Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

41ാം വയസ്സിൽ ചരിത്രം കുറിച്ച് ഗെയിൽ; സിക്സര്‍ റെക്കോഡുകളുമായി താരം, ഐപിഎല്ലില്‍ 350 സിക്സറുകള്‍ തികയ്ക്കുന്ന ഒരെയൊരു ബാറ്റ്സ്മാൻ

14 APRIL 2021 01:19 PM IST
മലയാളി വാര്‍ത്ത

ഐ പി എല്ലിൽ സിക്സറുകൾ കൊണ്ട് അമ്മാനമാടുന്ന വ്യക്തിയാണ് ഗെയിൽ. 41ാം വയസിലും തന്റെ ബാറ്റിങ് വൈഭവത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് വീണ്ടും ഉറപ്പാക്കുന്ന രീതിയായിരുന്നു 14ാം സീസണിലെ ​ഗെയിലിന്റെ ആദ്യ മത്സരവും.

പഞ്ചാബിനായി മായങ്ക് അ​ഗര്‍വാള്‍ പുറത്തായതിന് പിന്നാലെ ക്രീസില്‍ എത്തിയ ​ഗെയ്ലിന് അര്‍ദ്ധസെഞ്ചുറി നഷ്ടമായെങ്കിലും സമീപകാലത്തൊന്നും ആരും തിരുത്താത്ത റെക്കോഡുകളാണ് ഓരോ മത്സരവും അദ്ദേഹത്തിന് സമ്മാനിച്ചിരുന്നത്.

രാജസ്ഥാനെതിരെ രണ്ട് സിക്സറുകള്‍ നേടിയതോടെ ഐപിഎല്ലില്‍ 350 സിക്സറുകള്‍ തികയ്ക്കുന്ന ഒരെയൊരു ബാറ്റ്സ്മാനായി ​ഗെയിൽ മാറിയെന്നത് മറ്റൊരുകാര്യമാണ്.

 

 

മത്സരത്തിന് ഇറങ്ങുമ്ബോള്‍ 349 സിക്സുകളായിരുന്നുഗെയിലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ബെന്‍ സ്റ്റോക്സിനെതിരെ എട്ടാമത്തെ ഓവറിലും രാഹുല്‍ തെവാത്തിയക്കെതിരെ ഒന്‍പതാമത്തെ ഓവറിലുമായിരുന്നു ​രണ്ട് സിക്സുകള്‍ നേടി.

ഇതോടെ വെറും 133 ഐപിഎല്‍ ഇന്നിങ്സുകളില്‍ നിന്ന് 351 സിക്സറുകളാണ് താരം നേടിയിരിക്കുന്നത്. ഇതിന് പുറമെ ഐപിഎല്ലില്‍ മറ്റൊരു റെക്കോഡും ​ഗെയ്ല്‍ കുറിച്ചു. 50, 100 എന്നിങ്ങനെ 350 വരെ സിക്സറുകള്‍ ആദ്യം നേടിയ ബാറ്റ്സ്മാന്‍ കൂടിയായി മാറി ഇരിക്കുന്നു.

28 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 40 റണ്‍സാണ് ഈ സീസണില്‍ ​രാജസ്ഥാനെതിരെയുളള പഞ്ചാബിന്റെ ആദ്യ മത്സരത്തില്‍ ​ഗെയ്ല്‍ നേടിയത്. റിയാന്‍ പരാ​ഗിന്റെ ബോളില്‍ ബെന്‍ സ്റ്റോക്സിന്റെ മികച്ച ക്യാച്ചിലാണ് ​ഗെയ്ല്‍ പുറത്തായത്. മത്സരത്തില്‍ പഞ്ചാബ് ആകെ 13 സിക്സുകളാണ് നേടിയത്.

 

ഐപിഎല്ലിലെ സിക്സ് വേട്ടയില്‍ ​ഗെയ്ലിന് പിന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ എ ബി ഡിവില്ലിയേഴ്സാണ് രണ്ടാമത്. 237 സിക്സുകളാണ് ഡിവില്ലിയേഴ്സിനുളളത്.

മൂന്നാമത് ചെന്നൈ ക്യാപ്റ്റനായ എം എസ് ധോണി (216 സിക്സ്), നാലാമത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (214 സിക്സ്), അഞ്ചാമത് റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (201) എന്നിവരാണുളളത്. സമീപകാലത്തെങ്ങും ആര്‍ക്കും കീഴടക്കാന്‍ കഴിയില്ല എന്നതാണ്ജയിന്റെ സിക്സറുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (4 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (5 hours ago)

Malayali Vartha Recommends