Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


‘കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിലക്ക്.. ഭരണഘടനാ വിരുദ്ധം’ വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി..


ടോയ്‌ലറ്റിൽ വെള്ളമില്ലാത്തിനെ തുടർന്ന് ട്രെയിൻ യാത്രക്കാർക്ക് വഴിയിലിറങ്ങേണ്ടി വന്നു.. റെയിൽവെ 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കർണാടക ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്..


ഭീതിയിൽ പത്തനംതിട്ടയിലെ രക്ഷിതാക്കളും പെൺകുട്ടികളും..വെള്ള നിറത്തിലുളള കാറിലെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്..പോലീസ് അന്വേഷണം വ്യാപിപ്പിച്ചു..


വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു... ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?

ഭീതിയിൽ പത്തനംതിട്ടയിലെ രക്ഷിതാക്കളും പെൺകുട്ടികളും..വെള്ള നിറത്തിലുളള കാറിലെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്..പോലീസ് അന്വേഷണം വ്യാപിപ്പിച്ചു..

29 OCTOBER 2026 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

ടോയ്‌ലറ്റിൽ വെള്ളമില്ലാത്തിനെ തുടർന്ന് ട്രെയിൻ യാത്രക്കാർക്ക് വഴിയിലിറങ്ങേണ്ടി വന്നു.. റെയിൽവെ 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കർണാടക ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്..

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ക്ഷാമബത്ത, ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം

ചണ്ഡീ​ഗഢിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം...

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം....വായു ഗുണനിലവാര സൂചിക 229 ലെത്തി, ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം

തട്ടിക്കൊണ്ടുപോകൽ ഭീതിയിൽ പത്തനംതിട്ടയിലെ രക്ഷിതാക്കളും പെൺകുട്ടികളും. കൊടുമൺ, പഴകുളം എന്നിവിടങ്ങളിലാണ് തട്ടിക്കൊണ്ടുപോകൽ പരാതി ലഭിച്ചത്. വെള്ള നിറത്തിലുളള കാറിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കുട്ടികൾ പറയുന്നത്.പഴകുളത്ത് മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ കനാൽ റോഡിലെ വിജനമായ സ്ഥലത്തുവച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു എന്നാണ് മൊഴി.

കുട്ടികളുടെ ബഹളംകേട്ട് സമീപവാസിയായ സ്ത്രീ എത്തുമ്പോഴേക്കും കാർ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നുദൃശ്യങ്ങളിൽ കണ്ട കാറിന് സമാനമായ കാർ ഇതിന് തൊട്ടടുത്തുളള ആദിക്കാട്ടുകുളങ്ങരയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാറിലുള്ളവരോട് പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നോ രണ്ടിടത്തും നടന്നതെന്ന് ഉറപ്പിക്കാനാവില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

 

ഒമ്പത് വയസുള്ള രണ്ടു പെൺകുട്ടികളെയാണ് കാറിലെത്തിയവർ തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി.കുട്ടികൾ കാട് മൂടിയ സ്ഥലത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികൾക്ക് സമീപമെത്തിയത്. ബന്ധുക്കളാണെന്ന് പറഞ്ഞുകൊണ്ട് കാറിൽ കയറാനാവശ്യപ്പെടുകയായിരുന്നു. ഉമ്മയെ അറിയാമെന്നും വീട്ടിൽ കൊണ്ടുവിടാമെന്നുമാണ് ഇവർ പറഞ്ഞത്.

 

കാറിൽ ഉണ്ടായിരുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് കുട്ടികൾ പറഞ്ഞിരുന്നു. കുട്ടികളുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.കാറില്‍ ഉണ്ടായിരുന്നത് കൂടല്‍ സ്വദേശികളായ അമ്മയും മകനുമാണെന്ന് പൊലീസ് കണ്ടെത്തി.സ്‌കൂളിലേക്ക് പോകാന്‍ വഴിയില്‍ നിന്ന വിദ്യാര്‍ഥിക്ക് ലിഫ്റ്റ് നല്‍കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇതോടെ കൊടുമണ്ണിലെ സംഭവവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമമായി.

ഇതിനുപിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുള്ള പരാതി ലഭിച്ചത്.ഇവിടെയും പ്രതിസ്ഥാനത്തുള്ളത് വെള്ളനിറത്തിലെ കാറായിരുന്നു. കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. കൊല്ലത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായി എന്നതരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്.

 

സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണത്തിലാണ് പൊലീസ്. രണ്ടുസംഭങ്ങൾക്ക് പിന്നിലുള്ളതും ഒരു സംഘമാണോ എന്ന സംശയവും പൊലീസിനുണ്ട്.പത്തനംതിട്ടയിലെ പഴകുളത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നുവെന്ന പരാതിക്ക് പിന്നാലെ കൊല്ലത്തും സമാന പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 'പൊതുബോധത്തിന് കീഴ്‌പ്പെടാന്‍ ആകില്ലെന്ന് നിരീക്ഷണം...  (4 minutes ago)

കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ  (22 minutes ago)

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം;  (26 minutes ago)

INDIAN RAILWAY കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്  (33 minutes ago)

White car mystery ഭീതിയിൽ പെൺകുട്ടികളും രക്ഷിതാക്കളും  (42 minutes ago)

ഭദ്രകീർത്തിയെ പുകഴ്ത്തി സോഷ്യൽ മീഡിയ  (48 minutes ago)

വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു... ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു  (3 hours ago)

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി  (4 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ പരാജയം  (4 hours ago)

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ക്ഷാമബത്ത, ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം  (4 hours ago)

ചണ്ഡീ​ഗഢിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം....വായു ഗുണനിലവാര സൂചിക 229 ലെത്തി, ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം  (4 hours ago)

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ  (5 hours ago)

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....  (5 hours ago)

Malayali Vartha Recommends
അഗ്നിയായി ജ്വലിച്ച് അധികാരിവർഗ്ഗത്തിൻ്റെ പേടിസ്വപ്നവും, നാടിൻ്റേയും വീടിൻ്റേയും,അച്ഛൻ്റെയും അഭിമാനമായി വളർന്ന പേരുപോലെ ഭദ്രമായ കീർത്തിയുള്ളവൾ..അച്ഛന്റെ നീതിക്കുവേണ്ടി നടത്തിയ പോരാട്ടം..
Hide News