Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ആഡംബരക്കപ്പലില്‍ താമസമാക്കിയിട്ട് 7 വര്‍ഷം

21 JANUARY 2015 03:47 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

1070 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ക്രിസ്റ്റല്‍ സെറിനിറ്റി എന്ന ആഡംബര യാത്രാക്കപ്പലില്‍ 655 ക്രൂ അംഗങ്ങളാണുള്ളത്. പക്ഷേ ഈ 655 പേരേക്കാള്‍ കൂടുതല്‍ സമയം ആ കപ്പലില്‍ ചെലവിട്ടത് മറ്റൊരാളാണ്. 86 കാരിയായ ലീ വാച്ച്‌സ്‌റ്‌റെല്ലര്‍ എന്ന വിധവയാണത്.

കഴിഞ്ഞ 7 വര്‍ഷമായി ആ കപ്പലിനോടൊപ്പം ലോകം ചുറ്റുകയാണ് മമ്മാ ലീ എന്ന് വിളിപ്പേരുള്ള വാച്ച് സ്റ്റെല്ലര്‍. അതിനൊരു കാരണവുമുണ്ട്. ബാങ്കറായിരുന്ന അവരുടെ ഭര്‍ത്താവ് മേസണാണ് അവരെ ആദ്യമായി കപ്പല്‍ യാത്രയ്ക്ക് കൊണ്ടു പോയത്.

50 വര്‍ഷം നീണ്ട ദാമ്പത്യത്തിനിടയില്‍ കപ്പലിലെ ഉല്ലാസ യാത്രകള്‍ അവര്‍ക്കൊരു പതിവായിരുന്നു. 89 തവണ ഭര്‍ത്താവിനൊപ്പം കപ്പലില്‍ ലോക സഞ്ചാരം നടത്തിയിട്ടുണ്ട് മമ്മാ ലീ. എന്നാല്‍ 1997 ല്‍ മേസണ്‍ കാന്‍സര്‍ ബാധിച്ചു മരിയ്ക്കുന്നതിനുമുമ്പ് അവസാനമായി അവരോട് പറഞ്ഞത് കപ്പല്‍ യാത്രകള്‍ നിര്‍ത്തരുതെന്നാണത്രേ!

 പിന്നെ അധികമൊന്നും ലീ ആലോചിച്ചില്ല. ഫ്‌ളോറിഡയിലെ ആഢംബര ഭവനം വിറ്റിട്ട് ക്രിസ്റ്റല്‍ സെറിനിറ്റി കപ്പലില്‍ സ്ഥിര താമസമാക്കി. ഏകദേശം 108000 പൗണ്ടാണ് പ്രതിവര്‍ഷം ഇതിനായി അവര്‍ ചെലവഴിക്കുന്നത് ഏതാണ്ട് ഒരു കോടി നാല്‍പ്പത്തിനാലായിരത്തോളം ഇന്ത്യന്‍ രൂപ.

 കഴിഞ്ഞ 7 വര്‍ഷം കൊണ്ട് നൂറോളം രാജ്യങ്ങളില്‍ ഇറങ്ങിയെന്ന കണക്കും സൂക്ഷിക്കുന്നുണ്ട്. 15 ഓളം തവണ ലോകമാകെ ചുറ്റി കറങ്ങി കഴിഞ്ഞുവെത്രേ. കപ്പല്‍ തീരങ്ങളില്‍ അടുക്കുമ്പോള്‍ ഇറങ്ങി കാണാനൊന്നും ഇപ്പോള്‍ തോന്നാറില്ല. കാരണം എല്ലാം കണ്ടു കഴിഞ്ഞ സ്ഥലങ്ങളാണ്. എങ്കിലും ഈസ്റ്റാന്‍ബൂളിലെ ഗ്രാന്‍ഡ് ബസാറില്‍ പോകാനുള്ള ആഗ്രഹം മാത്രം തീര്‍ന്നിട്ടില്ലെന്നും പറയുന്നു മമ്മാ ലീ.

ദിവസവും തന്റെ മൂന്നു മക്കളോടും 7 കൊച്ചുമക്കളോടും ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെടാറുള്ളതു കൊണ്ട് സന്തോഷഭരിതമായി ജീവിതം മുന്നോട്ടു പോകുന്നുവെന്നാണ് ലീയുടെ അഭിപ്രായം. പക്ഷേ 7 വര്‍ഷത്തെ കപ്പല്‍ ജീവിതം കൊണ്ട് 25 പൗണ്ട് തൂക്കം വര്‍ദ്ധിച്ചിട്ടുണ്ടന്നെതൊഴിച്ചാല്‍ മറ്റൊരു കുഴപ്പവുമില്ലെന്ന് അവരുടെ സാക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (8 minutes ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (13 minutes ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (21 minutes ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (24 minutes ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (27 minutes ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (38 minutes ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (38 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (43 minutes ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (48 minutes ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (2 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (2 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (2 hours ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (2 hours ago)

Malayali Vartha Recommends