Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

പിടഞ്ഞു മരിക്കാന്‍ അനുവദിക്കാതെ എന്നെ കൊല്ലണമെന്ന് പറഞ്ഞ് മയൂരന്‍ സുകുമാരന്‍ വധശിക്ഷയേറ്റുവാങ്ങി

29 APRIL 2015 02:04 PM IST
മലയാളി വാര്‍ത്ത.

മയൂരന്‍ സുകുമാരന്റെ ആഗ്രഹം പോലെതന്നെ കൊലയാളിയുടെ കണ്ണുകളില്‍ തറപ്പിച്ചുനോക്കി വധശിക്ഷയേറ്റുവാങ്ങി. ഓസ്‌ട്രേലിയക്കാരായ മയൂരന്‍ സുകുമാരന്‍,ആന്‍ഡ്രൂ ചാന്‍, ബ്രസീല്‍ സ്വദേശി റോഡ്രിഗോ ഗുലാര്‍ട്ടെ എന്നിവരെയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വെടിയേറ്റു വീഴുന്നതുവരെ രക്ഷപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിച്ച അമ്മയോടും സഹോദരിയോടും സുകുമാരന്‍ പറഞ്ഞിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പിടഞ്ഞ് മരിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും പെട്ടന്ന് മരിക്കുന്ന സ്ഥലത്ത് വെടിവെയ്ക്കണമെന്നും ആരാച്ചാരോട് പറഞ്ഞാണ് മയൂരന്‍ സുകുമാരന്‍ വധ ശിക്ഷയ്ക്ക് തയ്യാറായത്. വധ ശിക്ഷക്കെതിരെ പ്രതിഷേധവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ഇന്തോനേഷ്യയുടെ നടപടിയെ ക്രൂരവും അനാവശ്യവുമെന്നാണ് ഓസീസ് പ്രധാനമന്ത്രി ടോണി അബട്ട് വിശേഷിപ്പിച്ചത്.
ഇന്നലെ നുസക്കന്‍ബാന്‍ഗന്‍ ഐലന്റിലെ ബെസി ജയിലില്‍ വികാരനിര്‍ഭരമായ നിമിഷങ്ങളാണ് അരങ്ങേറുന്നത്. വധശിക്ഷ യേറ്റുവാങ്ങുന്നവരുടെ കുടുംബാംഗങ്ങള്‍ അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ ജയിലിലെത്തി. സുകുമാരന്റെ അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളാണ് ജയിലില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും കെട്ടിപ്പിടിച്ച് സുകുമാരന്‍ യാത്രമൊഴി ചൊല്ലി. അതേസമയം തന്റെ കാമുകി ഫെബ്യാന്തി ഹെറിവില്ലയെ ചാന്‍ ജയിലില്‍ വച്ച് വിവാഹം കഴിച്ചാണ് വിടവാങ്ങിയത്.
മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതികളെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ ഇന്തോനീഷ്യയ്‌ക്കെതിരെ പ്രതിഷേധവുമായി മറ്റു രാജ്യങ്ങള്‍ രംഗത്തെത്തി. വധിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരും ഒരാള്‍ ബ്രസീലുകാരനുമാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജക്കാര്‍ത്തയിലെ സ്ഥാനപതിയെ ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചു. വധശിക്ഷയില്‍ ബ്രസീല്‍ കടുത്ത ആകുലത രേഖപ്പെടുത്തി.
അതേസമയം, ഫിലിപ്പീന്‍സ് യുവതിയുടെ വധശിക്ഷ നടപ്പാക്കുന്നത് ഇന്തോനീഷ്യ അവസാന നിമിഷം പിന്‍വലിച്ചു. യുവതി രണ്ടു കുട്ടികളുടെ അമ്മയാണ് എന്നതു പരിഗണിച്ചാണ് ഈ തീരുമാനം.
ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് പ്രതികളെ കാണുന്നതിന് ബന്ധുക്കള്‍ക്ക് ജയിലധികൃതര്‍ അനുവാദം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ 2006ല്‍ കുറ്റപത്രം സമര്‍പ്പിച്ചതു മുതല്‍ ഇവരെ മോചിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഓസ്‌ട്രേലിയ നടത്തിവരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends