Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; രോഹിതിനും രാഹുലിനും സെഞ്ച്വറി

18 DECEMBER 2019 08:41 PM IST
മലയാളി വാര്‍ത്ത

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. വെസ്റ്റിന്‍ഡീസിനു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 388 റണ്‍സിന്റെ വിജയലക്ഷ്യം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 387 റണ്‍സ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ലോകേഷ് രാഹുലിനും സെഞ്ച്വറി. 

ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. തുടക്കം മുതല്‍ പതര്‍ച്ചകളില്ലാതെ കരീബിയന്‍ ബൗളിങ്ങിനെ പിച്ചി ചീന്തിയ ഓപ്പണിങ് കൂട്ടുകെട്ടില്‍ ലോകേഷ് ആയിരുന്നു തുടക്കത്തില്‍ കൂടുതല്‍ അക്രമകാരി.107 പന്ത് നേരിട്ടപ്പോള്‍ രോഹിത് കരിയറിലെ 28ാമത് സെഞ്ച്വറി സ്വന്തം പേരിലാക്കി.ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. തുടക്കം മുതല്‍ പതര്‍ച്ചകളില്ലാതെ കരീബിയന്‍ ബൗളിങ്ങിനെ പിച്ചി ചീന്തിയ ഓപ്പണിങ് കൂട്ടുകെട്ടില്‍ ലോകേഷ് ആയിരുന്നു തുടക്കത്തില്‍ കൂടുതല്‍ അക്രമകാരി.
107 പന്ത് നേരിട്ടപ്പോള്‍ രോഹിത് കരിയറിലെ 28ാമത് സെഞ്ച്വറി സ്വന്തം പേരിലാക്കി. തൊട്ടു പിന്നാലെ ലോകേഷും സെഞ്ച്വറി തൊട്ടു. 227 റണ്‍സിന്റെ വമ്ബന്‍ കൂട്ടുകെട്ടിനു ശേഷമാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. അല്‍സരി ജോസഫിന്റെ പന്തില്‍ റോസ്റ്റണ്‍ ചേസ് പിടിച്ച് ലോകേഷാണ് ആദ്യം പുറത്തായത്. ഒരൊറ്റ പന്തിന്റെ ആയുസു മാത്രമേ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കുണ്ടായിരുന്നുള്ളു. റണ്ണെടുക്കാതെ കീറോണ്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ റോസ്റ്റണ്‍ ചേസിനു തന്നെ പിടികൊടുത്ത് കീഴടങ്ങുകയായിരുന്നു നായകന്‍.
അപ്പോഴേക്കും മറുവശത്ത് രോഹിത് ആളിക്കത്താന്‍ തുടങ്ങി. തന്റെ നാലാം ഏകദിന ഡബിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണെന്ന തോന്നലിനിടയിലാണ് രോഹിത് ശര്‍മയെ വിക്കറ്റിനു പിന്നില്‍ ഷായി ഹോപ് പിടികൂടിയത്. 138 പന്തില്‍ 159 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 17 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അതിനിടയില്‍ പിറന്നു.അവസാന ഓവറുകളില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും തകര്‍പ്പന്‍ ഷോട്ടുകളാണ് പായിച്ചത്. 28 പന്തില്‍ അയ്യര്‍ അര്‍ധ സെഞ്ച്വറി കുറിച്ചപ്പോള്‍ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയ ഋഷഭ് പന്ത് 16 പന്തില്‍ 39 റണ്‍സുമായി പുറത്തായി. 32 പന്തില്‍ 53 റണ്‍സുമായി ശ്രേയസ് അയ്യരും മടങ്ങിയപ്പോള്‍ കേദാര്‍ ജാദവ് 10 പന്തില്‍ 16 റണ്‍സുമായി മിന്നി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (14 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (23 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (32 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (43 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (57 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends