Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോര്‍ട്ട് കണ്ട് ഗണേഷ് കുമാര്‍ അത്ഭുതപ്പെട്ടു; നാണം കെടുത്തിയത് കെഎസ്ആര്‍ടിസി


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ആദ്യ ട്വന്റിയില്‍ നേടിയ ജയം തുടരാന്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ ഇന്നിറങ്ങുന്നു

07 JANUARY 2024 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് ... മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ ആകാംക്ഷയോടെ ആരാധകര്‍

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും

ആദ്യ ട്വന്റിയില്‍ നേടിയ ജയം തുടരാന്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ ഇന്നിറങ്ങുന്നു. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കലാണ് ആതിഥേയര്‍ക്കു മുന്നിലുള്ള ലക്ഷ്യം.


നേരത്തെ ഏകദിന പരമ്പരയില്‍ 30ന് തോല്‍വി വഴങ്ങിയ ക്ഷീണവുമായി കുട്ടിക്രിക്കറ്റിലെ ആദ്യ അങ്കത്തിനിറങ്ങിയ ടീം ഒമ്പതു വിക്കറ്റിന് കളി ജയിച്ചിരുന്നു. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ടീം ടിറ്റസ് സാധു നയിച്ച പ്രകടനവുമായി എതിരാളികളെ 141 റണ്‍സിന് എറിഞ്ഞിട്ടു. താരതമ്യേന ചെറിയ ടോട്ടല്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മസ്മൃതി വര്‍മ കൂട്ടുകെട്ടില്‍ അനായാസ ജയം ഉറപ്പിക്കുകയായിരുന്നു.


സ്മൃതി 54 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ 64 റണ്‍സുമായി ഷെഫാലി പുറത്താകാതെ നിന്നു. ആസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചേര്‍ന്ന് ടീമിനെ ജയത്തിനരികെയെത്തിച്ചത്.

19കാരിയായ സാധു 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്ത് മികച്ച കൂട്ടുനല്‍കി. മറുവശത്ത്, ഓസീസ് നിരയില്‍ ഫീബ് ലിച്ച്ഫീല്‍ഡ് 49 റണ്‍സെടുത്ത് ഓസീസ് നിരയില്‍ കരുത്തുകാട്ടുകയും ചെയ്തു. കാര്യമായ മാറ്റങ്ങളില്ലാതെയാകും ആതിഥേയര്‍ ഇന്ന് ഇറങ്ങുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണല്‍ ഫിലിം അക്കാഡമി ഫിലിം സൊസൈറ്റിയുടെ 2023 -2024 വര്‍ഷത്തെ രത്‌ന പുരസ്‌ക്കാരം ബിന്ദുരാജിന്  (3 minutes ago)

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല... മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം....റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെ  (21 minutes ago)

ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവും,21 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (33 minutes ago)

സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്... പവന് 800 രൂപയുടെ കുറവ്  (41 minutes ago)

തമിഴ്നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലു മരണം.. 45 ഓളം പേര്‍ക്ക് പരുക്ക്  (47 minutes ago)

ഗണേഷ് കുമാറും ഞെട്ടി... നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്ത്കാര്‍ക്ക് ആദ്യ അവസരം; ബസ്  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു... സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്... ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇനി ശോഭ തീരുമാനിക്കും... ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍; ഉടന്‍ മാപ്പപേക്ഷിക്കണം അല്ലെങ്കില്‍ നിയമനടപടി; നഷ്ടപരിഹാരം 2 കോടി ആവശ്യപ്പെട്ട്  (1 hour ago)

ചിങ്ങവനത്ത് വീടിനുള്ളില്‍ കയറി മധ്യവയസ്‌കന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...  (1 hour ago)

കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...  (1 hour ago)

ഭാര്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...  (2 hours ago)

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി  (2 hours ago)

ഇനിയാണല്ലോ കളി... തുടര്‍ച്ചയായ തഴയലുകള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി; ഐപിഎല്ലില്‍ നല്ല കളിക്കാരനായും ക്യാപ്റ്റനായും തിളങ്ങിയ സഞ്ജുവിന് ഇത് അഭിമാന നിമിഷം; കീപ്പറായ  (3 hours ago)

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ്... ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല  (3 hours ago)

താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച കൊല്ലം പള്ളിത്തോട്ടം സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി  (3 hours ago)

Malayali Vartha Recommends