Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

വിവാഹത്തിനു മുമ്പ് ജനിച്ച കുഞ്ഞിനെ ദത്തു നല്‍കി; 50 വര്‍ഷത്തിനു ശേഷം ദമ്പതികള്‍ മകനുമായി ഒന്നിച്ചു

24 JANUARY 2015 03:22 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

സൗത്ത് ലണ്ടനിലെ ക്രോയ്ഡണിലെ കാരോളിന് 14 വയസ്സുള്ളപ്പോഴാണ് അവളുടെ സഹോദരനോടൊപ്പം ബാന്‍ഡിലുള്ള 14കാരനായ കെനിനെ പരിചയപ്പെട്ടത്. പതിനെട്ടാം വയസ്സില്‍ അവര്‍ ഡേറ്റിംഗ് തുടങ്ങി. അഞ്ചുമാസം കഴിഞ്ഞപ്പോള്‍ തന്നെ താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ കാരോള്‍ ഞെട്ടിപ്പോയി. മാതാപിതാക്കളെ ഇതെങ്ങനെ അറിയിക്കും. ആര്‍ക്കിടെക്റ്റ് ആകാന്‍ ഇറങ്ങി തിരിച്ച് ഒന്നുമാകാത്ത നിലയിലാണ് കെന്‍. എങ്കിലും ഈ വിവരം അവളുടെ അച്ഛനമ്മമാരെ അറിയിക്കുവാന്‍ കെന്‍ ഒപ്പം വരാമെന്ന് അവന്‍ പറഞ്ഞു. ആ വിവരം അവരെ അറിയിച്ച ദിവസത്തെ കുറിച്ച് അവള്‍ക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്. കെന്നിനെ അവര്‍ തള്ളി പുറത്താക്കി. കാരോളിനെ മുറിയിലേക്കു പൂട്ടുകയും ചെയ്തു. ഇനി ജീവിതത്തില്‍ ഒരിക്കലും അവനെ നീ കാണില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


ഏതായാലും ഓഡിയോ ടൈപ്പിസ്റ്റ് ആയി ജോലി നോക്കുകയായിരുന്ന കരോളിനെ അച്ഛനമ്മമാര്‍ ജോലിയ്ക്കയച്ചു. അവള്‍ക്ക് രഹസ്യമായി പ്രസവം നടത്താനുള്ള ഒരു വീടും സഹായിയേയും അമ്മ ഏര്‍പ്പാടു ചെയ്തു. ഇതിനിടെ ആരുമറിയാതെ കെനും കാരോളും കണ്ടു മുട്ടുന്നുണ്ടായിരുന്നു. ഒളിച്ചോടുന്നതിനെകുറിച്ച് ആലോചിച്ചുവെങ്കിലും കെന്നിന്റെ കൈവശം കാശൊന്നുമില്ലാതിരുന്നതിനാല്‍ ആ ആശയം ഉപേക്ഷിച്ചു. കുഞ്ഞിനെ പ്രസവിച്ചു രണ്ടു പേരും ചേര്‍ന്ന് വളര്‍ത്തണമെന്ന് അതിയായ് ആഗ്രഹിച്ചുവെങ്കിലും കെന്നിന്റെ സാമ്പത്തിക സ്ഥിതി എല്ലാത്തിനും വഴിമുടക്കിയായി.

21 വയസ്സില്‍ താഴെയുള്ളവര്‍ വിവാഹം കഴിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി നേടണമെന്ന യുകെയിലെ നിയമത്തിനു മുന്നില്‍ അവരുടെ എല്ലാ വഴികളും അടഞ്ഞു. എന്നാല്‍ കൈകളില്‍ എന്‍ഗേജ്‌മെന്റ് മോതിരമോ വിവാഹമോതിരമോ ഇല്ലാതെ വലിപ്പം വയ്ക്കുന്ന വയറുമായി ജോലി സ്ഥലത്ത് കാണപ്പെട്ടാല്‍ ചോദ്യങ്ങളുണ്ടാകുമെന്നതിനാല്‍ കെന്‍ ഒരു മോതിരം അവള്‍ക്കു സമ്മാനിച്ചു. പക്ഷേ വീട്ടില്‍ നിന്നാരെങ്കിലും കാണാന്‍ വരുന്ന ദിവസം അവള്‍ അത് ഊരി മാറ്റും. കെന്നുമായി ബന്ധം തുടരുന്ന കാര്യം വീട്ടുകാരറിഞ്ഞിരുന്നില്ല. മോതിരം ഊരി മാറ്റാന്‍ മറന്ന ഒരു ദിവസം എല്ലാം വീട്ടിലറിഞ്ഞു. അന്ന് വീട്ടുകാര്‍ തീര്‍ത്തു പറഞ്ഞു. ബന്ധുക്കളും നാട്ടുകാരുമറിയാതെ പ്രസവിച്ചിട്ട് കുഞ്ഞിനെ നന്നായി വളര്‍ത്താന്‍ ശേഷിയുള്ള ആര്‍ക്കെങ്കിലും ദത്തെടുക്കലിന് നല്‍കാന്‍ സമ്മതിക്കുകയാണെങ്കില്‍ ജോലിയും കാശുമൊന്നുമില്ലാത്ത കെന്നുമായുള്ള വിവാഹത്തിന് അനുമതി നല്‍കാമെന്ന്!


21 വയസ്സെത്തും മുമ്പ് വിവാഹം കഴിക്കണമെങ്കില്‍ അച്ഛനമ്മമാരുടെ അനുവാദം ഉണ്ടായാലേ പറ്റൂ. കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനാളില്ലാതെ വീര്‍ത്തു വരുന്ന വയറുമായി എത്ര നാള്‍ കഴിയാനാകും. മാതാപിതാക്കളെ ധിക്കരിച്ച് കെന്നിന് ഒപ്പം ഇറങ്ങിപ്പോയി വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാമെന്നു വിചാരിച്ചാലും ചെലവു നടത്താന്‍ എന്തു ചെയ്യും. എന്നിങ്ങനെയുള്ള പല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കിയപ്പോള്‍ മാതാപിതാക്കളുടെ വ്യവസ്ഥകള്‍ക്കു വഴങ്ങുകയല്ലാതെ ആ പതിനെട്ടാം വയസ്സില്‍ മറ്റൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അവള്‍ക്കു മനസിലായി.


1965 ജനുവരിയില്‍ പ്രസവിച്ച മകന് കെവിന്‍ എന്നു പേരിട്ടു. ആറാഴ്ച അവനോടൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ അവളെ അനുവദിച്ചു. തുടര്‍ന്ന് വെസ്റ്റ് സസക്‌സിലെ ഒരു കുടുംബത്തിന് അവനെ നല്‍കി എന്നു മാത്രമേ അവള്‍ക്കറിയൂ. 1966 സെപ്റ്റംബറില്‍ കെന്നിനെ തന്നെ വിവാഹം കഴിച്ചു. നാലു കുഞ്ഞുങ്ങള്‍ കൂടിയുണ്ടായി. ഓരോ തവണ ഗര്‍ഭിണി ആകുമ്പോഴും കാരോള്‍ തന്റെ ആദ്യ കുഞ്ഞിനെകുറിച്ചോര്‍ത്തു കൊണ്ടിരുന്നു.


കുഞ്ഞുങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് ഒരു മൂത്ത സഹോദരനുണ്ടെന്ന് അവരെ അറിയിച്ചു. അവനെ കണ്ടു പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്തരത്തിലൊരു കുഞ്ഞ് അവള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റ് ഒന്നും കൈയ്യിലില്ലാതിരുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എങ്കിലും അവന്റെ എല്ലാ പിറന്നാള്‍ ദിനങ്ങളിലും, കാണാതായവരെ കണ്ടെത്തുന്നതിനുള്ള വെബ്‌സൈറ്റില്‍ അവര്‍ അവന് പിറന്നാള്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.


എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നിയമങ്ങള്‍ മാറിയതു മൂലം കരോളിന് അവന്റെ ജനനസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് പ്രാദേശിക കൗണ്‍സില്‍ തന്നെ ലിവര്‍പൂളില്‍ നിന്നും ഡേവിഡ് ജോണ്‍സ് എന്ന് വിളിക്കുന്ന കെവിനെ കണ്ടെത്തി. നല്ല നിലയില്‍ വളര്‍ത്തപ്പെട്ട കെവിന് 5 വയസ്സുള്ളപ്പോള്‍ ദത്തെടുക്കപ്പെട്ടതാണ് അവന്‍ എന്ന വിവരം അവനോട് പറഞ്ഞിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു ശ്രമിക്കാമെന്നും വളര്‍ത്തച്ഛനും അമ്മയും പറഞ്ഞിരുന്നുവെങ്കിലും അവരോട് ചെയ്യുന്ന അനീതിയാവില്ലേ എന്നോര്‍ത്ത് കെവിന്‍ അതിനു ശ്രമിച്ചില്ല. ഇപ്പോള്‍ 50 കാരനായ കെവിന്റെ വളര്‍ത്തച്ഛനും അമ്മയും 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചെങ്കിലും സ്വന്തം അച്ഛനമ്മമാരെ തിരയാന്‍ കെവിന്‍ മടിച്ചു. അവര്‍ പുറത്തറിയിക്കാന്‍ ആഗ്രഹിക്കാത്ത ഭൂതകാലത്തിന്റെ സന്തതിയാണ് താനെങ്കിലോ എന്നു വിചാരിച്ചത്രേ. ഏതായാലും വിവാഹിതനായ കെവിന്റെ മൂന്നു മക്കളും കൂടിച്ചേര്‍ന്നപ്പോള്‍ കുടുംബം പൂര്‍ണമായെന്ന സന്തോഷത്തിലാണ് കരോളും കെന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (50 minutes ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (1 hour ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (1 hour ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (1 hour ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (1 hour ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (1 hour ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (1 hour ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (3 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (3 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (3 hours ago)

Malayali Vartha Recommends