Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

ലോക കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യം വെച്ച് കലാശപ്പോരിനിറങ്ങിയ ഇന്ത്യ ആസ്‌ട്രേലിയയെ 216 റണ്‍സിന് പുറത്താക്കി

03 FEBRUARY 2018 10:40 AM IST
മലയാളി വാര്‍ത്ത

കൗമാര ക്രിക്കറ്റിന്റെ ലോക കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യം വെച്ച് കലാശപ്പോരിനിറങ്ങിയ ഇന്ത്യ ആസ്‌ട്രേലിയയെ 216 റണ്‍സിന് പുറത്താക്കി. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആസ്‌ട്രേലിയ 47.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോ ആണ് നിര്‍ണായക ഘട്ടത്തില്‍ ആസ്‌ടേലിയക്ക് രക്ഷകനായത്.

നാലം കിരിടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡിലെ മൗണ്ട് മൗന്‍ഗനുയില്‍ രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളും ആസ്‌ട്രേലിയയും കളത്തിലിറങ്ങിയത്. ടോസ് നേടിയ ഓസീസ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജാക്ക് എഡ്വാര്‍ഡ്‌സ്(28), മാക്‌സ് ബ്രയാന്‍ഡ്(14) എന്നിവരാണ് ആസ്‌ട്രേലിയക്കായി ഓപണിങ്ങ് ഇറങ്ങിയത്. ശിവം മാവിയാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്. 

ആദ്യ ഓവറില്‍ ശിവം മാവിയുടെ പന്തില്‍ ഒരു റണ്‍ മാത്രമാണ് ആസ്‌ട്രേലിയക്ക് നേടാനായത്. ഇതിനിടെ പതുക്കെ സ്‌കോറുയര്‍ത്താന്‍ തുടങ്ങിയ ബ്രയാന്‍ഡിനെ ഇഷാന്‍ പോറല്‍ പുറത്താക്കി. പതുക്കെ പതുക്കെ എഡ്വാര്‍ഡ്‌സ് ആണ് ആസ്‌ട്രേലിയയെ കരകയറ്റിയത്. ഇതിനിടെ ഇഷാന്‍ പോറല്‍ ആസ്‌ട്രേലിയക്ക് വീണ്ടും ആഘാതമേല്‍പിച്ചു.

28 റണ്‍സെടുത്തു നില്‍ക്കെ എഡ്വാര്‍ഡ്‌സിനെ പോറല്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജാസണ്‍ സംഗയെ(13) കമലേഷ് നാഗര്‍കോട്ടി പുറത്താക്കിയപ്പോള്‍ ആസ്‌ട്രേലിയന്‍ സ്‌കോര്‍ 59/3. പിന്നീട്&ിയുെ;പരം ഉപ്പലും (34) ജൊനാഥന്‍ മെര്‍ലോയും (76) ചേര്‍ന്ന് പതിയെ ആസ്‌ട്രേലിയയുടെ രക്ഷകരായി. ഇരുവരും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. ഉപ്പലിനെ വീഴ്ത്തി അന്‍കുള്‍ റോയ് ആണ് ഈ സഖ്യം പൊളിച്ചത്.

ജൊനാഥന്‍ മെര്‍ലോ ഒരു ഭാഗത്ത് ടീം സ്‌കോറുയര്‍ത്തി കൊണ്ടിരിക്കവേ മറുഭാഗത്ത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.നാതന്‍ സ്വീനിയെ(23), വില്‍ സതര്‍ലന്‍ഡ്(5) എന്നിവരെ ശിവ സിങ് പുറത്താക്കി. അവസാന ഓവറുകളില്‍ നാഗര്‍കോട്ടി മികച്ച ബൗളിങ് ആണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റും നാഗര്‍കോട്ടി കീശയിലാക്കി. ഇതിനിടെ 45.3 ഓവറില്‍ അന്‍കുല്‍ റോയ് ജൊനാഥന്‍ മെര്‍ലെയെ പുറത്താക്കി ആസ്‌ട്രേലിയന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും ചെയ്തു.

കൗമാര ലോകകപ്പില്‍ മൂന്ന് കിരീടവുമായി ആസ്‌ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമാണ്. കൂടുതല്‍ തവണ ചാമ്പ്യന്മാര്‍ എന്ന ആ റെക്കോഡ് ഒരാളിലേക്ക് മാത്രം എഴുതിച്ചേര്‍ക്കപ്പെടുന്ന സുദിനം കൂടിയാണ് ഇന്ന്. 2000 (മുഹമ്മദ് കൈഫ്), 2008 (വിരാട് കോഹ്‌ലി), 2012 (ഉന്മുക്ത് ചന്ദ്) എന്നിവരാണ് ഇന്ത്യക്ക് മുന്‍ ലോകകിരീടങ്ങള്‍ സമ്മാനിച്ചത്. ആസ്‌ട്രേലിയയാവട്ടെ 1988, 2002, 2010 വര്‍ഷങ്ങളിലായിരുന്നു കിരീടമണിഞ്ഞത്.

നിലവിലെ ഫോമില്‍ ഇന്ത്യ തന്നെയാണ് കിരീടത്തിന് അര്‍ഹര്‍. ടൂര്‍ണമന്റെില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയുള്ള യാത്ര. ജയങ്ങളെല്ലാം ആധികാരികവുമായി. സെമിയില്‍ പാകിസ്താനെ 203 റണ്‍സിന് തോല്‍പിച്ചത് ടീമിന്റെ മനോധൈര്യവും കൂട്ടി. എന്നാല്‍, അമിത ആത്മവിശ്വാസമൊന്നും വേണ്ടെന്ന് കോച്ച് ദ്രാവിഡിന്റെ ഉപദേശത്തില്‍ കരുതലോടെയാവും ഫൈനലിലെ പടപ്പുറപ്പാട്. ഗ്രൂപ് റൗണ്ടില്‍ ആസ്‌ട്രേലിയയെ 100 റണ്‍സിന് തോല്‍പിച്ചതും ഇന്ത്യക്ക് മുന്‍തൂക്കമാവും. ടീം മികവാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളുടെ മിടുക്ക്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒപ്പത്തിനൊപ്പം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (40 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (48 minutes ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (1 hour ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (1 hour ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (2 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (2 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (2 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (2 hours ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (3 hours ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (3 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (3 hours ago)

Malayali Vartha Recommends