Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

ബച്ചന് തീരാ നഷ്ടം... സീനത്തുമായി പാടിയഭിനയിച്ച ദര്‍ബ്ബാര്‍ ചത്വരം തകര്‍ന്നടിഞ്ഞു

27 APRIL 2015 08:46 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

നേപ്പാളിലെ ഭൂകമ്പം പല നല്ല ഓര്‍മ്മകളേയും തല്ലിക്കെടുത്തുന്നതായിരുന്നു. നേപ്പാളിലെ ചരിത്ര സൗധങ്ങള്‍ ഇന്ത്യക്കാരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അത് പലതും ഇനി ഓര്‍മ്മയാണ്. ഭൂകമ്പത്തില്‍ നേപ്പാള്‍ നേപ്പാള്‍ കുലുങ്ങിവിറച്ചപ്പോള്‍ അതിന്റെ ചരിത്ര സൗധങ്ങള്‍ നിലംപൊത്തി. ആയിരക്കണക്കിനു വിനോദ സഞ്ചാരികളെ മാടിവിളിച്ച ധരഹര ടവറും ദര്‍ബാര്‍ ചത്വരവും തകര്‍ന്നടിഞ്ഞു.
തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ പ്രധാന ആകര്‍ഷണമായിരുന്നു ദര്‍ബാര്‍ ചത്വരം. ഇതിനുള്ളിലെ ഹനുമാന്‍ പ്രതിമ യുനസ്‌കോ പൈതൃക കേന്ദ്രമാണ്. വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമൊക്കെ ഈ ചത്വരത്തിന്റെ മാറ്റ് കൂട്ടി. മഹാന്‍ സിനിമയില്‍ നായിക സീനത്ത് അമാനുമൊത്ത് അമിതാഭ് ബച്ചന്‍ പ്യാര്‍ മേ ദില്‍ പേ മാര്‍ ദേ ഗോലി... എന്ന ഗാനരംഗം തകര്‍ത്തഭിനയിച്ചത് ദര്‍ബാര്‍ ചത്വരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 
ഭൂമികുലുക്ക വാര്‍ത്ത കേട്ടമാത്രയില്‍ ബച്ചന്‍ ട്വീറ്റ് ചെയ്തു: ദൈവമേ, നേപ്പാളില്‍ ഭൂകമ്പമോ, സീനത്തിനൊപ്പം ഇവിടെയാ ഞാനൊരു പാട്ട് ഷൂട്ട് ചെയ്തത്... ബച്ചനു വര്‍ഷങ്ങളായിട്ടും മറക്കാനവാത്ത സ്ഥലം. \"\"
1825 ല്‍ അന്നത്തെ പ്രധാനമന്ത്രി ഭീംസെന്‍ ഥാപ്പ പണികഴിപ്പിച്ചതാണു ധരഹര ടവര്‍. ലളിത് ത്രിപുരസുന്ദരി രാജ്ഞിക്കുവേണ്ടിയാണ് ഈ ടവര്‍ നിര്‍മ്മിച്ചത്. ഈ മിനാരം ഭീംസെന്‍ ടവര്‍ എന്ന പേരിലും അറിയപ്പെടുന്നു. 1834 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ ധരഹര ടവറിനു നാശനഷ്ടമുണ്ടായിരുന്നു. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ മറ്റൊരു ഭൂകമ്പത്തില്‍ ഇതു തകര്‍ന്നു. 1936 ലാണു പുനര്‍നിര്‍മ്മിച്ചത്. സൈനിക നിരീക്ഷണ ടവറായി നിര്‍മ്മിച്ച ധരഹര പിന്നീട് നേപ്പാളിന്റെ ചരിത്ര സ്മാരകമായി മാറുകയായിരുന്നു. ഒമ്പതു നിലയുള്ള ഈ ടവറിലെ ചുറ്റു ഗോവണിയിലൂടെ എട്ടാം നിലയിലെ മുകപ്പിലെത്താം. ഇവിടെ നിന്നാല്‍ കാഠ്മണ്ഡു താഴ്‌വാരത്തിന്റെ മൊത്തത്തിലുള്ള ദൃശ്യഭംഗി ആസ്വാദിക്കാം. ഒന്‍പതുനിലകളുള്ള 61.88 മീറ്റര്‍ ഉയരമുള്ള ടവര്‍ കാഠ്മണ്ഡുവിന്റെ ഹൃദയഭാഗമായ സുന്ദരയിലാണ് സ്ഥിതിചെയ്തിരുന്നത്. നേപ്പാളിന്റെ പൈതൃകകെട്ടിടമായി യുനസ്‌കോ അംഗീകരിച്ചത് ധരഹാര ടവറായിരുന്നു. 213 പടികളുള്ള സ്‌പൈറല്‍ സ്‌റ്റെയര്‍കേസായിരുന്നു ഇതിന്റെ ആകര്‍ഷണം.
യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഈ കൊട്ടാരമുറ്റങ്ങള്‍ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. പഴയ കാഠ്മണ്ഡു നഗരത്തിന്റെ ഹൃദയഭാഗത്താണ് കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയര്‍. ഹനുമാന്റെ ഒരു പ്രതിമ സ്ഥിതിചെയ്യുന്നതിനാല്‍ ഹനുമാന്‍ ചത്വരമെന്നും ഇതറിയപ്പെടുന്നു. ഇതും ഭൂകമ്പത്തില്‍ തകര്‍ന്ന് വീണു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളെല്ലാം പഗോഡരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നു. പഴമയുടെ പ്രൗഢി അവയിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. അതു തന്നെയായിരുന്നു നേപ്പാളിന്റെ പൈതൃക കരുത്ത്. ഇവയാണ് ഭൂകമ്പത്തില്‍ മാഞ്ഞ് പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (58 minutes ago)

ജസ്നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്  (1 hour ago)

ഡോ. വന്ദനാദാസ് എന്നും വേദനിക്കുന്ന ഓര്‍മയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  (1 hour ago)

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (1 hour ago)

വിഷ്ണുപ്രിയയുടെ കൊലപാതകം...പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി  (1 hour ago)

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു  (1 hour ago)

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (1 hour ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (4 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (4 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (4 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (4 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (4 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (4 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (4 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (4 hours ago)

Malayali Vartha Recommends