Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ആം ആദ്മിക്കെതിരെ അണ്ണാ ഹസാരെയെ ഇറക്കാനുള്ള ബി.ജെ.പി നീക്കം പാളി; അണ്ണാ ഹസാരെയെ ആം ആദ്മി പാര്‍ട്ടിക്കെതിരെ സമരത്തിന് വിളിച്ച ബി.ജെ.പി ലക്ഷ്യമിട്ടത് എന്ത്? ക്ഷണം നിരസിച്ച് അണ്ണാ ഹസാര എന്തുകൊണ്ട് നരേന്ദ്രമോദിക്ക് നടപടി എടുക്കാന്‍ സാധിച്ചില്ലെന്ന ചോദ്യവും ഉയര്‍ത്തി

29 AUGUST 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

ഒരു കണക്കിന് പറഞ്ഞാന്‍ അണ്ണാ ഹസാര തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാവ്. 2011 ല്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരെ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജന്മം കൊണ്ട പാര്‍ട്ടിയാണ് ആം ആദ്മി. അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി ഇപ്പോള്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നാണ് ബി.ജ.പിയുടെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹി സര്‍ക്കാരിനുമെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് ബി.ജെ.പി. ഈ സമരത്തിലേക്ക് അണ്ണാ ഹസാരെ തന്നെ എത്തിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിന് ഒന്നു പാളി. ക്ഷണം നിരസിക്കുകമാത്രമല്ല നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.

ക്ഷണം നിരസിക്കുന്നതായി ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ ഡല്‍ഹി ബിജെപി ഘടകത്തിന് കത്തയച്ചു. 'നിങ്ങളുടെ കത്ത് വായിച്ച് എനിക്ക് നിരാശ തോന്നി. കഴിഞ്ഞ ആറ് വര്‍ഷമായി നിങ്ങളുടെ പാര്‍ട്ടി ബിജെപിയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍. യുവാക്കളാണ് ഈ രാജ്യത്തിന്റെ സ്വത്ത്. നിങ്ങളുടെ പാര്‍ട്ടിക്ക് അവരുടെ പിന്തുണ വേണ്ടത്രയുണ്ട്. എന്നിട്ടും ഒരു ചെറിയ കൂരയില്‍ കഴിയുന്ന അധികാരവും സമ്പത്തും ഇല്ലാത്ത സാധുവാണ് തന്നെ എന്തിനാണ് ക്ഷണിക്കുന്നതെന്നും ഡല്‍ഹി ബിജെപി മേധാവി ആദേഷ് ഗുപ്തക്കെഴുതിയ കത്തില്‍ അണ്ണാ ഹസാരെ പറയുന്നു. ഇതിലും നിര്‍ഭാഗ്യകരമായി മറ്റെന്താണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. 'അഴിമതി ഇല്ലാതാക്കാന്‍ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ആം ആദ്മി സര്‍ക്കാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങളുടെ സര്‍ക്കാര്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും ഹസാരെ ബിജെപിയോട് ചോദിച്ചു.

2014 ല്‍ ബി.ജെ.പി അധികാരം പിടിക്കാന്‍ തന്നെ കരുവാക്കി എന്ന് അണ്ണാ ഹസാരെ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ബി.ജെ.പിയും പിന്നീട് ആം ആദ്മിയും തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഹസാരെ പറയുന്നത്. ലോക്പാലിനെതിരെയുള്ള തന്റെ സമരം കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിയും ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ ആം ആദ്മിയും ഉപയോഗിച്ചു. നിലവില്‍ ഈ രണ്ട് പാര്‍ട്ടികളുമായും തനിക്ക് യാതൊരു ബന്ധവും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വേച്ഛാധിപത്യ രീതിയിലേക്കും ജനങ്ങളെ തെറ്റായ രീതിയിലേക്കും നരേന്ദ്ര മോദി നടത്തുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2014 ല്‍ അന്നത്തെ യു.പി.എ സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയും ഏറ്റവും വലിയ സമരം നടത്തിയ വ്യക്തി ആയിരുന്നു അണ്ണാ ഹസാരെ. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ലോക്പാല്‍ ബില്ലിനെതിരെ ആയിരുന്നു പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ സത്യാഗ്രഹ സമരം. അന്നത്തെ പ്രതിപക്ഷമായിരുന്ന ബി.ജെ.പിയെ പോലും പിന്നില്‍ നിര്‍ത്തുന്ന അണ്ണാ ഹസാരയുടെ സമരത്തെ ശരിക്കും ബി.ജെ.പി മുതലെടുക്കുകയായിരുന്നു. ആ സമരത്തെ സ്‌പോണ്‍സര്‍ ചെയ്യന്നത് ബി.ജെ.പി ആണ് എന്നത് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആ ആരോപണത്തെ ശരി വയ്ക്കുന്ന കുറ്റസമ്മതമാണ് അണ്ണാ ഹസാരെ പിന്നീട് നടത്തിയത്. അന്ന് അണ്ണാ ഹസാരെയുടെ സമരത്തിന്റെ മുന്‍ നിരപോരാളികളായിരുന്നു ഇന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും, മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദിയും, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഒക്കെ. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്തോട് കൂടി അണ്ണാ ഹസാരെ സമരത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (1 minute ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (12 minutes ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (12 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (17 minutes ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (22 minutes ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (48 minutes ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (56 minutes ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (2 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (2 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (2 hours ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (2 hours ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (2 hours ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (2 hours ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (2 hours ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (2 hours ago)

Malayali Vartha Recommends