Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അ​ഞ്ചാം ടെ​സ്റ്റ് സെ​ഞ്ചു​റി സ്വന്തമാക്കി അ​ശ്വി​ൻ ; ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ 286 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ട്

15 FEBRUARY 2021 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?

ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബയ് വിടുന്നു, പകരമെത്തുന്നത് ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരൻ

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ 286 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ട്. ഇ​ന്ത്യ​യ്ക്ക് 481 റ​ണ്‍​സി​ന്‍റെ ലീ​ഡ്. ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ സെ​ഞ്ചു​റി നേ​ടി. 134 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും 14 ഫോ​റും ബൗ​ണ്ട​റി​യി​ലേ​ക്ക് പാ​യി​ച്ചാ​ണ് അ​ശ്വി​ന്‍ സെ​ഞ്ചു​റി ക​ട​ന്ന​ത്. അ​ശ്വി​ന്‍റെ അ​ഞ്ചാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണി​ത്.

കോ​ഹ്‌​ലി 107 പ​ന്തി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി. കോ​ഹ്‌​ലി​യു​ടെ 27-ാം അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണി​ത്. കോ​ഹ്‌​ലി​യും അ​ശ്വി​നും 106 റ​ണ്‍​സി​ല്‍ നി​ന്നും ഇ​ന്ത്യ​യെ 202ല്‍ ​എ​ത്തി​ച്ചു.മൂ​ന്നാം​ദി​ന​ത്തി​ല്‍ മി​ക​ച്ച ലീ​ഡ് ല​ക്ഷ്യ​മാ​ക്കി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ല്‍ തി​രി​ച്ച​ടി​യേ​റ്റി​രു​ന്നു. ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ പൂ​ജാ​ര മ​ട​ങ്ങി. ഏ​ഴ് റ​ണ്‍​സെ​ടു​ത്ത ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യെ ഒ​ലി പോ​പ്പാ​ണ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ 26 റ​ണ്‍​സു​മാ​യി ആ​ദ്യ​ഇ​ന്നിം​ഗ്സി​ലെ സെ​ഞ്ച്വ​റി വീ​ര​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും പു​റ​ത്താ​യി. ജാ​ക്ക് ലീ​ച്ചി​ന്‍റെ പ​ന്തി​ല്‍ ഫോ​ക്സ് സ്റ്റം​പ് ചെ​യ്തു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

രോ​ഹി​തി​നു പി​ന്നാ​ലെ അ​നാ​വ​ശ്യ ഷോ​ട്ടി​നു ശ്ര​മി​ച്ച്‌ ഋ​ഷ​ഭ് പ​ന്ത് കൂ​ടി പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​യി. മോ​യി​ന്‍ അ​ലി​യു​ടെ പ​ന്തി​ല്‍ അ​ക്ഷ​ര്‍ പ​ട്ടേ​ലും പു​റ​ത്താ​യ​തോ​ടെ ക്രീ​സി​ല്‍ ഒ​ന്നി​ച്ച കോ​ഹ്‌​ലി- അ​ശ്വി​ന്‍ സ​ഖ്യം ക​രു​ത​ലോ​ടെ ബാ​റ്റ് വീ​ശി. ഈ ​കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​ത്. ഇം​ഗ്ല​ണ്ട് മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ചു. 482 റ​ണ്‍​സ് ഇം​ഗ്ല​ണ്ടി​ന് നേ​ട​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (2 minutes ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (18 minutes ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (21 minutes ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (44 minutes ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (45 minutes ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (1 hour ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (1 hour ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (1 hour ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (1 hour ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (1 hour ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (2 hours ago)

Malayali Vartha Recommends