Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കി അശ്വിന്‍

06 FEBRUARY 2024 07:15 AM IST
മലയാളി വാര്‍ത്ത

രണ്ടാം ടെസ്റ്റില്‍, ഇന്ത്യന്‍ ബോളര്‍മാരുടെ മിന്നുന്ന പ്രകടനത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയായത്. മത്സരത്തില്‍ 9 വിക്കറ്റു നേടിയ ജസ്പ്രീത് ബുമ്ര കളിയിലെ താരമായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാരുടെ പ്രകടനവും നിര്‍ണായകമായി.

ഇന്ത്യയുടെ 106 റണ്‍സ് വിജയത്തില്‍ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ ആര്‍.അശ്വിന്റെ ബോളിങ് പ്രകടനം എടുത്തുപറയേണ്ടതാണ്. ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ പിഴുതത്.മത്സരത്തിനിടെ ശ്രദ്ധേയമായ മറ്റൊരു റെക്കോര്‍ഡു കൂടി അശ്വിന്‍ മറികടന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ ബി.എസ്.ചന്ദ്രശേഖറിന്റെ പേരിലുള്ള റെക്കോഡാണ് അശ്വിന്‍ മറികടന്നത്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 95 വിക്കറ്റാണ് ചന്ദ്രശേഖര്‍ നേടിയിട്ടുള്ളത്. ഒലി പോപ്പ് അശ്വിന്റെ 96ാമത്തെ ഇംഗ്ലിഷ് വിക്കറ്റ് ആയിരുന്നു. പിന്നാലെ ജോ റൂട്ടിനെ കൂടി അശ്വിന്‍ പുറത്താക്കി. അനില്‍ കുംബ്ലെയാണ് (92) ഈ പട്ടികയിലെ മൂന്നാമന്‍.

അതേസമയം, ഇന്ന് അവസാനിച്ച ടെസ്റ്റില്‍ നാലു വിക്കറ്റ് നേടിയിരുന്നെങ്കില്‍ കുംബ്ലെയ്ക്കു ശേഷം ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം അശ്വിന് സ്വന്തമാക്കാമായിരുന്നു. എന്നാല്‍ മൂന്നു വിക്കറ്റില്‍ ഒതുങ്ങിയതോടെ ആകെ ടെസ്റ്റ് വിക്കറ്റുകള്‍ 499 ആയി. ടെസ്റ്റില്‍ 500നു മുകളില്‍ വിക്കറ്റ് നേടിയിട്ടുള്ള താരങ്ങളാണ് മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), ഗ്ലെന്‍ മഗ്രോ, ഷെയ്ന്‍ വോണ്‍, നേഥന്‍ ലയോണ്‍ (ഓസ്ട്രേലിയ), കോട്നി വാല്‍ഷ് (വെസ്റ്റ്ഇന്‍ഡീസ്), സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്സന്‍ (ഇംഗ്ലണ്ട്) .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (33 minutes ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (41 minutes ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (51 minutes ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (1 hour ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (1 hour ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (1 hour ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (2 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (2 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (2 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (2 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (4 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (4 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (5 hours ago)

Malayali Vartha Recommends