Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പത്തില്‍ അഞ്ച് മരണം... 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. .. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ


കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ

ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ

11 JUNE 2026 12:23 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയിൽ നടക്കുന്ന എ ടീമുകളുടെ ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിനിറങ്ങിയ ഇന്ത്യക്കായി യുവ ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും പ്രഭ്സിമ്രാൻ സിംഗും തകർപ്പൻ തുടക്കമാണ് നൽകിയത്.

മത്സരത്തിന്റെ ആരംഭം മുതൽ അഫ്ഗാൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. 22 പന്തിൽ നിന്ന് 44 റൺസ് എടുത്ത വൈഭവിനെ അബ്ദുള്ള അഹമ്മദ് സായിയാണ് പുറത്താക്കിയത്.

അർദ്ധസെഞ്ച്വറിക്ക് തൊട്ടരികിൽ വച്ചാണ് താരം പുറത്താകുന്നത്. ഒമ്പത് ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശ്രീലങ്ക എ ടീമിനെതിരായ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തിളങ്ങാനായി കഴിയാതെ നിരാശപ്പെടുത്തിയ വൈഭവ്, രണ്ടാം മത്സരത്തിൽ ആ പിഴവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

വൈഭവ് കൂടാരം കയറിയ ശേഷവും തകർത്തടിച്ച പ്രഭ്സിമ്രാൻ സിംഗ് 84 റൺസെടുത്താണ് പുറത്തായത്. ഒമ്പത് റൺസെടുത്ത പ്രിയാൻഷ് ആര്യയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. നിലവിൽ വൈസ് ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദും നായകൻ തിലക് വ‌‌‌ർമ്മയുമാണ് ക്രീസിലുള്ളത്. തിലക് വർമ്മയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ എ ടീമിനെ നയിക്കുന്നത്. 24 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തോടെ 174 റൺസാണ് നിലവിൽ ഇന്ത്യ എയുടെ സ്കോർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പത്തില്‍ അഞ്ച് മരണം... 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി പേർക്ക് പരുക്ക്  (4 minutes ago)

​വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം....​ഗൾഫ് യാത്രക്കാർക്ക് എ​യ​ർ ഇ​ന്ത്യയുടെ പു​തി​യ യാ​ത്  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  (31 minutes ago)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (49 minutes ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (1 hour ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (1 hour ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (12 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (12 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (12 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (12 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (12 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (12 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (12 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (13 hours ago)

Malayali Vartha Recommends