Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോല്‍വിയിലേക്ക്‌ നീങ്ങിയ ഓസ്‌ട്രേലിയയെ ഫോക്‌നര്‍ രക്ഷിച്ചു, നാല്‌പത്തി എട്ടാം ഓവറില്‍ 30 റണ്‍സെടുത്ത്‌ വിജയം ഇന്ത്യയില്‍ നിന്നും തട്ടിപ്പറിച്ചു

19 OCTOBER 2013 12:42 PM IST
മലയാളി വാര്‍ത്ത.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. പരാജയം മുന്നില്‍ കണ്ട ഓസ്‌ട്രേലിയെ ജെയിംസ്‌ ഫോക്‌നര്‍ രക്ഷിച്ചു. അംഗീകൃത ബാറ്റ്‌സ്മാനായി ആദംവോഗ്‌സ് മാത്രം ശേഷിക്കെ നിരാശയില്‍ നിന്നാണ് ഫോക്ക്‌നര്‍ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. 48 ഓവര്‍ വരെ മത്സരം ഇന്ത്യയുടെ വരുതിയിലായിരുന്നു.എന്നാല്‍ 48 ആം ഓവറില്‍ 30 റണ്‍സ് അടിച്ചെടുത്ത ഫോക്ക്‌നര്‍ ഇന്ത്യക്ക് ഭീതി നല്‍കി.

ജയിക്കാന്‍ 304 റണ്‍സെടുക്കേണ്ടിയിരുന്ന ഓസീസ് മൂന്നു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.ഈ ജയത്തോടെ ഏഴു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി.

303 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ഫില്‍ഹ്യൂസും,ആരോണ്‍ഫിഞ്ചും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഓപ്പണക്തമാരെ നഷ്ടപ്പെട്ട ശേഷം ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലായി.42 ആം ഓവറില്‍ ആറാം വിക്കറ്റായി ബ്രാഡ് ഹാഡിനെ നഷ്ടപ്പെടുമ്പോള്‍ കങ്കാരുക്കള്‍ക്ക് ജയിക്കാന്‍ 91 റണ്‍സ് കൂടി വേണ്ടിയിരുന്നു.അവിടെ നിന്നാണ് ആദം വോഗ്‌സുമായി ഒത്തു ചേര്‍ന്ന് ഫോക്ക്‌നര്‍ ഓസീസിനെ ജയിപ്പിച്ചത്.88 പന്തില്‍ നിന്നും 76 റണ്‍സുമായി വോഗ്‌സ് ടോപ് സ്‌കോററായപ്പോള്‍ ഫോക്ക്‌നര്‍ 29 പന്തില്‍ നിന്നും 64 റണ്‍സെടുത്തു.ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റന്‍ ധോണി നേടിയ 139 റണ്‍സാണ് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.121 പന്തില്‍ നിന്നും 139 റണ്‍സ് നേടിയ ധോണി 12 ഫോറുകളും.5 സിക്‌സുകളും നേടി.

മൊഹാലിയില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറിച്ചത്. വിരാട് കൊഹ്‌ലി 68 റണ്‍സെടുത്തു.മൊഹാലിയിലെ ജയത്തോടെ ഏഴു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (24 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (30 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (37 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (46 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (57 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (1 hour ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends