Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര

01 JULY 2025 08:47 AM ISTമലയാളി വാര്‍ത്ത
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ തോമസ് റ്യൂന്റെ സെഞ്ച്വറി(89 പന്തില്‍ 131) ഇന്നിങ്സാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്.തോമസ് റ്യൂവിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം...

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

12 May 2025

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും...

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി...

09 May 2025

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി. സംഘര്‍ഷത്തിനു പിന്നാലെ ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് ഐപിഎല്ലിലെ പഞ്ചാബ്...

ഐപിഎല്ലില്‍ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി....

08 May 2025

ഐപിഎല്ലില്‍ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെയാണ് ധോനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.ഐപിഎല്‍ ചരിത്രത്തില്‍ ക...

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും....

03 May 2025

ആകാംക്ഷയോടെ ആരാധകര്‍.... ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. സ്വന...

ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍...

03 May 2025

ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന ഇന്ത്യന്‍ താരമായി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.ഇടംകൈയ്യന്‍ ഓപ്പണറായ സുദര്‍ശന്‍ ഹൈദരാബാദിനെതിരെ 3...

അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സണ്‍റൈസേഴ്‌സിനെ രക്ഷിക്കാനായില്ല.. ടൈറ്റന്‍സിന്റെ വിജയം .38 റണ്‍സിന്

03 May 2025

ഓപണര്‍ അഭിഷേക് ശര്‍മ നേടിയ അര്‍ധ സെഞ്ച്വറിക്കും (74) സണ്‍റൈസേഴ്‌സിനെ രക്ഷിക്കാനായില്ല. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സ് 186 റണ്‍...

രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....

02 May 2025

ഐ.പി.എല്ലിലെ തോല്‍വികളില്‍ നിന്നുള്ള തിരിച്ചുവരവില്‍ മിന്നുന്ന ഫോമിലുമായി മുംബൈ. രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം. 100 റണ്‍സിനാണ് രാജസ്ഥാനെ ഹാര്‍ദ്ദിക്കും സംഘവും തകര്‍ത്തുവ...

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം...

29 April 2025

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടക്കുകയായിരുന്നു പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്...

28 April 2025

ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ 5-1 ന് തകര്‍ത്താണ് ചെമ്പട കിരീടം തിരിച്ചു പിടിച്ചത്. ഇതോടെ, ലിവര്‍പൂള്‍ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കി...

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റണ്‍സ് വിജയലക്ഷ്യം....

27 April 2025

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 201 റണ്‍സ് സ്‌കോര്‍ ചെയ്തത്.49 പന്തില്‍ നിന്ന് 6 സിക്സും 6 ഫോറും...

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 11 റണ്‍സ് ജയം...

25 April 2025

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 11 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്...

സണ്‍റൈസേഴ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യന്‍സ്

24 April 2025

ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തി 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ ...

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം...

22 April 2025

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. സീസണിലെ ഗുജറാത്തിന്റെ ആറാം ജയമാണിത്. കൊല്‍ക്കത്തക്കെതിരെ 39 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് നേടിയത്.ഗുജറാത്ത് ഉയര്‍ത്...

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ..

21 April 2025

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടക്കുകയായിരുന്നു. രോഹിതും സൂര്യകുമാറും അര്‍ധസെഞ്ചു...

ബംഗളൂരുവിനെ തകര്‍ത്ത് പഞ്ചാബ്...

19 April 2025

ബംഗളൂരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്ത് ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകര്‍പ...

Malayali Vartha Recommends