Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ് വയസ്സുകാരന്‍ ഹയാന്റെ യൂട്യൂബ് പേജ് ഇന്‍സ്റ്റന്റ് ഹിറ്റ്!

08 SEPTEMBER 2017 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ത്തന്നെ ചെറിയ പലകയില്‍ കയറി നിന്ന് ഉമ്മയ്ക്ക് പാത്രങ്ങള്‍ കഴുകിക്കൊടുത്താണ് ഹയാന്റെ അടുക്കളബന്ധം തുടങ്ങുന്നത്. പിന്നീട് ചെറുനാരങ്ങാ വെള്ളം കലക്കി സ്വയം കുടിച്ചും ഉമ്മയ്ക്കും ഉപ്പയ്ക്കും പകര്‍ന്നു നല്‍കിയും രുചിയുടെ ലോകത്തേക്കു കടന്നു.

ഇപ്പോള്‍ ഹൈദരാബാദി ദം ബിരിയാണിയും മുട്ട ബജിയും ഇളനീര്‍ പായസവും ഐസ്‌ക്രീമുമൊക്കെയായി രുചിയിലെ അദ്ഭുതമാണ് ആറു വയസ്സുകാരനായ ഹയാന്‍ അബ്ദുല്ല.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പയ്യോളി സ്വദേശി ഹാഷ്‌നാസിന്റെയും മാറഞ്ചേരി സ്വദേശിനി റഷയുടെയും മകനാണ് ഹയാന്‍. ചെന്നൈ റാവുത്തര്‍ ബിരിയാണിയെന്ന ഹോട്ടല്‍ ശൃംഖലയിലെ ഇളംതലമുറക്കാരന് പാരമ്പര്യമെന്നോണം കിട്ടിയ പാചകനൈപുണ്യത്തെ ഇരുവരും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഹയാന്‍ ഡെലിക്കസി എന്ന പേരിലുള്ള യൂട്യൂബ് പേജില്‍27 പാചകവീഡിയോകള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ചോക്ലേറ്റ് പൊടിയും മില്‍ക്ക് മെയ്ഡും ചേര്‍ത്തുകൊണ്ടുള്ള ചോക്‌ളേറ്റ് ബോള്‍ ഉണ്ടാക്കിക്കൊണ്ടാണ് ഹയാന്‍ പാചകം തുടങ്ങിയത്. ഇപ്പോള്‍ അവിയലും കായപ്പോളയും മുട്ട ബജിയും ബദാം ഖീറുമൊക്കെ ഈ കുഞ്ഞുകൈകള്‍ക്ക് വഴങ്ങും.

കോഴിയിറച്ചിയും ലെറ്റിയൂസ് ഇലകളും ചേര്ത്തുണ്ടാക്കുന്ന സീസര് സാലഡ്, സോസി ചിക്കന്, ചുരങ്ങപ്പായസം, ബദാം ഖീര്, ക്വാളി ഫ്‌ളവര് പായസം തുടങ്ങിയവ കൃത്യം ചേരുവകളോടെ പാകം ചെയ്‌തെടുക്കും.

യൂട്യൂബില്‍ കേരളീയരുടെ വിഭവങ്ങള്‍ തമിഴര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി തമിഴിലും തമിഴ്‌നാട്ടുകാരുടെ വിഭവങ്ങള്‍ മലയാളത്തിലും അപ്ലോഡ് ചെയ്യും. മൈസൂര്‍ പാക്ക് മലയാളത്തിലും കോഴിക്കോട്ടുകാരുടെ സ്വന്തം നെയ്‌ച്ചോര്‍ തമിഴിലും അവതരിപ്പിച്ചിട്ടുണ്ട്.

ഹയാന്‍ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ 10 കുടുംബങ്ങള്‍ക്കും നല്‍കും. പൊതുവെ, നാണംകുണുങ്ങിയായ കുട്ടി പാചകംതുടങ്ങിയാല്‍, ത്ധടുതിയില്‍ വിഭവം തയ്യാറാക്കുകയും ആവശ്യമെങ്കില്‍ വ്യക്തതയോടെ തത്സമയ വിശദീകരണം നല്‍കുകയും ചെയ്യും.

താന്‍ കഴിക്കാത്തതൊന്നും ഉണ്ടാക്കാന്‍ തയ്യാറാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഈയിടെ ഓണ്‍ലൈനില്‍ നടന്ന പാചകമത്സരത്തില്‍ ഹയാന്‍ മൂന്നാംസ്ഥാനം കിട്ടിയിരുന്നു. പാചക റിയാലിറ്റി ഷോയില്‍ നടന്ന ഇഫ്താര്‍ പാചക മത്സരത്തിലും മലബാര്‍ അടുക്കള സംഘടിപ്പിച്ച മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ചെന്നൈ വൈറ്റ് ഗോള്‍ഡ് മോണ്ടിസോറി സ്‌കൂളില്‍ ഒന്നാംതരം വിദ്യാര്‍ഥിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (11 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (30 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (40 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (55 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

Malayali Vartha Recommends