Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

07 MAY 2024 03:58 PM ISTമലയാളി വാര്‍ത്ത
കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം.  കേരളത്തിൽ ഉഷ്ണതരംഗം കാരണം വലിയ ബുദ്ധിമുട്ടു നേരിടുകയാണ് ജനം അതിനിടയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്ത് വരുന്നത് . ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കണ്ടെത്തി.കേന...

നാലുവർഷത്തിന് ശേഷം ആ കണ്ടെത്തൽ! കരമന കൂടത്തില്‍ കുടുംബത്തിലെ അവസാനമരണം കൊലപാതകമെന്ന് പൊലീസ്... കേസില്‍ നിര്‍ണായക തെളിവായി ഫോറന്‍സിക് റിപ്പോര്‍ട്ട്... കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ്; കൊല നടത്തിയതിന് പിന്നിൽ സംഭവിച്ചത്...

21 February 2021

കരമന കൂടത്തില്‍ കുടുംബത്തിലെ അവസാനമരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ നിര്‍ണായക തെളിവായത് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2017ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച്...

അതെ ഞാൻ ചതിക്കപ്പെട്ടു... എന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്; അശ്ലീല വീഡിയോ കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യം! കഴിഞ്ഞ ദിവസം സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതിനു പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് നടി

21 February 2021

അശ്ലീല വിഡിയോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. സൈബര്‍ പൊലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷെര്‍ലിന്‍ ബോം...

മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് കിടിലൻ സർപ്രൈസുമായി മോഹൻലാൽ! പ്രേക്ഷകർ മനസ്സിൽ പോലും ചിന്തിക്കാത്ത ആ വ്യക്തി ബിഗ്‌ബോസ് വീട്ടിലെത്തുന്നു! ഇനിയാണ് വലിയ കളികൾ; ആകാംഷയോടെ ആരാധകർ...

21 February 2021

ആരാധകര്‍ ഏറെയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ 3 സംഭവ ബഹുലമായിട്ടാണ് തുടക്കം കുറിച്ചത്. വ്യത്യസ്ത മേഖലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ...

അടുപ്പ് കത്തിക്കാന്‍ സാനിറ്റൈസര്‍! തൃശ്ശൂരിൽ 24കാരിയുടെ പ്രയോഗത്തിൽ സാനിറ്റൈസര്‍ ഒഴിച്ചയുടന്‍ തീ ആളിപ്പടര്‍ന്ന് വസ്ത്രം കത്തി... ​ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം...

21 February 2021

അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ച്‌ തീ കത്തിക്കുന്നതിനിടെ ​ഗുരുതരമായി പൊള്ളലേറ്റ് ഫാര്‍മസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. അട...

പ്രായം പോലും നോക്കാതെ കൊച്ചച്ചൻ പ്രണയിച്ചത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ! വീട്ടുകാരെപോലെ പെൺകുട്ടിയും വിവാഹത്തിന് എതിർത്തതോടെ ഉള്ളിൽ നീറിയ പക... സ്കൂ​ളി​ൽ​ ​നി​ന്ന് ​വ​രും​ ​വ​ഴി​ ​കാ​ത്ത് ​നി​ന്ന് ​പെൺകുട്ടിയ്‌ക്കൊപ്പം കൂടി.... കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആഞ്ഞുകുത്തി.. ഇടനെഞ്ചിൽ കത്തി കുത്തിയിറക്കുമ്പോഴും അരുണിന്റെ കൈ വിറച്ചില്ല! നോക്കി നിന്ന് മരണം ഉറപ്പാക്കിയ ശേഷം മുങ്ങി! ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

21 February 2021

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. വി​വാ​ഹ​ത്തി​ന് ​സ​മ്മ​തി​ക്കാ​ത്ത​തി​ന്റെ​ ​വി​രോ​ധ​ത്തി​ലാണ്​ ​പ്ള​സ് ​ടു​ ​വി​ദ്യാ​‌​ർ​ത്ഥി​...

സിനിമ കാണാനും മറ്റുമായി തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി! പുലര്‍ച്ചെ യുവനടനെ കണ്ടെത്തിയത് ഫാനില്‍ കെട്ടിത്തൂങ്ങിയനിലയില്‍... ഞെട്ടലോടെ ആരാധകര്‍, കാരണം കണ്ടെത്താൻ പോലീസ്

21 February 2021

സീരിയല്‍ രംഗത്തെ നിരാശയിലാക്കി യുവനടന്‍ ഇന്ദ്രകുമാറിന്റെ ആത്മഹത്യ. തമിഴ് സീരിയല്‍ രംഗത്ത് ഏറെ സജീവമായിരുന്നു ഇന്ദ്രകുമാര്‍. ഇരുപത്തിയഞ്ചു വയസ്സായിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ ഇന്ദ്രകുമാര്‍ ചെന്ന...

ഹാ ഇത് കൊള്ളാം, ഇതിലും നല്ല സമ്മാനം സ്വപ്നങ്ങളിൽ മാത്രം; വിവാഹത്തിന് നൽകിയ വിലകൂടിയ സമ്മാനങ്ങൾ കണ്ടാൽ ചിരിച്ചു പോകും, ഇത് സ്വർണമോ രത്നമോ ഒന്നുമല്ല

20 February 2021

ഇന്ധനവില ക്രമാതീതമായി കൂടി വരുകയാണ്. ഇതോടുകൂടി സാധാരണക്കാരന്റെ ജീവിതം തകിടം മറിഞ്ഞു തുടങ്ങി. അതിനിടെ ഉയരുന്ന ഇന്ധന വിലയെ ട്രോളികൊണ്ട് തമിഴ് നാട്ടിൽ നടന്ന സംഭവം ഇപ്പോൾ സമൂഹ മാത്രമങ്ങളിൽ ശ്രദ്ധ നേടിയിരി...

കൊച്ചച്ചൻ അരുണുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ.... നേരത്തെ തന്നെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു! രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം! രേഷ്മയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെടുത്തത്; നിർണായകമായി ആ സിസിടിവി ദൃശ്യങ്ങൾ...

20 February 2021

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊലീസ് തിരയുന്ന ബന്ധു മരിച്ച രേഷ്മയുടെ കൊച്ചച്ഛനാണെന്ന് റിപ്പോര്‍ട്ടുകള്‍. രേഷ്മയുടെ അച്ഛന്‍ രാജേഷിന്റെ പ...

ഏഴു ലക്ഷം രൂപ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി നായര്‍ സര്‍വീസ് സൊസൈറ്റി...

20 February 2021

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി നായര്‍ സര്‍വീസ് സൊസൈറ്റി. ഏഴു ലക്ഷം രൂപയാണ് എന്‍എസ്‌എസ് സംഭാവന നല്‍കിയത്. ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എസ്‌എ...

വീട് നിര്‍മ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെ പൊങ്ങിയത് സ്‌കൂട്ടര്‍.. കഴക്കൂട്ടം കഠിനംകുളം പുത്തന്‍ത്തോപ്പ് കരിഞ്ഞ വയലിൽ കണ്ടെത്തിയ ടിവിഎസ് ജൂപ്പിറ്ററിന് ഉടമ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലെ അഭിഭാഷകന്റെ സ്‌കൂട്ടര്‍... ഒടുവില്‍ കള്ളന്‍ പിടിയിലായതോടെ പുറത്ത് വരുന്നത്....

20 February 2021

മോഷണം പോയ സ്‌കൂട്ടര്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം കഠിനംകുളം പുത്തന്‍ത്തോപ്പ് കരിഞ്ഞ വയലിലാണ് വാഹന മോഷണം നടന്നിരിക്കുന്നത്. വീട് നിര്‍മ്മിക്കുന്നതിനായി...

കുഞ്ഞിന്റെ തലയില്‍ ചതവുകൾ, പാലുകൊടുക്കുന്നത് വിലക്കിയതും അമ്മായിയമ്മ! മരുമകള്‍ മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിലായി; ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി

20 February 2021

വീണ്ടും രാജ്യത്തെ ഞെട്ടിച്ച്‌ പെണ്‍ശിശുഹത്യ. തമിഴ്‌നാട്ടിലാണ് ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. പഴനിയ്ക്കടുത്ത് ദിണ്ടിഗല്‍ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം...

കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് മരുന്നെടുക്കുന്നതിനിടെ എന്തോ കടിച്ചതായി തോന്നി... കൈയില്‍ നീറ്റല്‍ അനുഭവപ്പെട്ടതോടെ അയല്‍വീട്ടിലെത്തി ചോര പൊടിഞ്ഞ ഭാഗത്ത് ചുണ്ണാമ്പ് പുരട്ടി.... വൈകീട്ട് തളര്‍ച്ച അനുഭവപ്പെടുകയും കാഴ്ച മങ്ങുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കള്‍ അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ തുണികള്‍ക്കിടയില്‍ ഒളിച്ചിരുന്നത് മൂർഖൻ; കൊല്ലത്ത് പാമ്പിന്റെ കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം...

20 February 2021

കിടപ്പുമുറിയിലെ അലമാരയിലില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് വയോധിക മരിച്ചു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുഭാഗം പ്രസന്നവിലാസത്തില്‍ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ ( 78) ആണ് മരിച്ചത്. വ്...

ഗണേശ് കുമാറിന് ആരോടും ആത്മാര്‍ത്ഥതയില്ല! സ്വന്തം മക്കളോട്, സ്വന്തം ഭാര്യയോട് .. എന്തിനേറെ മന്ത്രിയായതിന്റെ പിറ്റേന്ന് സ്വന്തം പിതാവിനെ തളളിപറഞ്ഞയാളാണ്.... ആര്‍ ബാലകൃഷ്‌ണപിളള സാര്‍ അഴിമതിക്കാരനെന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആരോപണം ഉന്നയിച്ചില്ലെങ്കിലും സ്വന്തം മകന്‍ പറഞ്ഞു.. പിതാവ് അഴിമതി നടത്തുന്നതിന് തന്നെ പ്രേരിപ്പിക്കുന്നുവെന്ന്! കേരള കോണ്‍ഗ്രസ് ബി എം എല്‍ എ കെ ബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്

20 February 2021

കേരള കോണ്‍ഗ്രസ് ബി എം എല്‍ എ കെ ബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്. ഗണേശ് കുമാര്‍ ആരോടും ആത്മാര്‍ത്ഥതയില്ലാത്തയാളാണെന്നാണ് ശരണ്യ മനോജിന്റെ വിമര്‍ശനം. ...

ശ്വാസകോശത്തില്‍ വെള്ളം കയറി ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന... എറണാകുളം വാഴക്കാല സെന്റ് തോമസ് മഠത്തിലെ അന്തേവാസിയായ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്...

20 February 2021

എറണാകുളം വാഴക്കാല സെന്റ് തോമസ് മഠത്തിലെ അന്തേവാസിയായ കന്യാസ്ത്രീ ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്...

Malayali Vartha Recommends