Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ലോക്ക്‌ ഡൌൺ ഡ്യൂട്ടിക്കിടയിലും വൈറലായി പോലീസുകാരന്റെ വിവാഹവാർഷികാഘോഷം; കഴക്കൂട്ടം ജനമൈത്രി പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ ഷിബിൻറെ വിവാഹ വാർഷികമാണ് പോലീസ് സ്റ്റേഷനിൽ ആഘോഷിച്ചത്

30 APRIL 2020 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക്ക്‌ ഡൌൺ ആണ്..കഴിഞ്ഞുപോയതും വരാനിരിക്കുന്നതും ഏറെ ഉത്തരവാദിത്തമുള്ള ദിവസങ്ങളും . കോവിഡ് പ്രതിരോധത്തിൽ നമ്മെക്കാളൊക്കെ ഏറെ അർപ്പണ മനോഭാവം കാണിക്കുന്നവരാണ് ആരോഗ്യപ്രവർത്തകരും കേരള പോലീസും .കേരള പോലീസ് ഈ സമയത്ത് ചെയ്യുന്ന നന്മകളെ കുറിച്ച് ,അവരുടെ ത്യാഗത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞു തീർക്കാൻ നമുക്ക് സാധിക്കില്ല..പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും അവർ അഹോരാത്രം ജോലിചെയ്യുകയാണ് .

തങ്ങളുടെ കൃത്യ നിർവ്വഹണത്തിനായി അവർ മാറ്റിവെക്കുന്നത് അവരുടെ സ്വകാര്യ സന്തോഷങ്ങളാണ് .തിരുവനന്തപുരത്തെ കഴക്കൂട്ടം ജനമൈത്രി പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ എസ് കെ ഷിബിന്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു ഇന്നലെ.ഷിബിനാകട്ടെ ഡ്യൂട്ടിയിലും .അതുകൊണ്ടുതന്നെ സഹപ്രവർത്തകരൊക്കെ കൂടി ആ വിവാഹവാർഷികം ഒരു കേക്ക് മുറിച്ചെങ്കിലും ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു.എല്ലാ കോവിഡ് നിയന്ത്രങ്ങളും പാലിച്ച് അങ്ങനെ ബീറ്റ് ഓഫീസർ ഷിബിന്റെയും ഭാര്യ സൗമ്യയുടേയും ഒൻപതാം വിവാഹ വാർഷികം ഡ്യൂട്ടി തിരക്കിനിടയിലും സ്റ്റേഷനിലെ പോലീസുകാർ ചേർന്ന് കേക്ക് വാങ്ങി SI സന്തോഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ മുറിച്ച് ആഘോഷിച്ചു ..ഇനി കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരുടേയും വിവാഹ വാർഷികം സ്റ്റേഷനിൽ ആഘോഷിക്കാനാണ് കഴക്കൂട്ടം ജനമൈത്രിപോലീസിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ച SI സന്തോഷ് കുമാറിന്റെ വിവാഹ വാർഷികം സ്റ്റേഷനിൽ പോലീസുകാർ ആഘോഷിച്ചിരുന്നു.. അന്നു മുതലാണ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരുടേയും വിവാഹ വാർഷികം ഇത്തരത്തിൽ ആഘോഷിക്കുമെന്ന് തീരുമാനമെടുത്തത്.


കോവിഡ് -19 സമൂഹത്തിൽ പടർന്നുപിടിച്ചപ്പോൾ കേരളം സാക്ഷ്യം വഹിച്ചത് കേരള പോലീസിന്റെ മറ്റൊരു മുഖമായിരുന്നു.എത്രതന്നെ ജനകീയ വത്കരിച്ചാലും പോലീസ് എന്നാൽ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു വിഭാഗമായാണ് പലരും കണക്കു കൂട്ടിയിരുന്നത്. എന്നാൽ കൊറോണ എന്ന മഹാ വിപത്ത് നാടിനെ വരിഞ്ഞു മുറുകുമ്പോൾ കേരള പോലീസിന്റെ മറ്റൊരു മുഖം നാം കാണുകയായിരുന്നു. നമുക്കു വേണ്ടി പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും അവർ സ്വയം സുരക്ഷയെ അവഗണിച്ചു കൊണ്ട് നിരത്തുകളിൽ കർമ്മ നിരതരാണ്..അതുകൊണ്ടുതന്നെയാണ് അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നമുക്ക് വലിയ വർത്തയാകുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (19 minutes ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (32 minutes ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (45 minutes ago)

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (2 hours ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (8 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (9 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (9 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (9 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (9 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (9 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (9 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (10 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (11 hours ago)

Malayali Vartha Recommends