Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍...

ഇന്ത്യയ്ക്ക് 403 റണ്‍സ് ലീഡ്

05 December 2015

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 403 റണ്‍സ് ലീഡ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 403 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 1...

വിടവാങ്ങല്‍ പ്രസംഗം : ധോണിയുടെ പേര് പറയാത്തത് മനപൂര്‍വം അല്ലെന്ന് വിരേന്ദര്‍ സെവാഗ്

05 December 2015

വിടവാങ്ങല്‍ പ്രസംഗത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് മനപൂര്‍വം പറയാതിരുന്നതല്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. താന്‍ ധോണിയെ മനപൂര്‍വം ഒഴിവാക്കിയതല്ല, വിട്ടു പോയതാണ്. തന്റെ ക്രിക്കറ്...

ഇന്ത്യക്ക് 213 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക 121 ന് പുറത്ത്

04 December 2015

രവീന്ദ്ര ജഡേജയുടെ മാസ്മരിക ബോളിങ് പ്രകടനത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 121 റണ്‍സിന് പുറത്തായി. 12 ഓവറില്‍ വെറും 30 റണ്‍സ് മാത്രം വഴങ...

ബിസിസിഐയുടെ അനുമോദന ചടങ്ങില്‍ ധോണിയെ പരാമര്‍ശിക്കാതെ സേവാഗ്

03 December 2015

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ്, ബിസിസിഐ നല്കിയ അനുമോദന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ ധോണിയുടെ പേര് വിട്ടുകളഞ്ഞത് വാര്‍ത്തയായി. മുന്‍ ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

03 December 2015

ഒരിക്കലും തോല്‍ക്കാത്ത ഫിറോസ്ഷാ കോട്‌ലയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ...

രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തില്‍ ഹിമാചലിനു ലീഡ്

02 December 2015

 രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. ആദ്യദിനം 20 വിക്കറ്റുകള്‍ കടപുഴകിയ മത്സരത്തില്‍ ഹിമാചലിനാണ് മേല്‍ക്കൈ.  ടോസ് നേടി ബാറ്റിംഗ് ത...

മുംബൈ ഇന്ത്യന്‍സ് ഉപദേശക സ്ഥാനത്തു നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചു

01 December 2015

ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശക സ്ഥാനത്തുനിന്ന് അനില്‍ കുംബ്‌ളെ രാജിവെച്ചു. 2013 മുതല്‍ മുംബൈ ഫ്രാഞ്ചൈസിയുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു സ്പിന്‍ ഇതിഹാസം. കായികരംഗത്തും ക്രിക...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

28 November 2015

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 124 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. നാല് മത്സരങ്ങളുടെ പരമ്പര 20ത്തിനാണ് ഇ...

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീണ നമീബിയന്‍ താരം അന്തരിച്ചു

21 November 2015

ക്രിക്കറ്റി മത്സരത്തിനിടെ കുഴഞ്ഞു വീണ നമീബിയന്‍ താരം റയ്മണ്ട് വാന്‍ ഷൂര്‍ അന്തരിച്ചു. ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നതിനിടെ തളര്‍ന്നു വീണ ഷൂറിനെ ഉടന്‍ ആശുുപത്രിയില്‍ എത്തിക്കുകയാ...

ഐപിഎല്‍ വാതുവെയ്പ്പ് കേസ്: കീഴ്‌കോടതിയുടെ വിധി തള്ളി ഹൈക്കോടതി

19 November 2015

ശ്രീശാന്തിനും കൂട്ടര്‍ക്കും തിരിച്ചടി. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് അടക്കം 36പേര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ക...

ഓസ്‌ടേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു

17 November 2015

ഓസ്!ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചു . ഇപ്പോള്‍ നടക്കുന്ന പെര്‍ത്ത് ടെസ്റ്റിന് ശേഷം വിരമിക്കും. പെര്‍ത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയന്യുസിലന്റ് ടെസ്റ്റ് മത്സ...

തന്നെ അപമാനിച്ചെന്നു പറഞ്ഞ സച്ചിനോട് മുഴുവന്‍ പേര് ചോദിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്,

13 November 2015

പൊതുവില്‍ ശാന്ത സ്വഭാവക്കാരനാണ് സച്ചിന്‍. ആ സച്ചിന്‍ പ്രകോപിതനാകണമെങ്കില്‍ അവര്‍ ശരിക്കും വിഷമിപ്പിച്ചിട്ടുണ്ടാകും. ആരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് ചോദിച്ചതിന് ടെന്നീസ് താരം മരിയ ഷറപ്പോവയെ പൊങ്കാലയി...

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് പരമ്പരയില്‍ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി; വാരിയേഴ്‌സിനു പരമ്പര

12 November 2015

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി-20യില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ബ്ലാസ്റ്റേഴ്‌സിനെതിരേ ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സിന് 57 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. വിജയ ലക്ഷ്യമായ 263 റണ്‍സ് പ...

ടെസ്റ്റ് റാങ്കിംഗില്‍ അശ്വിന്‍ അഞ്ചാമത്

11 November 2015

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ എട്ടു വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ടെസ്റ്റ് ബോളറുമാരുടെ പട്ടികയില്‍ സ്ഥാനക്കയറ്റം. മൂന്നു സ്ഥാനങ്ങള്‍ ഉയ...

രഞ്ജിട്രോഫിയില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

09 November 2015

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെയുളള മത്സരത്തില്‍ ബറോഡക്കായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ഗുജറാത്തിന്റെ ആറ് വിക്കറ്റുകളാണ് ഇര്‍ഫാന്‍ പത്താന്‍ വീഴ്ത്തിയത്. 25...

Malayali Vartha Recommends