Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം ജയം; സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 4 മാ​സം! ന​ര്‍​ജാ​നി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ജോ​ലി ഉ​പേ​ക്ഷി​ച്ച്‌ ബഹ്‌റൈനി​ലെ ഭ​ര്‍​ത്താ​വിന്റെ​യ​ടു​ത്തേ​ക്ക് ഇ​ന്ന് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഷി​ന്‍​സി; അതിനിടയിൽ തേടിയെത്തിയ ദുരന്തം; കോ​ട്ട​യം കു​റ​വി​ല​ങ്ങാടിൽ തീരാനൊമ്പരമായി ഷി​ന്‍​സി ഫി​ലി​പ്പ്! സൗദിയില്‍ മരിച്ച നഴ്​സ്​ ഷിന്‍സിയുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

12 JUNE 2021 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സൗ​ദി​യി​ലെ ന​ജ്റാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ മ​ല​യാ​ളി നേ​ഴ്സ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ ഇ​ട​ച്ചേ​രി​ത​ട​ത്തി​ല്‍ ഫി​ലി​പ്പ് - ലീ​ലാ​മ്മ ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഷി​ന്‍​സി ഫി​ലി​പ്പ് (28), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വ​തി വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ മു​ത​ദേ​ഹം ഞാ​യ​റാ​ഴ്ച നാ​ട്ടി​ല്‍ എ​ത്തി​ക്കും. രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം കു​ടും​ബാ​ഗ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും.

ഷി​ന്‍​സി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7 മ​ണി​യോ​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​യം കു​ഴി​മ​റ്റം പാ​ച്ചി​റ തോ​പ്പി​ല്‍ ബി​ജോ കു​ര്യന്റെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെക്കും.

തു​ട​ര്‍​ന്ന് 10.30 ഓ​ടെ കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ​യി​ലെ ഇ​ട​ച്ചേ​രി ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3 മ​ണി​യോ​ടെ വ​യ​ലാ സെന്‍റ് ജോ​ര്‍​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

ഭ​ര്‍​ത്താ​വ് ബി​ജോ കു​ര്യ​ന്‍ ബ​ഹ​റൈ​നി​ല്‍ നേ​ഴ്സാ​ണ്. ഇ​തു​വ​രെ ജോ​ലി ചെ​യ്ത ന​ര്‍​ജാ​നി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ജോ​ലി ഉ​പേ​ക്ഷി​ച്ച്‌ ബ​ഹ്​​ൈ​റ​നി​ലെ ഭ​ര്‍​ത്താ​വി​െന്‍റ​യ​ടു​ത്തേ​ക്ക് ഇ​ന്ന് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഷി​ന്‍​സി. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 4 മാ​സം ക​ഴി​ഞ്ഞ​തെ​യു​ള്ളു.

ഭ​ര്‍​ത്താ​വി​നൊ​പ്പം പു​തി​യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്ത് തു​ട​ങ്ങാ​നി​രി​ക്കെ ആ​യി​രു​ന്നു ഷി​ന്‍​സി​യു​ടെ മ​ര​ണം.

അ​ല്‍ ഖാ​ലി​ദി​യാ കി​ങ്ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​ഞ്ചു​പേ​ര്‍ യാ​ത്ര ചെ​യ്ത കാ​റി​ല്‍ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് സ്ത്രീ​ക​ളും വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പു​രു​ഷ​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം  (21 minutes ago)

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...  (26 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്‍ശനം..  (35 minutes ago)

ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളുമുണ്ടായിരുന്നു അത് പരിശോധിക്കാന്‍ സമയമെടുത്തു.... ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (46 minutes ago)

ചെങ്ങമനാട് സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ ടോറസിടിച്ച് മരിച്ചു...  (1 hour ago)

മത്സ്യത്തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്.. പ്രതികള്‍ക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു....മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍  (1 hour ago)

മൂവാറ്റുപുഴ പുന്നമറ്റത്ത് സ്‌കോര്‍പിയോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം....  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ....സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്  (2 hours ago)

സര്‍വ്വീസില്‍ നിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..  (3 hours ago)

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (4 hours ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (8 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (8 hours ago)

Malayali Vartha Recommends