Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

അ​പ​രി​ചി​ത​രാ​യ പു​രു​ഷ​ന്‍​മാ​രെ പ​രി​ച​യ​പ്പെ​ട്ടാ​ല്‍ പോ​ലും അ​ടു​ത്തേ​ക്ക് ചേ​ര്‍​ന്നി​രു​ന്ന് സം​സാ​രി​ക്കു​ന്ന പ്ര​കൃതം; മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ സ്ഥ​ല​വും തീ​യ​തി​യും രേ​ഖ​ക​ള്‍ സ​ഹി​തം കു​റ്റ​പ​ത്രത്തിൽ... ജോളിയുടെ കുത്തഴിഞ്ഞ ജീവിതം വള്ളിപുള്ളി വിടാതെ അക്കമിട്ട് നിരത്തി അന്വേഷണ സംഘം

17 JANUARY 2020 03:11 PM IST
മലയാളി വാര്‍ത്ത

നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​ക​ളി​ല്‍ മു​ഖ്യ​പ്ര​തി​ജോ​ളി​യു​ടെ കു​ത്ത​ഴി​ഞ്ഞ ജീ​വി​തം കു​റ്റ​പ​ത്ര​ത്തി​ല്‍ കൃ​ത്യ​മാ​യി വ​ര​ച്ചു​കാ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ . ജോ​ളി കോ​ഴി​ക്കോ​ട് വ​ച്ച്‌ മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​യ​ത​ട​ക്കം ഞെ​ട്ടി​ക്കു​ന്ന​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ഇ​തി​ന​കം ശേ​ഖ​രി​ക്കു​ക​യും അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ വ​ഴി​വി​ട്ടു​ള്ള ജീ​വി​തം കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​രു​ടെ വ്യ​ക്തി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ഇ​വ​ര്‍ മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ സ്ഥ​ല​വും തീ​യ​തി​യും രേ​ഖ​ക​ള്‍ സ​ഹി​തം കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് ആ​റു​മാ​സം മു​ന്‍​പ് ത്വ​ക്ക് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റി​ട്ട. ത്വ​ക്ക് രോ​ഗ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ജോ​ളി ചി​കി​ല്‍​സ തേ​ടി​യി​രു​ന്നു. ഇ​തി​ന് ഇ​വ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ മ​രു​ന്ന്കു​റി​പ്പ​ടി​യും മ​രു​ന്നു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നു. ജ​യി​ലി​ല്‍ ക​ഴി​യ​വേ ഈ ​മ​രു​ന്ന ഇ​വ​ര്‍​ക്ക് വ​നി​താ പോ​ലീ​സു​കാ​ര്‍ വാ​ങ്ങി​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ​രി​ചി​ത​രാ​യ പു​രു​ഷ​ന്‍​മാ​രെ പ​രി​ച​യ​പ്പെ​ട്ടാ​ല്‍ പോ​ലും അ​ടു​ത്തേ​ക്ക് ചേ​ര്‍​ന്നി​രു​ന്ന് സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു ജോ​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വും പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​ത് ഇ​വ​രു​ടെ മ​റ്റൊ​രു വി​ചി​ത്ര​സ്വ​ഭാ​വ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.​ നി​ല​വി​ല്‍ റോ​യ് തോ​മ​സ് വ​ധ​കേ​സി​ല്‍​മാ​ത്രമാ​ണ് ഇ​പ്പോ​ള്‍ കു​റ്റ​പ്ര​തം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് കേ​സു​ക​ളി​ലും ഉ​ട​ന്‍ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ഇ​പ്പോ​ഴും ജോ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ വി​വ​ര​ങ്ങ​ള്‍ പോ​ലും അ​ന്വേ​ഷ​ണ​സം​ഘം കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വാ​യ പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഈ ​മാ​സം 18നോ​ടെ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (6 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (11 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends