Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കേരളത്തിലെ ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക് ലോക പ്രസിദ്ധം

08 SEPTEMBER 2017 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്ത്യയില്‍ പലയിടത്തും അവഗണനകളും, പരിഹാസങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്ന ഒരു സമൂഹമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. എന്നാല്‍ കേരളത്തില്‍ ഇവര്‍ക്കായി മാത്രം ഒരു ക്ലിനിക്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കുന്ന കേരളത്തിലെ ക്ലിനിക് ലോക പ്രസിദ്ധമാവുകയാണ്. ബിബിസി ഇവരെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററിയും ഇറക്കി.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ പുതു ജീവിതത്തിലേക്ക് നയിക്കുകയാണ് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്കിന്റെ ലക്ഷ്യം. മെഡിക്കല്‍ സഹായം തേടി ഒരു സാധാരണ ക്ലിനിക്കില്‍ ചെന്നാല്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകെ വരാറാണ് പതിവ്. ട്രാന്‍ജെന്‍ഡേഴ്‌സിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക് അതിനൊരു പരിഹാരമാണ്.

ഇവര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ഈ ക്ലിനിക്. നിരവധി വര്‍ഷങ്ങള്‍ അനുഭവിച്ച തിരസ്‌കാരങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തുന്ന ഓരോരുത്തരും. ടെസ്റ്റുകളെല്ലാം ഇവിടെ സൗജന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (15 minutes ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (32 minutes ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (34 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (40 minutes ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (49 minutes ago)

സുഹൈലിന്റെ ഉപ്പയല്ല ഉടയതമ്പുരാൻ ഇറങ്ങിയാലും ഇനി രക്ഷയില്ല..! സ്നാപ്ചാറ്റില്‍ കുടുങ്ങി നാലാം പ്രതി ഒറ്റി  (56 minutes ago)

സർവ്വനാശം, അർണാബ് ചുഴലിയുടെ അഴിഞ്ഞാട്ടം..! 300 വീടുകളെ ചുഴറ്റിയെറിഞ്ഞു കൊടുംമഴ അടുത്ത മണിക്കൂറിലും  (1 hour ago)

കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭദ്ര,ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..!  (1 hour ago)

ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (4 hours ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (4 hours ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (4 hours ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (4 hours ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (4 hours ago)

Malayali Vartha Recommends