Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇരട്ട തലയുള്ള അണലിയുടെ അപൂര്‍വ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

09 SEPTEMBER 2017 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇരട്ട തലയുള്ള പാമ്പുകള്‍ അപൂര്‍വമാണ്. ടെലിവിഷനിലും മാസികകളിലും അല്ലാതെ ഇത്തരം പാമ്പുകളെ നേരിട്ട് കണ്ടിട്ടുള്ളവരും അത്യപൂര്‍വം. എന്നാല്‍ അമേരിക്കയിലെ അര്‍ക്കന്‍സാസിലുള്ള റോഡ്‌നി കെല്‍സോയിക്ക് ഈ കാഴ്ച നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടായി. വീടിനകം വൃത്തിയാക്കുന്നതിനിടയിലാണ് ഇരട്ട തലയുള്ള പാമ്പിനെ കണ്ടെത്തിയത് . അണലി വര്‍ഗത്തില്‍ പെട്ട പാമ്പിന് ഏതാണ്ട് അഞ്ചടി നീളം ഉണ്ടായിരുന്നു.

പാമ്പിന്റെ ശീല്‍ക്കാരം പോലുള്ള ശബ്ദം കേട്ടാണ് റോഡ്‌നി കെല്‍സോ വീടിനകം പരിശോധിക്കാന്‍ തീരുമാനിച്ചത്. കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങള്‍ക്കിടയില്‍ പാമ്പിനെ തിരയുമ്പോള്‍ മുന്നില്‍ വരുന്നത് ഇരട്ട തലയുള്ള വിഷ പാമ്പായിരിക്കും എന്നു പ്രതീക്ഷിച്ചില്ല. ഏതായാലും പാമ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയ കെല്‍സോ അല്‍പ്പം പണിപ്പെട്ടാണെങ്കിലും പാമ്പിനു പരിക്കൊന്നും ഏല്‍പ്പിക്കാതെ അതിനെ സുരക്ഷിതമായി കാര്‍ഡ് ബോര്‍ഡ് പെട്ടിക്കകത്താക്കുന്നതില്‍ വിജയിച്ചു. വൈകാതെ തന്നെ പാമ്പിനെ ജോണ്‍സ്ബറോയിലുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു.

കഴുത്തില്‍ നിന്നാണ് പാമ്പിന്റെ രണ്ട് തലകളും രൂപപ്പെട്ടിരിക്കുന്നത്. രണ്ട് തലകള്‍ക്കും കണ്ണും വായും വിഷപ്പല്ലുമെല്ലാം ഉണ്ട്. ഇത്തരം പാമ്പുകള്‍ക്ക് അതിജീവനം ഏറെ പ്രയാസകരമാണ്. ഇഴയുന്നതില്‍ ഇവയ്ക്കുണ്ടാകുന്ന വേഗക്കുറവ് ഇര പിടിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇവിടെ കണ്ടെത്തിയ പാമ്പിന് ഏതാണ്ട് 5 വയസ്സു വരുമെന്നാണ് കണക്കാക്കുന്നത്. ഇത്ര കാലം ഈ പാമ്പ് ജീവനോടെ ഇരുന്നത് തന്നെ അത്ഭുതമെന്നാണ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ പ്രതികരിച്ചത്. അപൂര്‍വ പാമ്പിനെ അവിടെത്തന്നെ സംരക്ഷിക്കാനാണ് തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends