Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

വയസ് 107, ഈ മുത്തശ്ശിയ്ക്ക് ഏറെ പ്രിയം ഫേസ്ബുക്കിനോട്

23 JANUARY 2015 03:04 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

 ഇന്നത്തെ കാലത്ത് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത് അത്രവലിയ കാര്യമൊന്നുമല്ല. എന്നാല്‍, 107 വയസുള്ള ഒരു മുത്തശ്ശിയ്ക്കു ഫേസ്ബുക്ക് അക്കൗണ്ടുണ്ടെങ്കില്‍ അത് അതിശയിപ്പിക്കുന്ന കാര്യതന്നെയാണ്. അങ്ങനെ ഒരാളുണ്ട് ഈ ലോകത്ത്. വയസ് 107, കാണാന്‍ ഇപ്പോഴും അതിസുന്ദരി. 107 വയസാണെങ്കിലും ഈ മുത്തശ്ശി ഇപ്പോഴും ആരോഗ്യവതിയാണ്. 55,000 ഫോളോവേഴ്‌സാണ് ഈ സുന്ദരി മുത്തശ്ശിയ്ക്കു ഫേസ്ബുക്കിലുള്ളത്. ഫാന്‍ പേജില്‍ 130,000 ലൈക്കുകളും.
നിങ്ങള്‍ക്ക് പോലും ഇല്ലാത്ത അത്ര ആരാധകരാണ് ഈ 107ക്കാരിയായ മുത്തശ്ശിയ്ക്കു. ഏതെങ്കിലും സെലിബ്രിറ്റിയാണെന്ന് കരുതിയായിരിക്കും നിങ്ങള്‍ ആവേശത്തില്‍ ഈ മുത്തശ്ശിയുടെ പ്രൊഫൈല്‍ നോക്കൂക. ഈഡിത്ത് കിര്‍ച്‌മേര്‍ എന്നാണ് ഈ മുത്തശ്ശിയുടെ മനോഹരമായ പേരും. ഇന്റര്‍നെറ്റ് ജനിക്കുന്നതിനും 49 വര്‍ഷം മുമ്പ് ജനിച്ച ഈ അമേരിക്കന്‍ മുത്തശ്ശിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ കാര്‍ന്നോത്തി. 105 വയസുള്ള പോഴാണ് കിര്‍ച്‌മേര്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഈ മുത്തശ്ശിക്ക് 107 വയസ് തികഞ്ഞത്. ഫേസ്ബുക്കിലെ ഏറ്റവും പ്രായമേറിയ അംഗം എന്ന ബഹുമതിയും ഇവര്‍ക്ക് സ്വന്തമായി. ഈ അമേരിക്കന്‍ മുത്തശ്ശി സുഹൃത്തുക്കളുടെ താല്‍പര്യത്തില്‍ തുടങ്ങിയതാണ് ഫേസ് ബുക്ക് അക്കൗണ്ട്.
ഡയറക്ട് റിലീഫ് എന്ന ചികില്‍സാ സഹായ സംഘത്തിലെ പ്രവര്‍ത്തകയായ കിര്‍ച്‌മേര്‍. ഇതിന് മുമ്പ് മിനെസോട്ടയിലെ അന്ന സ്‌റ്റോഹെര്‍ എന്ന 114 വയസ്സുകാരിയായിരുന്നു ഫേസ് ബുക്കിലെ ഏറ്റവും പ്രായം കൂടിയ അംഗം. പക്ഷേ, അവര്‍ കഴിഞ്ഞ മാസം അന്തരിച്ചു. അതിന് ശേഷം ആ സ്ഥാനം കിര്‍ച്‌മേറിന് സ്വന്തമായി. ഏതായാലും, ഈ മുത്തശ്ശിയ്ക്കു ഫേസ് ബുക്കില്‍ ഇനിയും ആരാധകരുടെ പ്രവാഹമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 minutes ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (10 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (15 minutes ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (20 minutes ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (46 minutes ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (54 minutes ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (2 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (2 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (2 hours ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (2 hours ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (2 hours ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (2 hours ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (2 hours ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (2 hours ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (2 hours ago)

Malayali Vartha Recommends