Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

കേരളക്കരയുടെ കണ്ണീർ മുഖമായി ദേവനന്ദ മാറുമ്പോൾ കാ​സ​ര്‍​ഗോ​ഡി​ന്‍റെ നീ​റു​ന്ന ഓ​ര്‍​മ​യാ​യി സ​ന ഫാ​ത്തി​മ!വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അപ്രത്യക്ഷമായ സനയെ കണ്ടെത്തുന്നത് ആറാം ദിവസം പവിത്രങ്കയം പുഴയില്‍ നിന്നും... ദേവനന്ദയെയും സനയെയും നഷ്ടമാകുന്നതും സമാന സാഹചര്യത്തില്‍; രണ്ടു കുരുന്നുകളുടെയും തിരോധാനവും മരണവും വീണ്ടും ചർച്ചയാകുമ്പോൾ

01 MARCH 2020 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

 

കൊ​ല്ല​ത്ത് വീ​ട്ടി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ളോ​രോ​ന്നും കാണുമ്പോൾ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ പ​ല​രു​ടേ​യും മ​ന​സി​ല്‍ നി​റ​ഞ്ഞു​വ​ന്ന​തു ര​ണ്ട​ര വ​ര്‍​ഷം മു​ന്പ് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൈ​വി​ട്ടു​പോ​യ സ​ന ഫാ​ത്തി​മ​യു​ടെ മു​ഖ​മാ​യി​രി​ക്കും. 2017 ആ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് പാ​ണ​ത്തൂ​രി​ലെ ഇ​ബ്രാ​ഹി​മി​ന്‍റെ​യും ഹ​സീ​ന​യു​ടെ​യും മ​ക​ളാ​യ നാ​ലു​വ​യ​സു​കാ​രി സ​ന​യെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ കാ​ണാ​താ​യ​ത്. നാ​ടോ​ടി​സം​ഘ​ങ്ങ​ളോ മ​റ്റാ​രെ​ങ്കി​ലു​മോ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ദേ​വ​ന​ന്ദ​യു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ നാ​ടെ​ങ്ങും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. അ​തി​ര്‍​ത്തി ക​ട​ന്നു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. കു​ട്ടി​യു​ടെ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും വ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളി​ല്‍ അ​വ​ള്‍ നി​റ​ഞ്ഞ ദി​ന​ങ്ങ​ളാ​യി​രു​ന്നു അ​ന്ന്. ഇ​തി​നി​ട​യി​ല്‍ കാ​ണാ​താ​യി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം കു​ട്ടി​യെ ക​ണ്ടെ​ത്തി എ​ന്നു​ള്ള വാ​ട്സ്‌ആ​പ് സ​ന്ദേ​ശം ഒ​രു ഭാ​ഗ​ത്തു പ്ര​ച​രി​ച്ച​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തു. വീ​ടി​ന​ടു​ത്തു​ള്ള നീ​ര്‍​ച്ചാ​ലി​ന്‍റെ അ​ടു​ത്തു​നി​ന്ന് കു​ട്ടി​യു​ടെ ചെ​രി​പ്പും കു​ട​യും കി​ട്ടി​യ​തു​മാ​ത്ര​മാ​യി​രു​ന്നു കു​ട്ടി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കെ ല​ഭി​ച്ച തെ​ളി​വ്. ഒ​ടു​വി​ല്‍ ആ​റു ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​രാ​മ​മാ​യി പാ​ണ​ത്തൂ​ര്‍ പ​വി​ത്ര​ങ്ക​യം പു​ഴ​യി​ല്‍ നി​ന്നാ​ണ് സ​ന​യു​ടെ ജീ​വ​ന​റ്റ ശ​രീ​രം ക​ണ്ടെ​ടു​ത്ത​ത്. വീ​ടി​ന​ടു​ത്തു കൂ​ടി ഒ​ഴു​കു​ന്ന നീ​ര്‍​ച്ചാ​ല്‍ ചെ​ന്നു​ചേ​രു​ന്ന​തും ഈ ​പു​ഴ​യി​ലാ​ണ്. ക​ളി​ക്കു​ന്ന​തി​നി​ടെ നീ​ര്‍​ച്ചാ​ലി​ന​ടു​ത്തെ​ത്തി​യ കു​ട്ടി കാ​ലു​തെ​റ്റി വീ​ണ​താ​യി​രി​ക്കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​ച്ചേ​ര്‍​ന്ന​ത്. തി​ക​ച്ചും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​റ്റൊ​രു കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ കൂ​ടി കൊ​ഴി​ഞ്ഞു​പോ​യ​പ്പോ​ള്‍ കാ​ല​ത്തി​ന്‍റെ മു​റി​വു​ക​ളി​ല്‍ നി​ന്ന് ആ​രും പാ​ഠ​ങ്ങ​ളൊ​ന്നും പ​ഠി​ക്കു​ന്നി​ല്ലെ​ന്ന വേ​ദ​ന മാ​ത്രം ബാ​ക്കി​യാ​ക്കുകയാണ്.

അതേസമയം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ദേവനന്ദയെ കാണാതായത്. ധന്യയും ദേവനന്ദയുടെ നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഇത്തിക്കരയാറ്റില്‍നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. പോലീസിലെ മുങ്ങല്‍വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് കുട്ടി ഇവിടേക്ക് എങ്ങനെയെത്തി എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. തിരുവനന്തപരം മെഡിക്കല്‍ കോളേജിലാണ് ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. എന്നാൽ വീട്ടുകാരും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ്. കുട്ടിയെ അപായപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് പറയുകയാണ്. അയൽവീടുകളിൽപ്പോലും അനുവാദംകൂടാതെ മകൾ പോകാറില്ലെന്ന അമ്മയുടെ മൊഴിയും വളരെ നിർണ്ണായകമാണ്.. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാരും ബന്ധുക്കളും ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. പഴുതടച്ച അന്വേഷണം നടത്തി സംശയങ്ങൾ തീർക്കണമെന്ന് ദേവനന്ദയുടെ അച്ഛൻ പ്രദീപിൻറെ ആവശ്യം. വിജനമായതും ഭീതിപ്പെടുത്തുന്നതുമായ ആറ്റുതീരത്തേക്ക് കൊച്ചുമകൾ പോകില്ലെന്ന് മുത്തച്ഛൻ മോഹനൻപിള്ളയും പറയുകയാണ്. എന്തായാലും ഇപ്പോൾ മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ബന്ധുക്കളുടെ പരാതിയിൽ വ്യക്തതവരൂ എന്നാണ് പോലീസിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്  (6 minutes ago)

ഡോ. വന്ദനാദാസ് എന്നും വേദനിക്കുന്ന ഓര്‍മയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  (10 minutes ago)

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (19 minutes ago)

വിഷ്ണുപ്രിയയുടെ കൊലപാതകം...പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി  (28 minutes ago)

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു  (37 minutes ago)

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (46 minutes ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (3 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (3 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (3 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (3 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (3 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (3 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (3 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (3 hours ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (4 hours ago)

Malayali Vartha Recommends