അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 'പൊതുബോധത്തിന് കീഴ്പ്പെടാന്‍ ആകില്ലെന്ന് നിരീക്ഷണം...

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ അതീവ നാടകീയമായ വൻ ട്വിസ്റ്റ്! കേസിലെ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 'പൊതുബോധത്തിന് കീഴ്പ്പെടാനാകില്ല' എന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. എന്നാൽ, 'രക്ഷപ്പെടാൻ ജഡ്ജി അടവ് പയറ്റുകയാണെന്നും തങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടെന്നും' ഇരയുടെ കുടുംബം തുറന്നടിച്ചു. പോലീസിലെ കൂട്ട സസ്പെൻഷനും, 17കാരന്റെ ഞെട്ടിക്കുന്ന മൊഴികളും...
https://www.facebook.com/Malayalivartha

























