Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

അൻപത്തിനാല് വയസ്സുള്ള അധ്യാപകൻ വിവാഹം കഴിച്ചത് ഇരുപത് കാരിയായ വിദ്യാർത്ഥിയെ... ഇടയ്ക്ക് ആഭരണങ്ങളും പണവും വാങ്ങി നല്കി വശത്താക്കി! ഒടുക്കം അധ്യാപകന് വിദ്യാഭ്യാസ അധികൃതരുടെ മുട്ടൻ പണി

23 February 2021

ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിൽ തന്നെക്കാൾ 34 വയസ് ഇളപ്പമുളള വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ഭാര്യയാക്കിയിരിക്കുകയാണ്. അധ്യാപകന്  54 വയസ്സും വിദ്യാര്‍ത്ഥിനിയായ ഭാര്യയ്ക്കിപ്പോൾ 20 വയസ്സുമാണ്. ഉടൻ തന്നെ...

ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിൽ ഫൈ​സ​ല്‍ ഫ​രീ​ദി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാന്‍ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​വെന്ന് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ സം​ഘം... ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീദ് ദു​ബാ​യിലെ രഹസ്യകേന്ദ്രത്തില്‍?

23 February 2021

ന​യ​ത​ന്ത്രബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദു​ബാ​യി​ലു​ള്ള മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​ന് ഉ​ന്ന​ത ബ​ന്ധം. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യു​ള്ള ബ​ന്ധ​...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്! കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ സ്റ്റേഷനിലെത്തി... 18 വയസ് മുതല്‍ ഗള്‍ഫിലുള്ള ബിന്ദു സ്വര്‍ണമാഫിയയുടെ കണ്ണിയോ? ബിന്ദുവിന്റെ ചുരുളഴിക്കാൻ കസ്റ്റംസ് നേരിട്ടിറങ്ങി...

23 February 2021

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. സ്...

'സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും... എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും നിങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്... മോഹന്‍ലാലിനെക്കുറിച്ച്‌ എസ്തര്‍

23 February 2021

ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ ...

ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ എന്താ ചെയ്‌തെ ഈ സിനിമ! കഷ്ടം ഇതിലൊക്കെ ജാതിയോ? നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണ് ഇത്? 'ഒരു ക്രിസ്താനി സിനിമ എടുത്താല്‍ അല്ലേല്‍ ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരം, അങ്ങനെ എങ്കില്‍ മോഹന്‍ലാല്‍ മീനയ്ക്ക് പകരം ടോവിനോ അഭിനയിച്ചാല്‍ പോരേ,.. ട്വീറ്റുകളോട് പ്രതികരിച്ച്‌ നടന്‍ ആദിത്യന്‍ ജയന്‍

23 February 2021

ദൃശ്യം 2' സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹൈന്ദവ സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണ് സിനിമ എന്നുമുള്ള ട്വീറ്റുകളോട് പ്രതികരിച്ച്‌ നടന്‍ ആദിത്യന്‍ ജയന്‍. മാധ്യമങ്ങളില്‍ വന്ന...

യുവാവും യുവതിയും തമ്മിൽ അടി; വഴക്കിനിടയിൽ നാവു കടിച്ചെടുത്ത് യുവതി, യുവാവിന്റെ സംസാരം തകരാറിൽ

23 February 2021

മനുഷ്യർ തമ്മിൽ വഴക്ക് കൂടുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ ഇടയ്ക്കൊക്കെ വലിയ പ്രശ്നത്തിലായിരിക്കും അവസാനിക്കുന്നത്. ഇത്തരത്തിൽ ഒരു യുവാവും യുവതിയും തമ്മിൽ സ്‌കോട്ട്‌ലൻഡിൽ അടുത്തിടെ ചെറിയൊരു വഴക്ക് നട...

പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ ഇങ്ങനെ അകത്ത് വന്ന് പറയാമോ? ഇമോഷന്‍ വെച്ച്‌ കളിക്കരുത് ജൂലിയറ്റിനെ കുറിച്ച്‌ പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്ന് ഡിംപല്‍! ബിഗ്ഗ്‌ബോസ് വീട്ടിൽ കരച്ചിൽ പൂരം, മത്സരാർത്ഥികൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് ഡിംപല്‍; മൗനം പാലിച്ച് ഭാഗ്യലക്ഷ്മി

23 February 2021

ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചത്. 14 മത്സരാര്‍ഥികളുമായിട്ടാണ് ഷോ തുടങ്ങിയത്. ആദ്യവാരം 2 മത്സരാര്‍ഥികളും കൂടി ഷോയില്‍ എത്തിയിരുന്നു. ഇപ്പോള്‍ 16 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. പ്രേക്ഷകരുട...

പ്രസവവേദനയില്‍ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്ന് ഭര്‍തൃവീട്ടുകാര്‍! യുവതി ഏതോ അദൃശ്യ ശക്തിയുടെ പിടിയിലാണെന്നും മന്ത്രവാദിയുടെ സഹായത്തോടെ അതിനെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും പറഞ്ഞു അന്വേഷണ സംഘത്തെപ്പോലും അകത്ത് കയറ്റാതെ വീട്ടുകാരുടെ ക്രൂരത; ഒടുവിൽ ചികിത്സ ലഭിക്കാതെ 23കാരിക്ക് ദാരുണാന്ത്യം

23 February 2021

ഭര്‍ത‍ൃവീട്ടുകാരുടെ അന്ധവിശ്വാസം എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും ജീവനെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദിപാലി ബിഡ്കര്‍ എന്ന ഇരുപത്തി മൂന്നുകാരിയായ യുവതി ദാരുണമായി മരണപ്പെട്...

പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് പോലീസ് നായ മണം പിടിച്ച് മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറി... അപ്പോൾ അവിടെ നിന്നും ഉടുപ്പ് ധരിക്കാത്തയാൾ ഓടുന്നത് താഴെനിന്ന നാട്ടുകാർ കണ്ടു... പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല... കുറെസമയത്തിനുശേഷം, ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപ്പാലത്തുകൂടി നടന്നുപോകുന്നതും കണ്ടിരുന്നു... പ്ലസ് ടൂ വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത അരുണിന്റെ മരണത്തിൽ ദുരൂഹത....

23 February 2021

ഇടുക്കിയിൽ പട്ടാപ്പകൽ പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അരുൺ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെ . പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം...

ഡിംപൽ പറഞ്ഞത് കള്ളമാണെന്ന് ആരോപിച്ച് മിഷേൽ; ഹൗസിനുള്ളിൽ പൊട്ടിത്തെറിച്ച് ഡിംപൽ, ഇമോഷന്‍ വെച്ച് കളിക്കരുത് ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുള്ളത്...

23 February 2021

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നേറികൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ രസകരമായ നിമിഷങ്ങളിലൂടെയാണ് ഷോ മുന്നേറിയതെങ്കിൽ, ഇപ്പോളിതാ നാടകീയമായ രംഗങ്ങളാണ് ഹൗസിനുള്ളിൽ നടക്കുന്നത്. വൈൽഡ് ...

നാടിനെ ഞെട്ടിച്ച അരുംകൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന കൊച്ചച്ചൻ അരുണിനെ കണ്ടെത്തിയത് പള്ളിവാസൽ പവർ ഹൗസിന് സമീപം തൂങ്ങി മരിച്ച നിലയിൽ.... കൊലയ്ക്കുശേഷം പ്രതി വീണ്ടും സംഭവസ്ഥലത്ത് ചെന്നതിന്റെ സൂചനകൾ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നാട്ടുകാർ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ച

23 February 2021

ഇടുക്കിയിൽ പട്ടാപ്പകൽ പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അരുൺ തൂങ്ങി മരിച്ച നിലയിൽ. പള്ളിവാസൽ പവർ ഹൗസിന് സമീപത്താണ് അരുൺ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ന...

അറുത്തെടുത്ത ചോര ഇറ്റ് വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍! ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോള്‍ പകച്ച് പോയി... രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് ഇറങ്ങിയ രാജേഷിനെ അക്രമി സംഘം ചെയ്തത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

23 February 2021

പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് ( 34) ആണ് കൊല്ലപ്പ...

മാന്നാറില്‍ അജ്ഞാത സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാൾ പോലീസ് കസ്റ്റഡിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... യുവതിയെ തട്ടിക്കൊണ്ടുപോയത് ദുബായിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് സൂചന

23 February 2021

മാന്നാറില്‍ അജ്ഞാത സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊ...

ഇതെന്താ ഇങ്ങനെ... നസ്രിയയുടെ കൂടെ നിൽക്കുന്ന താരത്തെ മനസ്സിലായോ? ഏറെ നാളുകൾക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോൾ... അന്തം വിട്ട് ആരാധകർ

23 February 2021

ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു ജ്യോതിര്‍മയി. എന്നാൽ താരം ഇപ്പോൾ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് ഏറെ നാളുകളായി. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. 2000-ല്‍ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന...

Malayali Vartha Recommends