Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

ദ്രാവിഡിന്റെ വിമർശനം ഫലം കണ്ടു; സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് സമ്മാനത്തുക വർധിപ്പിച്ചു

25 FEBRUARY 2018 07:14 PM IST
മലയാളി വാര്‍ത്ത

അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് സമ്മാനത്തുക വർധിപ്പിക്കണമെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. കോച്ചായ ദ്രാവിഡിന് 50 ലക്ഷം രൂപ നൽകിയപ്പോൾ സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് 20 ലക്ഷം വീതമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതിനെതിരെയായിരുന്നു ദ്രാവിഡിന്റെ വിമർശനം.

തനിക്ക് അമിത പ്രാധാന്യം നൽകിയെന്നും ലോകകപ്പ് വിജയത്തിൽ എല്ലാവരുടെയും അധ്വാനം ഉണ്ടെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. ഇതേതുടർന്ന് ദ്രാവിഡിന്റെ സമ്മാന തുക 25 ലക്ഷമാക്കി കുറയ്ക്കുകയും സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് 25 ലക്ഷം വീതം സമ്മാനം നല്‍കാനും തീരുമാനിച്ചു. എന്നാൽ കളിക്കാരുടെ തുകയിൽ മാറ്റമില്ല. 30 ലക്ഷമാണ് കളിക്കാർക്കുള്ള സമ്മാനത്തുക.

കൂടാതെ അണ്ടര്‍ 19 ടീമിന്റെ ഒരു വര്‍ഷം നീണ്ട പരിശീലനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും 25 ലക്ഷം വീതം സമ്മാനം നല്‍കാനും ബിസിസിഐ തീരുമാനിച്ചു. ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ നാലാം തവണയും അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഒരു മത്സരവും തോൽക്കാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ കിരീടനേട്ടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (6 minutes ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (16 minutes ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (38 minutes ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (54 minutes ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (1 hour ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (1 hour ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (1 hour ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (5 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (6 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (6 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (6 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (6 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (6 hours ago)

Malayali Vartha Recommends