Widgets Magazine
13
May / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സംഭവിച്ചത് മറ്റൊന്ന്.. വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്ന 'മൃതശരീരം' അനങ്ങുകയും ഉടന്‍ എഴുന്നേറ്റ് ഓടി രക്ഷപെടുകയും ചെയ്തതോടെ അമ്പരന്ന് സോഷ്യൽ മീഡിയ...


ഓൺലൈനിലൂടെ ബിസിനസ് തുടങ്ങിയപ്പോൾ പരാജയപ്പെട്ടു... കടം കൂടിയതയോടെ യുവാവിന് പിടിച്ച് നിൽക്കാനയില്ല; ഭാര്യയെ ജോലിയ്ക്ക് കൊണ്ടാക്കിയ ശേഷം യുവാവിന്റെ കടുംകൈ... ആറു പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...


ന​ഴ്‌​സ​സ് ദി​ന​ത്തി​ന് മൂ​ന്നു ദി​വ​സം മുമ്പാ​ണ് ആ ​ദുഃ​ഖ​വാ​ര്‍ത്ത‍ നാ​ട്ടു​കാ​രെ തേ​ടി​യെ​ത്തി​യ​ത്.. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ര​മ്യ​യു​ടെ​യും കു​ഞ്ഞിന്റെയും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സഹ ജീവനക്കാർ കഴിവതും ശ്രമിച്ചു; പക്ഷെ... കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ് ആ​യെ​ങ്കി​ലും ന്യൂ​മോ​ണി​യ ബാ​ധി​ച്ച്‌ ഒ​ടു​വി​ല്‍ അ​വ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​; രമ്യ റജുലാലിന്റെ വിയോഗത്തിൽ കണ്ണീരോടെ ബന്ധുക്കൾ...


ശിക്ഷിക്കപ്പെട്ട് അഞ്ച് മാസം പോലും തികഞ്ഞില്ല.. അഭയ കേസിലെ പ്രതി ഫാ. കോട്ടൂർ ജയിലില്‍ നിന്നിറങ്ങി! ഇനി 90 ദിവസങ്ങൾ പുറത്ത്....


1200 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ എല്ലാ കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞു... ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികള്‍ മരിച്ചു

അപ്രതീക്ഷിതം ഈ വിജയം; ആവേശം അവസാനം വരെ നിറഞ്ഞു നിന്നു, ഹൈദരാബാദിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറ് റൺസ് വിജയം

15 APRIL 2021 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഏഴ് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍; 'ഞാന്‍ നേരിട്ടതൊന്നും പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ നേരിടരുത്; അവര്‍ക്ക് കരിയര്‍ ത്യജിക്കേണ്ടി വരരുത്'

ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് താരങ്ങളും പിന്‍വാങ്ങുന്നു; ശേഷിക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ഉണ്ടായേക്കില്ല

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിർദ്ദേശങ്ങൾ; ആദ്യ ഡോസ് വാക്സിൻ ഇന്ത്യയിൽ നിന്നും സ്വീകരിക്കണം

ഐ പി എല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്; കനത്ത തിരിച്ചടി ഏറ്റുവാങ്ങി ടീമുകൾ

കോവിഡ് ഭീതിവിട്ടൊഴിയാതെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പ്; ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആറ് റൺസ് ജയം. ബാംഗ്ലൂരിന്റെ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ.

 

ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിന് 17-ാം ഓവറിന് ശേഷം താളം തെറ്റുകയായിരുന്നു. 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് സ്‌കോർ 13ൽ എത്തിയപ്പോൾ തന്നെ വൃദ്ധിമാൻ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണർ മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ചേർത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു. 54 റൺസെടുത്ത വാർണറെ പുറത്താക്കി കൈൽ ജാമിസനാണ് ഈ കൂട്ടുകെട്ടിനെ പൊളിച്ചടുക്കിയത്.

 

പിന്നാലെ 17ാം ഓവറിൽ ജോണി ബെയർ സ്‌റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുൾ സമദിനെയും മടക്കിയ ഷഹബാസ് അഹമ്മദാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പിന്നാലെ വിക്കറ്റുകൾ ഓരോന്നായി നിലംപൊത്തി. വിജയ് ശങ്കർ (3), ജേസൺ ഹോൾഡർ (4) എന്നിവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. ഒമ്പത് പന്തിൽ നിന്ന് 17 റൺസടിച്ച റാഷിദ് ഖാൻ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ബാംഗ്ലൂരിനായി ഷഹബാസ് അഹമ്മദ് മൂന്നും ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റുകൾ വീതവും വീഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിരുന്നു.

 

 

അർധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. 41 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റൺസെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍; 'ഞാന്‍ നേരിട്ടതൊന്നും പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ നേരിടരുത്; അവര്‍ക്ക് കരിയര്‍ ത്യജിക്കേണ്ടി വരരുത്'  (9 minutes ago)

പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സംഭവിച്ചത് മറ്റൊന്ന്.. വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്ന 'മൃതശരീരം' അനങ്ങുകയും ഉടന്‍ എഴുന്നേറ്റ് ഓടി രക്ഷപെടുകയും ചെയ്തതോടെ അമ്പരന്ന് സോഷ്യൽ മീഡിയ...  (20 minutes ago)

വെെറസ് വായുവിലൂടെയും പകരാമെന്ന് ഗവേഷകർ ....  (34 minutes ago)

സുരക്ഷയുടെ പെരുന്നാൾ സന്തോഷത്തിലേക്ക് പ്രവാസികൾ; ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെ പ്രവാസലോകം, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് ന  (42 minutes ago)

ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി, അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ ആരംഭിച്ചു  (51 minutes ago)

ഓൺലൈനിലൂടെ ബിസിനസ് തുടങ്ങിയപ്പോൾ പരാജയപ്പെട്ടു... കടം കൂടിയതയോടെ യുവാവിന് പിടിച്ച് നിൽക്കാനയില്ല; ഭാര്യയെ ജോലിയ്ക്ക് കൊണ്ടാക്കിയ ശേഷം യുവാവിന്റെ കടുംകൈ... ആറു പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പോ  (54 minutes ago)

വ്യാജവാറ്റുകാർക്കെതിരെ കോട്ടയത്തെ എക്‌സൈസ് വേട്ട തുടങ്ങി: കളത്തിപ്പടിയിൽ വ്യാജവാറ്റ് നടത്തിയ യുവാവ് പിടിയിൽ  (1 hour ago)

'ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാൻ മരണങ്ങൾ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ. ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളിൽ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി  (1 hour ago)

ലോക്ക് ഡൗണായിട്ടും കഞ്ചാവ് കച്ചവടത്തിനു കുറവില്ല... ലോക്ക് ഡൗണിലും കഞ്ചാവുമായി ബൈക്കിലിറങ്ങിയ രണ്ടു യുവാക്കൾ പിടിയിൽ... പിടിയിലായത് തൃക്കൊടിത്താനം സ്വദേശികൾ...  (1 hour ago)

കൊവിഡ് അനുഭവം വീഡിയോ ആക്കി ജിത്തു ജോസഫിന്റെ മകള്‍; രാത്രിയും പകലുകളും കടന്നു പോയി, കൂട്ടായുള്ളത് നിഴല്‍ മാത്രം; ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി, എങ്കിലും പ്രതീക്ഷ കൈവി  (1 hour ago)

ന​ഴ്‌​സ​സ് ദി​ന​ത്തി​ന് മൂ​ന്നു ദി​വ​സം മുമ്പാ​ണ് ആ ​ദുഃ​ഖ​വാ​ര്‍ത്ത‍ നാ​ട്ടു​കാ​രെ തേ​ടി​യെ​ത്തി​യ​ത്.. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ര​മ്യ​യു​ടെ​യും കു​ഞ്ഞിന്റെയും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സഹ ജ  (1 hour ago)

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍; സഹായം കേരളാ സർക്കാരിന് നേരിട്ട് കൈമാറും  (1 hour ago)

ബുദ്ധിരാക്ഷസന്റെ വീക്ക്നെസ്സുകൾ മനസ്സിലാക്കിയാണ് മെലിഡ ബന്ധം വേർപിരിഞ്ഞത്! നഗ്നതാ പാർട്ടികളും സ്ത്രീ ദൗർബല്യവും...  (1 hour ago)

പുതിയ സിബിഐ ഡയറക്ടരെ തെരഞ്ഞെടുക്കാന്‍ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും  (1 hour ago)

പുതിയ ഓക്സിജൻ പ്ലാന്റ് നിർമാണത്തിന് ഒരുങ്ങി നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രി; രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും, പ്ലാന്റ് തയ്യാറാക്കുന്നത് 1000 LC M ന്റെ 3 യുണിറ്റുകൾ  (2 hours ago)

Malayali Vartha Recommends