തേച്ച പെൺകുട്ടിയ്ക്ക് കൊടുത്തത് മുട്ടൻ പണി... കാമുകിയുടെ പേരിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്... അമ്മയുടെ നമ്പറും കൂടെ അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക എന്ന കമന്റും; പിന്നാലെ സംഭവിച്ചത്.... നടുക്കം വിട്ടുമാറാതെ വീട്ടമ്മ
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകിയുടെ അമ്മയുടെ നമ്ബര്‍ 'അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക' എന്നഅറിയിപ്പോടെ ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍.
ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നമ്ബര്‍ പ്രചരിപ്പിച്ചത്.
അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്ബര്‍ നല്‍കിയത്. ആകെ ബുദ്ധിമുട്ടായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.
https://www.facebook.com/Malayalivartha