Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും...മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്..ആകാംക്ഷയോടെ കേരളം

17 MARCH 2024 09:58 AM IST
മലയാളി വാര്‍ത്ത

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ ആകാംക്ഷ കേരളത്തിനാണ്. കിരീടം ഏതു ടീം നേടിയാലും അതിൽ കേരളത്തിന്റെ മുദ്ര പതിയും. ആരു തോറ്റാലും അതിൽ കേരളത്തിന്റെ കണ്ണീരുമുണ്ടാകും. മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. 

 

ഡൽഹിക്ക് രണ്ടാമൂഴം
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടും കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് കപ്പ് നഷ്ടമായതിന്റെ നിരാശ മറികടക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ വരവ്. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിനായിരുന്നു ഡൽഹിയുടെ തോൽവി. ക്യാപ്റ്റൻ മെഗ് ലാനിങ് നയിക്കുന്ന ബാറ്റിങ് നിരതന്നെയാണ് ഡൽഹിയുടെ ശക്തി. ഷെഫാലി വർമ, താനിയ ഭാട്ടിയ, ജമൈമ റോഡ്രിഗസ് എന്നിവരടങ്ങിയ ടോപ് ഓർഡർ ഏതു ബോളിങ് നിരയ്ക്കും വെല്ലുവിളിയാണ്. മരിസെയ്ൻ കാപ്, ജെസ് ജൊനാസൻ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവർ ഉൾപ്പെട്ട ബോളിങ് നിരയും മികച്ച ഫോമിലാണ്. മധ്യനിരയിൽ അലിസ് കാപ്സി, അന്നബൽ സതർലൻഡ് എന്നിവർ കൂടി ചേരുമ്പോൾ ഡൽഹി ഡബിൾ സ്ട്രോങ്.

 

 

 

ബിഗ് ഹോപ് ബാംഗ്ലൂർ
16 വർഷം കിണഞ്ഞു ശ്രമിച്ചിട്ടും തങ്ങളുടെ പുരുഷ ടീമിനു നേടാനാവാത്ത കിരീടം രണ്ടാം സീസണിൽ തന്നെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് റോയൽ ചാലഞ്ചേഴ്സിനു മുന്നിലുള്ളത്. എലിമിനേറ്ററിൽ മുംബൈയെ അട്ടിമറിച്ച് ഫൈനലിലെത്തിയ സ്മൃതി മന്ഥനയ്ക്കും സംഘത്തിനും ഡൽഹി കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. ക്യാപ്റ്റൻ സ്മൃതി മന്ഥന, ഓൾറൗണ്ടർമാരായ എലിസ് പെറി, സോഫി ഡിവൈൻ എന്നിവരെ മാറ്റിനിർത്തിയാൽ ടൂർണമെന്റിൽ ഉടനീളം സ്ഥിരത പുലർത്തിയ താരങ്ങൾ ബാംഗ്ലൂരിനില്ല. എന്നാൽ നിർണായക മത്സരങ്ങളിൽ ടീമിലെ ആരെങ്കിലും മാച്ച് വിന്നറുടെ റോളിൽ എത്തുമെന്ന പതിവ് ഫൈന

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (15 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (18 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (36 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (57 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends