Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

സ്വയം പ്രതിരോധ ശേഷികൈവരിച്ച് ഇന്ത്യന്‍ ജനത; 18 കോടി ഇന്ത്യക്കാര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷി കൈവരിച്ചവര്‍; ആശ്വാസകരമെങ്കിലും സമൂഹ വ്യാപനത്തിന് ഇത് കാരണമാകും; പരിശോധന നടത്തിയവരില്‍ 15 ശതമാനം പേരും വൈറസിനെതിരെ സ്വയം പ്രതിരോധ ശേഷി കൈവരിച്ചതായി കണ്ടെത്തി

22 JULY 2020 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഇന്ത്യന്‍ ജനതയില്‍ ഇതിനോടകം 15 ശതമാനം പേര്‍ കോവിഡിനെതിരെ സ്വയം പ്രതിരോധ ശേഷികൈവരിച്ചതായി പഠനം. അതായത് രാജ്യത്തെ 18 കോടി ജനങ്ങള്‍ കോവിഡിനെതിരെ പ്രതിരോധ ശേഷി ഇതിനോടകം കൈവരിച്ചു കഴിഞ്ഞു. കോവിഡിനെതിരെ മരുന്നുകള്‍ ഇല്ലാതെ തന്നെ ഇത്രയും അധികം പേര്‍ പ്രതിരോധ ശേഷി കൈവരിച്ചുവെന്നത് ആശ്വസകരമാണെങ്കിലും സമൂഹവ്യാപനമെന്ന വിപത്തിന് ഇത് ആക്കം കൂട്ടുന്നതാണ്. രാജ്യത്തെ പ്രമുഖ ലാബോറട്ടറി ശൃംഖലയായി തൈറോകെയര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.

ഇന്ത്യന്‍ ജനത പ്രതിരോധ ശേഷികൈവരിക്കുന്നുവെന്ന പ്രതീക്ഷ നല്‍കുന്ന ഈ വിവരം ട്വിറ്ററിലൂടെയാണ് തൈറോകെയര്‍ സ്ഥാപകനും എം.ഡിയുമായ അരോകിയ സ്വാമി വേലുമാനി ലോകത്തെ അറിയിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള 53000 പേരിലാണ് പരിശോധന നടത്തിയത്. ഇതില്‍ 15 ശതമാനം പേരില്‍ സാര്‍സ് കോവ് 2 എന്ന കോവിഡിന് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ ആന്റീബോഡി രൂപപ്പെട്ടതായി കണ്ടെത്തിട്ടുണ്ട്. പരിശോധനയില്‍ പ്രതിരോധ ശേഷി കൂടുതലായതിനാല്‍ രോഗം വന്നോ ഇല്ലയോ എന്നു പോലും അറിയത്താവരുടെ എണ്ണം വളരെ കൂടുതലാണെന്നും കണ്ടെത്തിട്ടുണ്ട്. 18 കോടി ഇന്ത്യക്കാര്‍ക്ക് ഇതിനകം തന്നെ വൈറസിനെതിരെ പ്രതിരോധശേഷി കൈവരിച്ചതായി പഠനം വ്യക്തമാക്കുന്നു.

ശരീരത്തിന്റെ ഉയര്‍ന്ന പ്രതിരോധ ശേഷി സാമൂഹ്യ വ്യാപനത്തിന് തെളിവായും ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗപ്രതിരോധ ശേഷി കൈവരിച്ച അയാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പടരാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. ഇത് ലോകാരോഗ്യ സംഘടനയും സമ്മതിക്കുന്നുണ്ട്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തുകൊണ്ട് തന്നെ താന്‍ വൈറസ് ബാധിതനാണെന്ന് രോഗി അറിയില്ല. അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കില്ല. ഇതാണ് ആശ്വാസത്തിന് വിലങ്ങു തടിയാകുന്നത്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ താനെയാണ് ഏറ്റവും അധികം പോസ്റ്റീവ് കേസുകളുകള്‍ കണ്ടെത്താന്‍ സാധ്യതയുള്ള പ്രദേശം. 44 ശതമാനം പേരിലും ഇവിടെ രോഗം കണ്ടെത്തിയേക്കാം എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ബെംഗുളൂരുവിലെ ദശരഹള്ളിയിലും ഇത്തരത്തില്‍ 44 ശതമാനം കോവിഡ് രോഗികളെ കണ്ടെത്താന്‍ സാധ്യതയുണ്ട്. ന്യൂഡല്‍ഹിയിലെ ആനന്ദ് നഗരിലും ഹൈദരാബാദിലെ ജൂബിലിയിലും ഇത് യഥാക്രമം 37.7 ശതമാനവും 37.3 ശതമാനവുമാണ്. ഇത് സമൂഹ്യ വ്യാപനം തന്നെയെന്നാണ് പഠനം വിലയിരുത്തുണ്ട്. ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്നായി 60000 സാമ്പുകള്‍ തൈറോകെയര്‍ പരിശോധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (46 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (58 minutes ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (1 hour ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (1 hour ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (2 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (2 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (2 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (2 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (3 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (3 hours ago)

Malayali Vartha Recommends