Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും....കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും

28 SEPTEMBER 2023 09:30 AM ISTമലയാളി വാര്‍ത്ത
ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. കാര്യവട്ടത്തെ സന്നാഹമത്സരം ഒക്ടോബര്‍ മൂന്നിനാണ്. അന്ന് ഇന്ത്യ നെതര്‍ലെന്‍ഡിനെ നേരിടും. ലോകകപ്പിനു മുന്നോടിയായുള്ള നാല് മത്സരങ്ങളാണ്...

അയര്‍ലന്‍ഡിനെതിരായ മൂന്നുമത്സര ട്വന്റി20 പരമ്പരയ്ക്ക് നാളെ ഡബ്ലിനില്‍ തുടക്കമാകും....

17 August 2023

അയര്‍ലന്‍ഡിനെതിരായ മൂന്നുമത്സര ട്വന്റി20 പരമ്പരയ്ക്ക് നാളെ ഡബ്ലിനില്‍ തുടക്കമാകും. പരിക്കുമാറിയെത്തിയ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് താരങ്ങളും പരമ്പ...

ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി...

14 August 2023

ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. അവസാന മത്സരത്തില്‍ രണ്ട് ഓവര്‍ ബാക്കിയിരിക്കെ വിന്‍ഡീസ് എട്ട് വിക്കറ്റിന് ജയിച്ചു. ഇതോടെ പരമ്പര 3-2ന് സ്വന്തമായി. ഏഴുവര്‍ഷത്...

വെസ്റ്റിന്‍ഡീസിനെതിരായ 4ാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം...

13 August 2023

വെസ്റ്റിന്‍ഡീസിനെതിരായ 4ാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിന് ഒപ്പമെത്തി (22). ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം....

09 August 2023

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സെന്ന വിജയലക്ഷ്യം 17.5 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയും ചെയ്തു. ...

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും....

06 August 2023

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. വൈകുന്നേരം എട്ട് മണിക്ക് ഗയാനയിലാണ് മത്സരം. ആദ്യ കളി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താനായി ജയം അനിവാര്യമാണ്. ബാറ്റര്‍മാര്‍ ചതിച്ചത...

ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ 4 റണ്‍സ് ജയവുമായി 5 മത്സര പരമ്പരയില്‍ വിന്‍ഡീസ് 10ന് മുന്നിലെത്തി

04 August 2023

ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ 4 റണ്‍സ് ജയവുമായി 5 മത്സര പരമ്പരയില്‍ വിന്‍ഡീസ് 10ന് മുന്നിലെത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 6ന് 149. ഇന്ത്യ 9ന് 145. 3 വിക്കറ്റ് കയ്യിലിരിക്കെ റൊമാരിയോ ...

 വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാനിറങ്ങുന്നു

03 August 2023

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാന്‍ ഇന്നിറങ്ങുന്നു. അഞ്ചുമത്സര പരമ്പരയാണ്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് കളി. മൂന്നാംഏകദിന...

   നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പരമ്പര...ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്

02 August 2023

നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പരമ്പര. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 ...

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി...

30 July 2023

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 ...

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി നെതര്‍ലന്‍ഡ്‌സിനെ

28 July 2023

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി കാര്യവട്ടത്ത് പരിശീലനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിന് ഏറ്റുമുട്ടാന്‍ ഐ.സി.സി നല്‍കിയത് നെതര്‍ലന്‍ഡ്‌സിനെ. ഒക്ടോബര്‍ മൂന്നിനാണ് രോഹിത് ശര്‍മയും സംഘവും വിശ്...

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ... മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യ കപ്പിനും പിന്നാലെ ലോകകപ്പിനും തയ്യാറെടുക്കുന്ന ടീമിലെ പല താരങ്ങള്‍ക്കും നിര്‍ണായകം

27 July 2023

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ... മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യ കപ്പിനും പിന്നാലെ ലോകകപ്പിനും തയ്യാറെടുക്കുന്ന ടീമിലെ പല താരങ്ങള്‍ക്കും നിര്‍ണായകംവെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ വ്യാഴാഴ്ച മുതല്‍ ഏകദിന...

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം... ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം നവംബര്‍ 26ന്

26 July 2023

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം... ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം നവംബര്‍ 26ന്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ...

 എമര്‍ജിങ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ യുവനിരയ്ക്ക് കിരീടം

24 July 2023

എമര്‍ജിങ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ യുവനിരയ്ക്ക് കിരീടം . കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 128 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയ...

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് സമനിലക്കായി പൊരുതുന്നു....

23 July 2023

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് സമനിലക്കായി പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 438 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്...

 വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റണ്‍സിന് പുറത്ത്

22 July 2023

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റണ്‍സിന് പുറത്ത്. വിരാട് കോഹ്ലിയുടെ (121) സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തി...

Malayali Vartha Recommends