Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്റി20 : ഇന്ത്യയ്ക്ക് ജയിക്കാന്‍ 119 റണ്‍സ്

19 MARCH 2016 11:38 AM IST
മലയാളി വാര്‍ത്ത.

ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 119 റണ്‍സ് വേണം. പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുത്തു. ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. മഴയയെ തുടര്‍ന്ന് മല്‍സരം 18 ഓവറാക്കി കുറച്ചു. ആദ്യ കളിയില്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ മത്സരത്തിനെത്തുന്നത്. ഇന്നത്തെ മത്സരം ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മല്‍സരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ചരിത്രം ഇരുടീമുകള്‍ക്കുമൊപ്പമാണ് എന്നതാണ് പ്രത്യേകത. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. കൊല്‍ക്കത്തയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റിട്ടുമില്ല. സുരക്ഷാ കാരണങ്ങളെച്ചൊല്ലിയുള്ള പാക്ക് പ്രതിഷേധത്തെത്തുടര്‍ന്നാണ് ധര്‍മശാലയില്‍ നടക്കേണ്ട മല്‍സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയത്.

മല്‍സരഫലം എന്തായാലും ചരിത്രം തിരുത്തുന്നതാകും. ആര് തിരുത്തുമെന്നാണ് കണ്ടറിയേണ്ടത്.

കനത്ത സായുധസേനാ വലയത്തിലാകും മല്‍സരം നടക്കുക. മൂവായിരത്തിലധികം പൊലീസിനേയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സച്ചിനും ഇമ്രാന്‍ ഖാനും അമിതാഭ് ബച്ചനും തുടങ്ങി വിവിഐപികളുടെ നീണ്ട നിരയും മല്‍സരം കാണാനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends