CRICKET
ഏഷ്യാ കപ്പില് ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...
ഡര്ബനിലും കറങ്ങി വീണ് ദക്ഷിണാഫ്രിക്ക
30 December 2015
ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് പരമ്പരയിലെ ഡര്ബനിലെ ആദ്യ ടെസ്റ്റില് ഇംഗ്ലണ്ട് 241 റണ്സിനു ദക്ഷിണാഫ്രിക്കയെ തകര്ത്തു. ബാറ്റിംഗ് നിര പൂര്ണമായും തകര്ന്നതാണ് ദക്ഷിണാഫ്രിക്കയെ കനത്ത തോല്വിയിലേയ്ക്ക് നയിച്ച...
മുഹമ്മദ് ആമിറിനൊപ്പം കളിക്കാന് വിസമ്മതിച്ച് പാക്ക് ക്രിക്കറ്റ് താരങ്ങള്
30 December 2015
വാതുവയ്പ് കേസില് ജയില്ശിക്ഷ അനുഭവിച്ച പേസര് മുഹമ്മദ് ആമിര് ടീമിലേക്ക് മടങ്ങിവരുന്നതില് പ്രതിഷേധിച്ച് ക്യാപ്റ്റന് അസര് അലി നല്കിയ രാജി പാക് ക്രിക്കറ്റ് ബോര്ഡ് (പിസിബി) സ്വീകരിച്ചില്ല. അഞ്ചുവര...
വിന്ഡീസിനെ കീഴടക്കി ഓസീസിന് പരമ്പര
29 December 2015
വെസ്റ്റ് ഇന്ഡീസിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫ്രാങ്ക് വോറല് ട്രോഫി വീണ്ടെടുത്തു. മെല്ബണില്നടന്ന രണ്ടാം ടെസ്റ്റില് 177 റണ്സിനാണ് ഓസീസ് വിന്ഡീസിനെ കീഴടക്കിയത്. ഇതോടെ മൂന്ന് ടെസ്റ്റ് പരമ്പരയില്...
ഗുജറാത്ത് വിജയ് ഹസാരെ ട്രോഫി ജേതാക്കള്
29 December 2015
ഗുജറാത്ത് വിജയ് ഹസാരെ ട്രോഫി ജേതാക്കള്. ഫൈനലില് മുന് ചാമ്പ്യന്മാരായ ഡല്ഹിയെ 139 റണ്സിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ ആദ്യ വിജയ് ഹസാരെ ട്രോഫി കിരീട വിജയമാണിത്. നായകന് പാര്ഥിവ് ...
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില് ന്യൂസിലന്ഡ് വിജയത്തിലേക്ക്
26 December 2015
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില് ന്യൂസിലന്ഡ് വിജയത്തിലേക്ക്. െ്രെകസ്റ്റ് ചര്ച്ചില് നടക്കുന്ന മല്സരത്തില് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില് 188 റണ്സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്...
സ്റ്റീവ് സ്മിത്ത് ഗര്ഫീല്ഡ് സോബേഴ്സ് ട്രോഫിക്ക് അര്ഹനായി
23 December 2015
ഓസ്ട്രേലിയന് നായകന് സ്റ്റീവ് സ്മിത്തിനെ 2015ലെ ബസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റ് കൗണ്സില് ഇന്നാണ് സ്മിത്ത് ഈ വര്ഷത്തെ ഗര്ഫീല്ഡ് സോബേഴ്സ് ട്രോഫിക്ക് സ്റ്റീവന് അര്...
രാജ്യാന്തര ക്രിക്കറ്റില് നിന്ന് ന്യൂസിലന്ഡ് നായകന് ബ്രണ്ടന് മക്കല്ലം വിരമിക്കുന്നു
22 December 2015
രാജ്യാന്തര ക്രിക്കറ്റില് നിന്ന് ന്യൂസിലന്ഡ് നായകന് ബ്രണ്ടന് മക്കല്ലം വിരമിക്കുന്നു. ഫെബ്രുവരില് സ്വന്തം നാട്ടില് ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന പരമ്പരയ്ക്കു ശേഷമാവും ലോക ക്രിക്കറ്റിലെ ഏറ്റവും ...
ജെയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ്ലി
21 December 2015
ഡല്ഹി ആന്ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനെതിരെ (ഡി.ഡി.സി.എ) ഉയര്ന്ന അഴിമതിക്കേസില് ധനമന്ത്രി അരുണ് ജയ്റ്റ്ലിക്ക് പിന്തുണയുമായി ഇന്ത്യന് ടെസ്റ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലിയും. ജയ്റ്റ്ലി ...
ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു; യുവി ഇന് റെയ്ന ഔട്ട്
20 December 2015
ജനുവരി 12ന് ആരംഭിക്കുന്ന ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ആസ്ട്രേലിയന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്, ആശിഷ് നെഹ്റ എന്നിവര് ട്വന്റി20 ടീമില് ഇടംപിടിച്ചു. പേസ് ബൗളര് മ...
ഓസ്ട്രേലിയന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ജഡേജ മടങ്ങി എത്തിയേക്കും
19 December 2015
ഓസ്ട്രേലിയന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം ജഡേജയ്ക്ക് വലിയ സാധ്യതയാണ് നല്കിയിരിക്കുന്നത്. താരം ടീമില് മടങ്ങി എത...
എം.എസ്. ധോണി-സ്റ്റീഫന് ഫ്ളെമിംഗ് കൂട്ടുകെട്ട് ഒന്നിക്കുന്നു
18 December 2015
എം.എസ്. ധോണി-സ്റ്റീഫന് ഫ്ളെമിംഗ് കൂട്ടുകെട്ട് പൂനയില് ഒരുമിച്ചേക്കും. ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിംഗ്സിനുവേണ്്ടി വിജയകരമായി പ്രവര്ത്തിച്ച കൂട്ടുകെട്ടാണ് വീണ്്ടും ഒന്നിക്കാന് ത...
ഇന്ത്യന് ടീം പ്രഖ്യാപനം നാളെ
18 December 2015
ഓസ്ട്രേലിയന് പര്യടനത്തിനുള്ള ഇന്ത്യന് ഏകദിന ക്രിക്കറ്റ് ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ഡല്ഹിയില് ചേരുന്ന ബിസിസിഐയുടെ സെലക്ഷന് സമിതി യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടാകുക. ജനുവരി 12ന് പരമ്പര തുടങ്ങും....
ഇന്ത്യന് പ്രീമിയര് ലീഗ് ലേലം: ധോണിയെ സ്വന്തമാക്കി പൂണെ
15 December 2015
ഇന്ത്യന് പ്രീമിയര് ലീഗിലെത്തിയ പുതിയ രണ്ടു ടീമുകളിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പില് മഹേന്ദ്ര സിങ് ധോണിയെ പൂണെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് ധോണിയെ പൂണെ ടീമിലേക്ക് കൊണ്ടുവന്നത്. സുരേഷ് റെയ്...
ലോകകപ്പ് ഉപേക്ഷിക്കരുത് പാകിസ്താനോട് വസീം അക്രം
14 December 2015
ഇന്ത്യപാക് പരമ്പര ഇന്ത്യന് സര്ക്കാര് ഉപേക്ഷിച്ചതിനെ തുടര്ന്ന് അടുത്ത വര്ഷം ഇന്ത്യയില് നടക്കുന്ന ഐ.സി.സി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ബഹിഷ്ക്കരിക്കരുതെന്ന് പാകിസ്താനോട് മുന് താരം വസീം അക്രത്ത...
സിക്സര് സെഞ്ച്വറി തികച്ച് ബ്രണ്ടന് മക്കല്ലം
14 December 2015
ടെസ്റ്റ് ക്രിക്കറ്റില് സിക്സറുകളുടെ എണ്ണത്തില് ന്യൂസിലന്ഡ് ക്യാപ്റ്റന് ബ്രണ്ടന് മക്കല്ലം സെഞ്ച്വറി തികച്ചു. ഇതോടെ ഏറെക്കാലം ആസ്ട്രേലിയന് മുന് താരം ആദം ഗില്ക്രിസ്റ്റ് കൈവശംവെച്ച റെക്കോഡിനൊപ്പ...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..

കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..
