Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടം....

04 JANUARY 2024 05:30 AM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടം.... നേരത്തേ ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 153 റണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക സ്റ്റമ്പെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. ഇന്ത്യക്ക് 36 റണ്‍സ് ലീഡ്. 36 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രമും ഏഴ് റണ്‍സുമായി ബെഡിങ്ഹാമുമാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. കെ.എല്‍. രാഹുല്‍ എട്ട് റണ്‍സെടുത്തു. ബാക്കിയെല്ലാവരും പൂജ്യത്തിന് പുറത്തായി. 34ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 153ല്‍ നാല് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 34.5 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അതേ സ്‌കോറില്‍ ബാക്കിയുള്ളവരെല്ലാം മടങ്ങി. അവസാന അഞ്ചുപേര്‍ മടങ്ങിയത് പൂജ്യത്തിന്. അവസാന ആറ് വിക്കറ്റുകള്‍ പോയത് റണ്ണൊന്നും ചേര്‍ക്കാന്‍ കഴിയാതെയാണ്. ഫലത്തില്‍ 153ല്‍ത്തന്നെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

അങ്ങേയറ്റം ദുഷ്‌കരമായ പിച്ചില്‍ 98 റണ്‍സ് ലീഡ് നേടിയെന്നതില്‍ ഇന്ത്യക്ക് ആശ്വസിക്കാനാകും. 46 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. 43 പന്തില്‍ 39 റണ്‍സെടുത്ത് രോഹിത് ശര്‍മയും 55 പന്തില്‍നിന്ന് 36 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും രണ്ടക്കം കടന്നിരുന്നു. നാന്ദ്രെ ബര്‍ഗറിന്റെ പന്തുകളില്‍ മാര്‍ക്കോ ജാന്‍സന് ക്യാച്ച് നല്‍കിയാണ് ഇരുവരും മടങ്ങിയത്. റണ്ണൊന്നുമെടുക്കാനായി അനുവദിക്കാതെ ശ്രേയസ് അയ്യരെയും ബര്‍ഗര്‍ തന്നെയാണ് പുറത്താക്കിയത്.

ബൗളര്‍മാരുടെ ടെസ്റ്റായിരുന്നു ഇന്നലെ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ആറുപേരെ മടക്കിയയച്ച് മുഹമ്മദ് സിറാജാണ് ആദ്യം താരമായത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പങ്കിട്ടെടുത്തു. കഗിസോ റബാദ (മൂന്ന്), ലുങ്കി എങ്കിടി (മൂന്ന്), നാന്ദ്രെ ബര്‍ഗര്‍ (മൂന്ന്) എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. റണ്ണൗട്ടായി മുഹമ്മദ് സിറാജ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 minutes ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (7 minutes ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (16 minutes ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (26 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (35 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (54 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (1 hour ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (3 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (4 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

Malayali Vartha Recommends