Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം; വിജയകിരീടം ചൂടുന്നത് നാലാംതവണ

03 FEBRUARY 2018 03:09 PM IST
മലയാളി വാര്‍ത്ത

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം . ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുന്നത്. മന്‍ജോത് കല്‍റ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യയുടെ കിരീട നേട്ടം. 41 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്ടന്‍ പ്രിഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ നിരയില്‍ നിന്നും പുറത്തായത്.നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 216 റണ്‍സിന് ആള്‍ഔട്ടായിയിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ജോനാഥന്‍ മര്‍ലോയാണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ഇഷാന്‍ പൊറേല, ശിവ സിംഗ്, കമലേഷ് നഗര്‍കോട്ടി, അങ്കുല്‍ റോയ് എന്നിവരുടെ ബൗളിംഗാണ് ഓസീസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ശിവം മാവി ഒരു വിക്കറ്റ് സ്വന്തമാക്കി. അവസാന 11 പന്തുകള്‍ക്കിടെ ഓസീസിന്റെ നാല് വിക്കറ്റുകളാണ് വീണത്.

ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിന്‍ കീഴില്‍ പ്രിഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കലാശക്കളിക്ക് കളത്തിലിറങ്ങിയത്. 

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് നൂറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് ഫൈനലില്‍ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയന്‍ ടീം. ഇരുടീമുകളും മൂന്ന് പ്രാവശ്യം വീതം അണ്ടര്‍ 19 ലോകകപ്പ് നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ കലാശപ്പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് െ്രെകസ്റ്റ് ചര്‍ച്ചില്‍ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (5 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (27 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (59 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

Malayali Vartha Recommends