Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മനീഷ് പാണ്ഡെക്കെതിരെ മുൻ ഇന്ത്യൻ താരം അജയ് ജഡേജ; അടുത്ത മത്സരത്തിൽ മാറ്റം പ്രതീക്ഷിക്കാം

15 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....

വെടിക്കെട്ടുകൾ ഇന്നലെ എന്ന പോലെ... എല്ലാം നേടിയിട്ടും ചിലത് ബാക്കിവച്ച് ധോണി പടിയിറങ്ങുന്നു; 19 വർഷത്തെ ഐപിഎൽ യാത്രയ്ക്ക് വിരാമം, ഇനി ചെന്നൈയുടെ മെന്ററായി പുതിയ ദൗത്യം, വൈകാരിക കുറിപ്പുമായി ഭാര്യ സാക്ഷി

കളിമതിയാക്കി 'തല', ഇനി പുതിയ വേഷത്തിൽ; ഐപിഎല്ലിനോട് വിടപറഞ്ഞ് എം.എസ്. ധോണി...

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

സണ്‍റൈസേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങളില്‍ മനീഷ് പാണ്ഡെയെ കളിപ്പിക്കരുതെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പാണ്ഡെ അധിക സമയം ക്രീസില്‍ തുടരുന്നത്

ടീമിന് ഗുണകരമല്ലെന്നും മികച്ച തുടക്കം മുതലാക്കി നല്ല രീതിയില്‍ ഫിനിഷ് ചെയ്യാന്‍ പാണ്ഡെയ്ക്ക് കഴിയുന്നില്ലെന്നുമാണ് അജയ് ജഡേജ പറയുന്നത്.

 

'ഇനിമുതല്‍ പാണ്ഡെയുടെ കാര്യത്തില്‍ ടീം പുനര്‍വിചിന്തനം നടത്തുമെന്ന് ഉറപ്പാണ്. ടീമില്‍ അവസരം കിട്ടാതെ വില്യംസന്‍ പുറത്തുണ്ട്. അധികം റണ്‍സ് പിറക്കാത്ത മത്സരങ്ങളാണെങ്കില്‍ വില്യംസന്റെ സാന്നിധ്യം നിര്‍ണായകമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

മികച്ച തുടക്കം മുതലാക്കി നല്ലരീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്നവരെയാകും ഇനി ഹൈദരാബാദ് പരിഗണിക്കുക. മനീഷ് പാണ്ഡെയെ ഇനി ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന

കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അടുത്ത മത്സരത്തില്‍ സ്വാഭാവികമായും മാറ്റം പ്രതീക്ഷിക്കാം' എന്നും ജഡേജ പറയുകയുണ്ടായി.

 

സീസണില്‍ സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡെ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 38 റണ്‍സടിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ രണ്ട് മത്സരത്തിലും പരാജയപ്പെടാനായിരുന്നു ഹൈദരാബാദിന്റെ വിധി. കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനോട് ആറ് റണ്‍സിനാണ് തോറ്റത്.

 

ഇതില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 38 റണ്‍സെടുക്കാന്‍ പാണ്ഡെ 39 ബോളുകള്‍ എടുത്തത് ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (2 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (3 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (3 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (4 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (4 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (4 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (4 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (5 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (5 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (6 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (6 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (6 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (7 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (7 hours ago)

Malayali Vartha Recommends