2017

സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍ ലോകമെങ്ങും. ഇന്ത്യയിലും സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് വിധിക്കുന്ന നിരവധി കോടതിയുത്തരവുകള്‍ ഉണ്ടായിട്ടുണ്ട...

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്കായി കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍

06 September 2017

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയിലാണ് കാസില്‍ എന്നു പേരില്‍ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. വേമോയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകളാണ് ഇ...

Malayali Vartha Recommends