ഐപിഎല്‍ ആറാം സീസമിലെ ആദ്യ സെഞ്ചുറി രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയിന്‍ വാട്‌സണ് സ്വന്തം

ഐ.പി.എല്‍ ആറാം സീണണിലെ ആദ്യ സെഞ്ചറി പിറന്നത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ഷെയിന്‍ വാട്‌സന്റെ ബാറ്റില്‍ നിന്നും. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് വാട്സന്‍ സെഞ്ചറി നേടിയത്. 60 പന്തില്‍ നിന്നായിരുന്നു വാട്സണിന്രെ സെഞ്ചറി. വാട്സണിന്രെ മികവില്‍ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണസെടുത്തു.
https://www.facebook.com/Malayalivartha