Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

തന്റെ നടത്തം കേരളത്തിനു വേണ്ടി ആക്കിയ മലയാളി സഞ്ചാരി

20 AUGUST 2018 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ലോകത്തിന്റെ നെറുകയായ കര്‍ദുംഗ്ല പാസും മനസിലിട്ട് സഞ്ചാരം തുടങ്ങിയ തലശ്ശേരിക്കാരനാണ് പര്‍വേസ് ഇലാഹി. ഇന്ത്യയുടെ അറ്റത്തേക്കുള്ള യാത്രയുടെ നാല്‍പ്പതാം ദിവസമാണ് കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തേപ്പറ്റി പര്‍ വേസ് അറിയുന്നത്. പെട്ടെന്ന് പഞ്ചാബിലൂടെ പുരോഗമിച്ചുകൊണ്ടിരുന്ന യാത്രയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കൈവന്നു. പര്‍വേസിന്റെ ഫേസ്ബുക്കില്‍ നിന്നുള്ള ഒരംശം.

ഒരു ദിനം കൊണ്ട് ലോകത്തിന്റെ നെറുകയായ കര്‍ദുംഗ്ല നടന്നു കയറാമെങ്കില്‍ എന്ത് കൊണ്ട് എനിക്ക് പഞ്ചാബിലൂടെ എന്റെ കേരളത്തിനായി നടന്നു കൂടാ? എന്ന ചിന്തയായി പിന്നീട്. ''നീണ്ട 29 കിലോമീറ്ററുകളാണ് ഇന്ന് പഞ്ചാബിലൂടെ നടന്നത്. വൈകീട്ട് 4 മണി തൊട്ടു 7 മണി വരെ അമൃത്സറിലൂടെ ഞാന്‍ നടന്നു. കടകളിലും, ഹോട്ടലുകളിലും, ആളുകള്‍ കൂടിയ തെരുവകളിലും കയറി ഇറങ്ങി കാര്യങ്ങള്‍ വിവരിച്ചു. പലരും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പക്ഷേ ആ തുറിച്ചു നോക്കലുകള്‍ ഒരു നിമിഷം പോലും എന്നേ തളര്‍ത്തിയില്ല. കാരണം ഹൃദയത്തെ കോര്‍ത്തു വലിക്കും വിധം ഒരായിരം നിസ്സഹായമായ കണ്ണുകള്‍ കണ്ടിട്ടാണ് ഞാന്‍ ഇറങ്ങിയതും.'' പര്‍വേസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പഞ്ചാബികള്‍ക്ക് കേരളത്തോടുള്ള സ്‌നേഹം പറയാതിരിക്കാന്‍ വയ്യെന്നാണ് പര്‍വേസ് കുറിക്കുന്നത്. ''പലരും പണത്തുട്ടുകള്‍ നീട്ടി. ഒപ്പം അവരുടെ പ്രാര്‍ത്ഥന എന്നും ഉണ്ടെന്നും പറഞ്ഞു. പക്ഷേ വളരെ ചുരുക്കം ചിലര്‍ പരിഹസിച്ചു ചിരിച്ചു കൊണ്ട് നീങ്ങുന്നതും കണ്ടു. ഇന്ന് ആദ്യമായി ഒരുപാടു നാണയത്തുട്ടുകള്‍ എനിക്ക് കിട്ടി. കൈകളിലേക്ക് വരുന്ന ചെറിയ നാണയത്തുട്ടുകള്‍ മൂല്യം കൊണ്ട് ചെറുതാണെങ്കിലും അത് കൈയിലേക്ക് ഏറ്റുവാങ്ങുമ്പോള്‍, അറിയാതെ ഓര്‍ത്തു പോയി... എത്ര പേര്‍ ഇതു പോലെ ദിനം പ്രതി എനിക്ക് മുന്നില്‍ കൈ നീട്ടിയിട്ടുണ്ട്.. പലര്‍ക്കും ഒന്നും നല്‍കാതെ നമ്മള്‍ ആട്ടി ഓടിച്ചിട്ടില്ലേ??

റോഹിന്‍ഗ്യന്‍ ക്യാമ്പുകളിലും മുംബൈയുടെ ചുവന്ന തെരുവിലും കൊല്‍ക്കത്തയുടെ സോനാഗച്ചിയിലും ഇതുപോലെ യാചിച്ച എത്ര മുഖങ്ങള്‍ കണ്ടിട്ടുണ്ട്. ഇന്ന് ഞാന്‍ അറിയുന്നു. ചെറിയ നാണയ തുട്ടുകള്‍ സമ്മാനിച്ച വലിയ സന്തോഷത്തിന്റെ മൂല്യം. 3 മണിക്കൂര്‍ കൊണ്ട് 1482/ രൂപയാണ് കിട്ടിയത്. ഈ മൂന്നു ദിനം കൊണ്ട് കിട്ടിയ മുഴുവന്‍ തുക കൊണ്ട് (ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അടക്കം )ഒരു കാര്യം കൂടി ചെയ്തു തീര്‍ക്കാന്‍ സാധിച്ചു. വിവിധ ക്യാമ്പുകളിലേക്കായി 2000-ത്തോളം സാനിറ്ററി നാപ്ക്കിന്‍സ് ഇന്നും നാളെയുമായി പഞ്ചാബില്‍ നിന്നും എത്തും. ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളുടെ ആര്‍ത്തവ കാലത്തെ ദുരിതങ്ങള്‍ റോഹിന്‍ഗ്യന്‍ ക്യാമ്പുകളില്‍ നിന്നും കൊല്‍ക്കത്തയിലെ ചുവന്ന തെരുവില്‍ നിന്നും ഒരുപാട് കേട്ടതാണ്. തീര്‍ത്തും പ്രാചീന രീതികള്‍ ഉപയോഗിച്ച് അവര്‍ ആര്‍ത്തവ കാലത്തെ വേദന കടിച്ചമര്‍ത്തുന്നതും കണ്ടിട്ടുണ്ട്

കളിമണ്ണും ചാരവുമൊക്കെ ഉപയോഗിച്ച് അവര്‍ രക്തം തടയുമ്പോള്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്, നമ്മുടെ കേരളത്തിലെ സ്ത്രീകള്‍ എത്ര ഭാഗ്യവതികളാണെന്ന്. പക്ഷേ കാലം ചിലപ്പോള്‍ പാഠങ്ങള്‍ നല്‍കും. ഒരു ജീവിത കാലം ഓര്‍ക്കാന്‍ മാത്രമുള്ള പാഠങ്ങള്‍. ഇതൊരു തുടക്കം മാത്രമാണ്..മുന്നേറ്റത്തിന്റെ, അതിജീവനത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കം...!'' എന്നു പറഞ്ഞ് പര്‍വേസ് തന്റെ യാത്രയുടെ നാല്‍പ്പതാം ദിവസത്തേക്കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (39 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (51 minutes ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (59 minutes ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (1 hour ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (1 hour ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (2 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (2 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (2 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (3 hours ago)

Malayali Vartha Recommends