Widgets Magazine
22
Nov / 2018
Thursday
Forex Rates:

1 aed = 19.36 inr 1 aud = 51.71 inr 1 eur = 81.08 inr 1 gbp = 90.90 inr 1 kwd = 233.86 inr 1 qar = 19.53 inr 1 sar = 18.95 inr 1 usd = 71.11 inr

ഇംഗ്ലണ്ടില്‍ നാണംകെട്ട് ഇന്ത്യ; തോല്‍വി ഇന്നിങ്‌സിനും 159 റണ്‍സിനും; പരമ്പരയില്‍ 2-0ന് പിന്നില്‍

13 AUGUST 2018 12:32 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ 130 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ജയിച്ചത്. 48 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ ഉള്‍പ്പെടെ 33 റണ്‍സെടുത്ത അശ്വിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവാര്‍ട്ട് ബ്രോഡും നാലു വിക്കറ്റ് വീതം വീഴ്ത്തി. മല്‍സരത്തിലാകെ ആന്‍ഡേഴ്‌സന്‍ ഒന്‍പതു വിക്കറ്റ് സ്വന്തമാക്കി. എ!ജ്ബാസ്റ്റനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനു തോറ്റ ഇന്ത്യ, അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് പിന്നിലായി. മൂന്നാം ടെസ്റ്റ് 18ന് ആരംഭിക്കും. സ്‌കോര്‍: ഇന്ത്യ 107 & 130. ഇംഗ്ലണ്ട് 396/7 ഡിക്ലയേര്‍ഡ്

മഴമൂലം ആദ്യദിനം പൂര്‍ണമായും രണ്ടാം ദിനവും നാലാം ദിനവും മണിക്കൂറുകളും നഷ്ടമായ മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് വിജയം സ്വന്തമാക്കുമ്പോള്‍, ഒരു ദിവസത്തെ കളി ഇനിയും ബാക്കി. മല്‍സരത്തിലാകെ നാലു വിക്കറ്റുകളും ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഏക സെഞ്ചുറിയും (പുറത്താകാതെ 137) നേടിയ ക്രിസ് വോക്‌സിന്റെ ഓള്‍റൗണ്ട് പ്രകടനം കളിയിലെ കേമന്‍ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. ടെസ്റ്റില്‍ വോക്‌സിന്റെ കന്നി സെഞ്ചുറിയാണിത്. ബെന്‍ സ്‌റ്റോക്‌സിന് പൊലീസ് കേസുമായി ബന്ധപ്പെട്ട് കളിക്കാനാകാതെ പോയതുകൊണ്ടു മാത്രം ടീമില്‍ ഇടം ലഭിച്ച താരമാണ് വോക്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയമേറി നൂറു മസാജ്... പണം പോകുന്ന വഴികള്‍  (55 minutes ago)

സാറയെ കുറിച്ച് വാചാലയായി കരീന...  (1 hour ago)

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന്‍ അഭിനയരംഗത്തേക്ക്....  (1 hour ago)

പ്രിയങ്ക നിക്ക് വിവാഹത്തിന് ക്ഷണക്കത്തിനൊപ്പം പാരിസില്‍ നിന്നും 'വിവാഹ ലഡ്ഡു'വും  (1 hour ago)

'24 കിസ്സെസി'ന്റെ മെയ്ക്കിംഗ് വീഡിയോ... ഇതിലും ഭേദം നീല ചിത്രങ്ങളാണെന്ന് സോഷ്യല്‍ മീഡിയ  (1 hour ago)

ശബരിമലയിലേയ്ക്ക് വീണ്ടും യുവതിയെത്തുന്നുവെന്ന് സംശയം; കോട്ടയത്ത് ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘം ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു  (3 hours ago)

മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിക്കുമെന്ന് ശൈലജ ടീച്ചര്‍  (3 hours ago)

ബോധപൂർവ്വം നിയമവാഴ്ച കീഴ്‌മേൽ മറിയ്ക്കാനാണ് സംഘപരിവാർസംഘടനകൾ ശ്രമിയ്ക്കുന്നത്; ഭിന്നിപ്പിയ്ക്കുന്ന ഭാഷ്യങ്ങൾക്ക് വശംവദരാവാതെ റിപ്പോർട്ട് ചെയ്യാനുള്ള കടമ മാധ്യമങ്ങൾക്കുണ്ടാകണം; ശാരദക്കുട്ടി  (3 hours ago)

ഗവര്‍ണ്ണര്‍ കുമ്മനം ഇനി ഡോക്ടർ കുമ്മനം ! ; കുമ്മനം രാജശേഖരന് രാജസ്ഥാൻ സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദം  (4 hours ago)

വൈകാരിക വിഷയങ്ങളില്‍ വിവാദങ്ങള്‍ പടര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭിന്നതയും സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ  (4 hours ago)

സുഹൃത്തിന്റെ ബാങ്ക് വായ്പ്പയ്ക്ക് ജാമ്യം നിന്ന പ്രീതയ്ക്ക് വീട് നഷ്ടമായി; 48 മണിക്കൂറിനകം വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണം; പ്രതിഷേധ സമരം കാറ്റിൽപ്പറത്തി ഹൈക്കോടതിയുടെ അന്ത്യശാസനം  (5 hours ago)

നോര്‍ക്ക റൂട്ട്സ് കുവൈറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നു   (5 hours ago)

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) , വിശദവിവരങ്ങൾ ഇങ്ങനെ   (5 hours ago)

ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല ! ; ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനേയും പോലീസ് നടപടികളെയും വിമർശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍  (5 hours ago)

മദ്യപിച്ച്‌ ജോലിയ്‌ക്കെത്തി; എറണാകുളം എഎസ്‌ഐയുടെ പണി തെറിച്ചു  (6 hours ago)

Malayali Vartha Recommends