Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

കസ്റ്റംസിന് പിന്നാലെ മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വിനെ നോട്ടമിട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും! ഇടയ്ക്കിടയ്ക്ക് വിസിറ്റിങ് വിസയിൽ പോയി വന്നാൽ പിന്നെ നാട്ടുകാരെപോലും അസൂയപ്പെടുത്തും വിധം വച്ചടി വച്ചടി കയറ്റം; ദിവസവും വീട്ടിലെത്തുന്നത് അപരിചിതരായ ആളുകൾ.. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിനെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പൊലീസിനെ നിയോഗിച്ചു... അടിമുടി ദുരൂഹത നിറഞ്ഞ അവരുടെ ജീവിതത്തെപ്പറ്റി നാട്ടുകാർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

25 February 2021

സ്വ​ര്‍​ണ​ക്ക​ടത്ത്​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ​ ​മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വി​ന് ​സം​ഘ​വു​മാ​യി​​​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന...

ബൈക്കിൽ പോകുകയായിരുന്ന കുടുംബത്തി നേരെ പുള്ളിപ്പുലിയുടെ ആക്രമണം! പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ഇവരുടെ മേല്‍ ചാടിവീണ ശേഷം ലക്ഷ്യം വെച്ചത് മകളെ... കണ്ടു നിൽക്കാനാകാതെ മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു! സംഭവം ഇങ്ങനെ...

25 February 2021

മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ...

'എന്നെ റാഗ് ചെയ്താലും നാളെ ഞാൻ റാഗ് ചെയ്യില്ല എന്ന ചിന്തയ്ക്ക് അതുകൊണ്ട് തന്നെ പ്രാധാന്യം ഉണ്ട്. ഞാൻ കടന്നുപോയ ദിവസങ്ങളിലൂടെ മറ്റൊരാൾ കടന്നുപോകരുതെന്ന വാശിയ്ക്ക് അതുകൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും...' റാഗിങ്ങിന്റെ പേരിൽ അനുഭവിച്ച കഷ്ടപ്പെടുകളെ കുറിച്ച് വികാരനിർഭരമായി കുറിപ്പ് പങ്കുവച്ച് ജസീൽ എസ്എ

24 February 2021

കോളേജുകളിൽ വിദ്യാർത്ഥികളുടെ ഹരമാണ് റാഗിങ്ങ്. എന്നാൽ ജൂനിയേഴ്സിനെ പരിചയപ്പെടാനുള്ള അവസരമായി മാത്രമേ ഒരുകാലത്ത് റാഗിങ് അറിയപ്പെട്ടിരുന്നുള്ളു. പലപ്പോഴും ഇത്തരം പ്രക്രിയകൾ അതിരുകൾ കടക്കാറുണ്ട്. ആ ‘കലാപരി...

കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വീട് വിറ്റു; ആഹാരം കഴിക്കുന്നതും ഉറക്കവും ഓട്ടോറിക്ഷയിൽ, 24 ലക്ഷം രൂപ സഹായമായി ദേശ്‍രാജിന്...

24 February 2021

മക്കളുടെയും ചെറുമക്കളുടെയും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. അത്തരത്തിലൊരു സംഭവമാണ് മുംബൈയിൽ സംഭവിച്ചിരിക്കുന്നത്. സ്വന്തം ചെറുമകളുടെ പഠനത്തിനായി വീട് വിറ്റ ദേശ്‍രാജെന്...

ജീവിതം മടുത്തതോടെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി യുവതിയുടെ ആത്മഹത്യ ശ്രമം! എല്ലാം തയ്യാറാക്കി വെച്ചതോടെ ഉറങ്ങി പോയ യുവതി ഉണർന്നപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച; പിന്നാലെ മരണപ്പെട്ടത് മകനും സഹോദരിയും... കാസർഗോഡ് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

24 February 2021

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് ...

നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരാപാരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.... ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്തകേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍...

24 February 2021

ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്തകേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരാപാരാധ...

പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി​ ​വ​ലി​യ​ ​അ​ടു​പ്പം​ ​ഇ​ല്ല, വാടക വീട്ടില്‍ കഴിഞ്ഞ ബിന്ദു പെട്ടെന്ന് ആഡംബര വീടുവാങ്ങി... ഗൾഫിൽ പോയതോടുകൂടി നാട്ടുകാരെപോലും അസൂയപ്പെടുത്തും വിധം വച്ചടി വച്ചടി കയറ്റം; ഭാര്യയും ഭര്‍ത്താവും അടിക്കടി മുണ്ടക്കയത്ത് കറക്കം... ദിവസവും വീട്ടിലെത്തുന്നത് അപരിചിതരായ ആളുകൾ... സ്വ​ര്‍​ണ​ക്ക​ടത്ത്​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ​ ​മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വി​ന്റെ ജീവിതത്തിൽ അടിമുടി ദുരൂഹത...

24 February 2021

സ്വ​ര്‍​ണ​ക്ക​ടത്ത്​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ​ ​മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വി​ന് ​സം​ഘ​വു​മാ​യി​​​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന...

ബിഗ്‌ബോസ് ഹൗസിനുള്ളിൽ പുതിയ പോരാട്ടത്തിന് തുടക്കം; റിതുവിനെ കുറ്റപ്പെടുത്തി റംസാനും അഡോണിയും, ഹൗസിനുള്ളിൽ മിഷേലും ഡിംപലും വാക് പോര്; അവള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്, ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങട്ടെ: ഡിംപല്‍

24 February 2021

ശാന്തമായിരുന്ന ബിഗ് ബോസ് വീട് ആഴചകൾ കഴിയുമ്പോൾ അശാന്തമായി തുടങ്ങിയിരിക്കുകയാണ് . വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേലും ഫിറേസ് ഖാനും സജ്‌നയുമെല്ലാം മികച്ച പ്രകടനമാണ് ഹൗസിനുള്ളിൽ കാഴ്ച വെക്കുന്ന...

പാതിവ്രത്യം തെളിയിക്കാന്‍ ഭർത്താവിന്റെ അറ്റകൈ പ്രയോഗം... സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു! കരഞ്ഞു നിലവിളിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലായതോടെ കിട്ടിയത് മുട്ടൻപണി! ഭര്‍ത്താവ് അറസ്റ്റില്‍

24 February 2021

പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിനോട് വഴക്കിട്ട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി...

വിവാഹ വേഷത്തില്‍ അവർ ഓടിയെത്തിയത് ആശുപത്രിയിലേക്ക്.... താലികെട്ട് കഴിഞ്ഞുടൻ അറിഞ്ഞത് അത്യാസന്ന നിലയിലായ പെൺകുട്ടിയുടെ കഥ! ഇതറിഞ്ഞതോടെ ആഘോഷങ്ങള്‍ ഒഴിവാക്കി വധൂവരന്‍മാര്‍ മരണാസന്നയായ പെണ്‍കുട്ടിക്ക് രക്തം നല്‍കി; സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹം

24 February 2021

  വിവാഹ ദിവസം തന്നെ ഒരു നന്‍മ നിറഞ്ഞ പ്രവര്‍ത്തി ചെയ്തതിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ നവദമ്പതികള്‍. വിവാഹച്ചടങ്ങ് കഴിഞ്ഞയുടന്‍ അതേ വേഷത്തില്‍ ആശുപത്രിയില്‍ എത്തി മരണാസന്നയാ‌യ പെണ്‍കുട്...

അരുണിന്റെ ആത്മഹത്യയ്ക്ക് മുൻപ് സംഭവിച്ചതെന്ത്? അരുണിന്റെ നെഞ്ചിലായി ഉളികൊണ്ട് രണ്ട് കുത്തേറ്റ മുറിവുകൾ! ആദ്യം കണ്ടെത്തിയത് ഷർട്ട് ധരിക്കാതെ നാട്ടുകാരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് ഓടിയ കാഴ്ച്ച! രേഷ്മയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം അതേസഥലത്ത് തന്നെ ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത് കൊച്ചച്ചനെ തൂങ്ങി മരിച്ച നിലയിൽ! അരുണിന്റെ മരണത്തിൽ അടിമുടി ദുരൂഹത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... ദുരുഹതയുടെ ചുരുളഴിക്കാൻ ഇനി ആ ഒരൊറ്റ തെളിവ് കണ്ടെത്താൻ അന്വേഷണ സംഘം....

24 February 2021

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലായി 2 കുത്തേ...

ഇനി മൂന്ന് വർഷത്തേക്കില്ല! യതീഷ് ചന്ദ്ര കേരളം വിടുന്നു... കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു

24 February 2021

കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്....

ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്കായില്ല! മരണത്തിൽ ഞങ്ങൾ ഒരുമിക്കുന്നു.... വർഷങ്ങൾ നീണ്ട പ്രണയം വീട്ടുകാർ എതിർത്തു... ആര്യയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെ സഹിക്കാനായില്ല! ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെ കമിതാക്കൾ ചെയ്തത് ഞെട്ടിക്കുന്നത്.. പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ വെച്ച്‌ ഇരുവരും പര്സപരം തീകൊളുത്തി; നാടിനെ കണ്ണീരിലാഴ്ത്തി ശിവപ്രസാദും ആര്യയും... ഇരുവരുടെയും മരണം ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കൾ....

24 February 2021

വിവാഹത്തിന് വീട്ടുകാര്‍ ശക്തമായ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് കമിതാക്കള്‍ ആത്മാഹുതി ചെയ്തു. പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ വെച്ച്‌ തീകൊളുത്തിയ യുവാവും യുവതിയുമാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മ...

ബിന്ദുവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ചോദ്യം ചെയ്യാനാകാതെ കസ്റ്റംസ്! ആലപ്പുഴ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്....

24 February 2021

ആലപ്പുഴ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂടെയുള്ളവരെ കേ...

Malayali Vartha Recommends